Tuesday, August 5, 2025

Sports

വെസ്റ്റിൻ‍‍ഡീസിനെതിരായ ട്വന്റി20യിൽ കോഹ്ലിയും സഞ്ജുവും ഇല്ല

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടി20 ടീമിൽ ഇല്ല. കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിലുണ്ട്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു. പേസർ...

ഔദ്യോഗിക പ്രഖ്യാപനം ആയി; ബാഴ്‌സയിൽ തുടരാൻ ഡെംബലെ

രണ്ടാഴ്ചയായി ഫ്രീ ഏജന്‍റായിരുന്ന ഡെംബെലെയെ ഔദ്യോഗികമായി ടീമിലേക്ക് എത്തിച്ചതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് ആണ് ടീമിൽ തുടരുക. ആറ് മാസമായി താരത്തിനായി ഏർപ്പെടുത്തിയ എല്ലാ കരാറുകളും നിരസിച്ച ഡെംബെലെയുടെ നടപടികൾ ടീം...

എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ കൊൽക്കത്തയിൽ നടക്കും

എഎഫ്സി കപ്പ് ഇന്‍റർ സോൺ സെമി ഫൈനൽ മത്സരത്തിന് കൊൽക്കത്ത ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ ഏഴിനാണ് മത്സരം നടക്കുക. സെമിയിൽ മോഹൻ ബഗാൻ ആസിയാൻ സോൺ ചാമ്പ്യനെ നേരിടും. ഓഗസ്റ്റ് 24നാണ് ആസിയാൻ സോൺ ഫൈനൽ നടക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി. ഗ്രൂപ്പ്...

രാജ്യാന്തര നീന്തൽ ഫെഡറേഷന്റെ ലോക ചാംപ്യൻഷിപ്പിന് 2024ൽ ദോഹ വേദിയാകും

ദോഹ: 2024 ഫെബ്രുവരിയിൽ അന്താരാഷ്ട്ര നീന്തൽ ഫെഡറേഷന്‍റെ ലോക ചാമ്പ്യൻഷിപ്പിൻ ദോഹ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 2 മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 76 മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്. നീന്തൽ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടർ പോളോ എന്നിങ്ങനെ ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ലോകോത്തര അക്വാട്ടിക്...

റൊണാൾഡോക്ക് 250 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് സൗദി ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുന്നിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്. 250 ദശലക്ഷം യൂറോ വേതനം വാഗ്ദാനം ചെയ്ത് ഒരു സൗദി ക്ലബ് റൊണാൾഡോയുടെ ഏജന്‍റായ മെൻഡസിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീസായി 30 ദശലക്ഷം യൂറോ നൽകാനും സൗദി ക്ലബ് തയ്യാറാണ്. എന്നാൽ സൗദി അറേബ്യയിലെ ഏത്...

സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും

സിങ്കപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവും. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ വിയറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെനെയാണ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം സീഡായ സിന്ധു കീഴടക്കിയത്. സ്‌കോര്‍: 19-21, 21-19, 21-18....

സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഓസിൽ

മെസൂദ്‌ ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്‌ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്‌തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്. 33 കാരനായ ഓസിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലുമായുള്ള വേർപിരിയലിന് ശേഷം കഴിഞ്ഞ വർഷമാദ്യമാണ് ഫെനർബാഷെയിൽ എത്തിയത്. എന്നാൽ ഫെനർബാഷെയിൽ പ്രതീക്ഷിച്ചതുപോലെ തിളങ്ങാൻ ഓസിലിന്...

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം

അമേരിക്ക: 18-ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ യൂജീനിൽ വെള്ളിയാഴ്ച തുടക്കം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മീറ്റ് കഴിഞ്ഞ വർഷമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് -19 മഹാമാരി കാരണം ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷം വൈകിയതിന് പിന്നാലെ ലോക ചാമ്പ്യൻഷിപ്പും ഒരു വർഷത്തേക്ക് മാറ്റിവച്ചു. 2019 ൽ ദോഹയിലാണ് അവസാന ചാമ്പ്യൻഷിപ്പ് നടന്നത്. വെള്ളിയാഴ്ച...

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ കീഴിൽ ബൂസ്റ്റർ ഉയർത്തിയതായി മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. മുൻ പരീക്ഷണങ്ങളിൽ, ആയുധം...

ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ 'അപൂർവ' ആഘോഷവും. ലോക ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി തന്‍റെ ജേഴ്സി വീശുന്നത് നിങ്ങൾ ഓർക്കുന്നുണ്ടോ? അത്ഭുതകരമായി, കൈവിട്ടുപോകുമായിരുന്ന കിരീടം നേടിയപ്പോൾ ഇന്ത്യൻ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ...
- Advertisement -spot_img