Sunday, May 19, 2024

Sports

കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. മുൻ നായകൻ വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ ഒരു റൺസുമായാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമയും (20 പന്തിൽ 31) റിഷഭ് പന്തും (15 പന്തിൽ 26) ചേർന്ന് ഇന്ത്യക്ക്...

മലയാളി താരം ബ്രിട്ടോ ഇനി രാജസ്ഥാൻ യുണൈറ്റഡിൽ കളിക്കും

തിരുവനന്തപുരം സ്വദേശിയായ ബ്രിട്ടോ ഇനി ഐ ലീഗിൽ കളിക്കും. ഒരു വർഷത്തെ വായ്പാ കരാറിലാണ് ബ്രിട്ടോ ഇന്ത്യൻ നേവിയിൽ നിന്ന് രാജസ്ഥാൻ യുണൈറ്റഡിലേക്ക് എത്തുന്നത്. ഒരു സീസൺ മുമ്പ് ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനായി ബ്രിട്ടോ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം ഒരു പ്രൊഫഷണൽ ക്ലബിലും താരം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലൂടെ ദേശീയ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്ന ബ്രിട്ടോ...

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സി അവതരിപ്പിച്ച് മെസ്സി

ഖത്തര്‍: ഖത്തർ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. മെസിയും എയ്ഞ്ചൽ ഡി മരിയയും പുതിയ ജഴ്സി അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജിയോ ലോ സെൽസോ, ജൂലിയൻ അൽവാരെസ്, മാറ്റിയാസ് സോൾ എന്നിവരും ജേഴ്സിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും...

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഫിഞ്ച്. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാണ് ഫിഞ്ച്. ഫിഞ്ചിന്‍റെ കീഴിലാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തിയത്. ഈ വർഷം സ്വന്തം നാട്ടിൽ ലോകകപ്പ് നിലനിർത്തുകയാണ് ഫിഞ്ചിന്‍റെ ലക്ഷ്യം. എന്നാൽ ഇതോടെ ലോകകപ്പിന് ശേഷം ഫിഞ്ച്...

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടതെന്ന് ജയസൂര്യ ട്വീറ്റ് ചെയ്തു. രാജ്യം ഇങ്ങനെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക്...

‘ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചാല്‍ പി.എസ്.ജി വിടും’; മുന്നറിയിപ്പുമായി മെസി

പാരിസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയാൽ പി.എസ്.ജി വിടുമെന്ന് മെസി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ പിഎസ്ജി ഇറങ്ങിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുമ്പോൾ പി.എസ്.ജിയുടെ റഡാറിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം, പിഎസ്ജി പോർച്ചുഗീസ് താരത്തോട് താൽപ്പര്യം കാണിച്ചിട്ടില്ല. എന്നാൽ നെയ്മർ ക്ലബ് വിട്ടാൽ പി.എസ്.ജിക്ക് പകരക്കാരനെ വേണം. ഈ സാഹചര്യങ്ങൾ...

ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി

ലെഫ്റ്റ് ബാക്ക് ആരോൺ ഹിക്കിയെ ബ്രെന്‍റ്ഫോർഡ് സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയിൽ നിന്നാണ് ബ്രെന്‍റ്ഫോർഡിലേക്ക് താരം എത്തുന്നത്. 20 കാരനായ സ്കോട്ടിഷ് ഡിഫൻഡർ ഇറ്റലിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹിക്കി 36 സീരി എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട് ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബ്രെന്‍റ്ഫോർഡ് അദ്ദേഹത്തെ...

ധോണിക്ക് ആശംസയില്ല, സിഎസ്കെ പോസ്റ്റുകൾ നീക്കി ജഡേജ

ചെന്നൈ: 2021, 2022 സീസണുകളിലെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും മുൻ നായകൻ രവീന്ദ്ര ജഡേജ നീക്കം ചെയ്തു. ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിന്‍റെ തുടക്കത്തിൽ ചെന്നൈ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ജഡേജ തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ധോണി നായകസ്ഥാനത്തേക്ക്...

കെനാൻ യിൽദിസിനെ സ്വന്തമാക്കി യുവന്റസ്

ടർക്കിഷ് യുവതാരം കെനാൻ യിൽദിസ് യുവന്റസ് ടീമിൽ. കഴിഞ്ഞ സീസണിൽ ബയേണുമായുള്ള 17കാരന്റെ കരാർ അവസാനിച്ചതിനാൽ വമ്പൻ ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു. 2025 വരെ യുവന്‍റസുമായി കരാർ ഒപ്പിട്ട കെനാൻ യിൽഡിസ് യുവന്‍റസിന്‍റെ യൂത്ത് ടീമിനൊപ്പം ചേരും. 16-ാം വയസിലാണ് യിൽഡിസ് ബയേണിന്‍റെ അണ്ടർ 19 ടീമിൽ ഇടം നേടിയത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന്...

റൊണാള്‍ഡോ പിഎസ്ജിയിലേക്ക് വന്നാല്‍ മെസ്സി ടീം വിടും; റിപ്പോര്‍ട്ടുകൾ

ചെൽസിയും ബയേൺ മ്യൂണിക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് ലയണൽ മെസി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വാർത്തകളിൽ നിറയുന്നത്. റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്നാൽ മെസി ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. മെസി കളിക്കുന്ന പിഎസ്ജിയിലേക്ക് റൊണാൾഡോ വന്നാൽ ടീം വിടുമെന്ന് താരം പറഞ്ഞതായി എൽ നാസിയോണൽ പുറത്തുവിട്ട...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img