Wednesday, August 13, 2025

Sports

യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനത്തിൽ റൊണാൾഡോ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. വ്യക്തിപരമായ ചില കാരണങ്ങളാൽ തനിക്ക് അധിക സമയം നൽകണമെന്നാണ് താരത്തിന്‍റെ ആവശ്യം. റൊണാൾഡോ ഇതുവരെ പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ക്ലബ്ബിൽ നിന്ന് വിട്ടുനിൽക്കുന്നത്. വെള്ളിയാഴ്ച ബാങ്കോക്കിലേക്ക് പറക്കുന്ന സംഘത്തിൽ റൊണാൾഡോ ഉണ്ടാകില്ല. താരത്തിന്‍റെ തിരിച്ചുവരവിനെക്കുറിച്ചും ആശയക്കുഴപ്പമുണ്ട്....

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് മിന്നും ജയം

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ജയം. ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് പ്രകടനങ്ങളും കാഴ്ചവച്ചു. സതാംപ്ടണിൽ നടന്ന മത്സരത്തിൽ ഇന്ത്യ 50 റൺസിന് വിജയിച്ചു. അർധസെഞ്ചുറിയും നാലു വിക്കറ്റുകളും നേടിയ പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 198/8, ഇംഗ്ലണ്ട് 148/10 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട്...

വിംബിൾഡൻ വനിതാ സിംഗിൾസിൽ ഫൈനലിൽ ഓൺസ് ജാബർ– എലേന റൈബാകിന പോരാട്ടം

ലണ്ടൻ: വിംബിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ തുനീസിയയുടെ ഓൺസ് ജാബറും കസാഖിസ്ഥാന്‍റെ എലേന റൈബാകിനയും ഏറ്റുമുട്ടും. ജർമ്മനിയുടെ തത്യാന മരിയയെ മൂന്ന് സെറ്റുകൾക്കാണ് ജാബർ സെമിയിൽ തോൽപ്പിച്ചത്. സ്കോർ: 6-2, 3-6, 6-1. ജാബറിന്‍റെ കരിയറിലെ ആദ്യ ഗ്രാന്‍റ്സ്ലാം ഫൈനലാണിത്. ആദ്യ സെറ്റിൽ ജാബർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം സെറ്റിൽ തത്യാന കളി പിടിച്ചു....

പരുക്കിനെ തുടർന്ന് വിമ്പിൾഡനിൽ നിന്ന് പിന്മാറി നദാൽ

ലണ്ടൻ: പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിനിടെ വയറിനേറ്റ പരിക്കിനെ തുടർന്ന് സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡനിൽ നിന്ന് പിൻമാറി. ഇതോടെ സെമി ഫൈനലിൽ നദാലിന്‍റെ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് ഫൈനലിലെത്തി. നേരത്തെ ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാൽ തന്‍റെ എതിരാളി ടെയ്ലർ ഫ്രിറ്റ്സിനെയും പരിക്കിനെയും തോൽപ്പിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട...

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി ഐ ലീഗിൽ; മൊഹമ്മദൻസ് സ്വന്തമാക്കി

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി ഐ ലീഗിൽ കളിക്കും. ഐ-ലീഗ് ക്ലബ്ബായ മൊഹമ്മദൻസാണ് ക്രിസ്റ്റിയെ സ്വന്തമാക്കിയത്. ക്രിസ്റ്റി മുഹമ്മദൻസുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന മൊഹമ്മദൻസ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്രിസ്റ്റിയെ ടീമിലെത്തിച്ചത്. എഫ് സി ഗോവയുടെ നിരയിൽ അംഗമായിരുന്ന മലയാളി താരം ക്രിസ്റ്റി ഡേവിസ്...

ഏഷ്യാ കപ്പ് ടി20 മത്സരംക്രമം പുറത്തു വന്നു; ഇന്ത്യ-പാക് മത്സരം ഓഗസ്റ്റ് 28ന്

കൊളംബോ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ശ്രീലങ്കയിലാണ് ടൂർണമെന്‍റ് നടക്കുക. നേരത്തെ 2020ലാണ് ടൂർണമെന്‍റ് നിശ്ചയിച്ചിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ഓഗസ്റ്റ് 28നാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇരു ടീമുകളും മുഖാമുഖം വരുന്നു എന്ന...

വിംബിള്‍ഡണ്‍; ചരിത്രം കുറിച്ച് ഓണ്‍സ് യാബിയര്‍ ഫൈനലില്‍

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ യാബിയർ ജയം സ്വന്തമാക്കി. സ്കോർ: 6-2, 3-6, 6-1. യാബിയറിന്‍റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. സെമി ഫൈനലിൽ തത്യാനയ്ക്കെതിരെ മികച്ച ഫോം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. ഇതോടെ വിംബിൾഡണിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തുന്ന ആദ്യ അറബ് വനിതയായി യാബിർ മാറിയിരിക്കുന്നു. ആദ്യ സെറ്റിൽ യാബിയർ ആധിപത്യം പുലർത്തുകയും മികച്ച...

മൂന്നാം ഏകദിനത്തിലും ജയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടീം നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 88 പന്തിൽ നിന്ന് 75 റൺസ് താരം നേടി. പൂജ വസ്ത്രാകർ 65 പന്തിൽ...

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

വനിതാ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം വിജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിന്ധു വെറും 28 മിനിറ്റിനുള്ളിൽ എതിരാളിയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-12, 21-10. പുരുഷ സിംഗിൾസിൽ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പുറത്തായി. പ്രണീതിനെ ചൈനയുടെ ലി ഷെഫെങ് പരാജയപ്പെടുത്തി. നേരിട്ടുള്ള...

സാനിയ മിര്‍സയ്ക്കും സഹതാരത്തിനും വിംബിൾഡൺ സെമിയില്‍ തോല്‍വി

സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിചും സെമിഫൈനലിൽ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോട് പരാജയപ്പെട്ടു. സാനിയ-പവിച് സഖ്യം മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം സാനിയയും പവിചും അടുത്ത രണ്ട് സെറ്റുകൾ കൈവിട്ടു. സ്കോർ: 6-4, 5-7, 4-6. തോൽവിക്ക് ശേഷം സാനിയ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img