വനിതാ യൂറോ കപ്പിലെ രണ്ടാം മത്സരത്തിലും ഇറ്റലിക്കും ഐസ്ലൻഡിനും ജയിക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടിയ ഐസ്ലൻഡും ഇറ്റലിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഇത് ഇരുവരുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ ഐസ്ലൻഡ് ലീഡ് നേടിയിരുന്നു.
62-ാം മിനിറ്റിൽ ബെർഗമസ്ചി ഇറ്റലിയുടെ വിജയഗോൾ നേടി. എന്നാൽ ഇറ്റലിക്ക് ജയിക്കാനായില്ല. രണ്ട് മത്സരങ്ങളിൽ...
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് സൈൻ ചെയ്യരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്‍റെ ഏജന്‍റ് മെൻഡസ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും ചെൽസി പരിശീലകൻ അതിനെ എതിർത്തു.ടോഡ് ബൊഹ്ലിയുമായി മെൻഡസ് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ...
അഞ്ചാം സീഡും ലോക ഒൻപതാം നമ്പർ താരവുമായ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി സൈന ക്വാർട്ടറിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ അയ ഒഹോരിയെയാണ് സൈന നേരിടുക.
മൂന്നാം സീഡായ പിവി സിന്ധു വിയറ്റ്നാമിന്‍റെ ലോക 59-ാം നമ്പർ താരം തുയ് ലിൻ ഗുയെനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സ്കോർ: 19-21, 21-19, 21-18. ചൈനയുടെ...
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടി20 ടീമിൽ ഇല്ല. കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിലുണ്ട്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു.
പേസർ...
രണ്ടാഴ്ചയായി ഫ്രീ ഏജന്‍റായിരുന്ന ഡെംബെലെയെ ഔദ്യോഗികമായി ടീമിലേക്ക് എത്തിച്ചതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു.
ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് ആണ് ടീമിൽ തുടരുക.
ആറ് മാസമായി താരത്തിനായി ഏർപ്പെടുത്തിയ എല്ലാ കരാറുകളും നിരസിച്ച ഡെംബെലെയുടെ നടപടികൾ ടീം...
എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ മത്സരത്തിന് കൊൽക്കത്ത ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ ഏഴിനാണ് മത്സരം നടക്കുക. സെമിയിൽ മോഹൻ ബഗാൻ ആസിയാൻ സോൺ ചാമ്പ്യനെ നേരിടും. ഓഗസ്റ്റ് 24നാണ് ആസിയാൻ സോൺ ഫൈനൽ നടക്കുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി. ഗ്രൂപ്പ്...
ദോഹ: 2024 ഫെബ്രുവരിയിൽ അന്താരാഷ്ട്ര നീന്തൽ ഫെഡറേഷന്റെ ലോക ചാമ്പ്യൻഷിപ്പിൻ ദോഹ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 2 മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 76 മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്.
നീന്തൽ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടർ പോളോ എന്നിങ്ങനെ ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ലോകോത്തര അക്വാട്ടിക്...
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുന്നിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്. 250 ദശലക്ഷം യൂറോ വേതനം വാഗ്ദാനം ചെയ്ത് ഒരു സൗദി ക്ലബ് റൊണാൾഡോയുടെ ഏജന്‍റായ മെൻഡസിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീസായി 30 ദശലക്ഷം യൂറോ നൽകാനും സൗദി ക്ലബ് തയ്യാറാണ്.
എന്നാൽ സൗദി അറേബ്യയിലെ ഏത്...
സിങ്കപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവും. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ വിയറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെനെയാണ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം സീഡായ സിന്ധു കീഴടക്കിയത്. സ്‌കോര്‍: 19-21, 21-19, 21-18....
മെസൂദ് ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്‌ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്‌തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്.
33 കാരനായ ഓസിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലുമായുള്ള വേർപിരിയലിന് ശേഷം കഴിഞ്ഞ വർഷമാദ്യമാണ് ഫെനർബാഷെയിൽ എത്തിയത്. എന്നാൽ ഫെനർബാഷെയിൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാൻ ഓസിലിന്...
കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...