കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. 67 കിലോ ഭാരോദ്വഹനത്തില്‍ 19 വയസുകാരന്‍ ജെറമി ലാല്‍റിന്നുംഗയാണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 300 കിലോ ഭാരമാണ് ജെറമി ആകെ ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തിൽ സമോവയുടെ വൈഭവ നെവോ...
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു...
ഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇതേ തുടർന്നാണ് ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ലിസ്റ്റ് എ ടൂർണമെന്റായ ദിയോധർ ട്രോഫി...
വിരമിച്ച ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? ആരാധകരുടെ നെഞ്ചിനുള്ളില്‍ ചിരകാലപ്രതിഷ്ഠ നേടിയ കളിക്കാരുണ്ട്. അവരെ ഒരു വട്ടം കൂടി കാണുവാന്‍ കൊതിച്ചു നില്‍ക്കുന്ന ഫാന്‍സും ഇവിടെയുണ്ട്. ആ താരങ്ങളില്‍ ചിലരെ പരിചയപ്പെടാം.
ലസിത് മലിങ്ക
പരമ്പരാഗത ബൗളിങ് രീതികളെയൊക്കയെും കാറ്റില്‍ പറത്തിയ ശ്രീലങ്കന്‍ പേസര്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇതുപോലെ അപകടകാരിയായ ബൗളറില്ലെന്ന്...
ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും ലോക അത്ലറ്റിക്സിന്‍റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിലെ ലോക റെക്കോർഡുള്ള പ്രകടനങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല.
വനിതകളുടെ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗാബ്രെസ്ലാസെക് ലോക റെക്കോർഡ് സ്ഥാപിച്ചു. കെനിയയുടെ ജൂഡിത്ത് കോറിയുടെ വെല്ലുവിളിയെ 2 മണിക്കൂർ...
ലണ്ടൻ: കടുത്ത ചൂടിൽ വലയുമ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും നിയമത്തിൽ മാറ്റം വരുത്തി. താപനില 40 ലേക്ക് അടുക്കുമ്പോൾ, പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ പവലിയനിൽ ഇരിക്കുന്നവർ ജാക്കറ്റുകൾ ധരിക്കേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ടൈ ധരിക്കുന്നതിൽ ഒരു ഇളവുമില്ല.
കൗണ്ടി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് മനംമാറ്റം. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയം ക്രിക്കറ്റിലെ നിയമനിർമ്മാതാവായ എംസിസിയുടെ ഉടമസ്ഥതയിലുള്ളതാണ്....
ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കടുത്ത ക്രിക്കറ്റ് ഷെഡ്യൂളുകൾക്കെതിരെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് സ്റ്റോക്സിന്‍റെ പ്രതികരണം. പെട്രോൾ ഒഴിച്ച് ഓടിക്കാൻ കഴിയുന്ന കാറുകളല്ല കളിക്കാരെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 31-ാം വയസ്സിൽ ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള സ്റ്റോക്സിന്‍റെ തീരുമാനം...
അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ പകുതിയിലും മൂന്ന് ഗോളുകൾ വീതം ടീം നേടി.
പുതുതായി ഉൾപ്പെടുത്തിയ കെസ്സി,...
തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള...
തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്....