Sunday, May 19, 2024

National

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

ദില്ലി (www.mediavisionnews.in):ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. ഇതിനുപിന്നാലെയാണ്...

മകന്‍ വീട് പൂട്ടി സ്ഥലംവിട്ടു; വിശപ്പടക്കാനാവാതെ അമ്മ മരിച്ചു; നാട്ടുകാര്‍ അറിഞ്ഞത് ഒരു മാസത്തിന് ശേഷം

ഷാജഹാന്‍പുര്‍ (www.mediavisionnews.in): പതിവുപോലെ അന്നും ആ മകന്‍ അമ്മയ്ക്ക് കഴിക്കാനുള്ള കുറച്ച് സാധനങ്ങള്‍ അടുത്തുവച്ചു കൊടുത്തു. തുടര്‍ന്ന് വീടു പൂട്ടി പോയി. എല്ലായ്‌പ്പോഴും സംഭവിക്കുന്നതുപോലെ മകന്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ച് കാര്യമായി നടക്കാനും സംസാരിക്കാനുമാകാത്ത 75കാരിയായ അമ്മ ലഭ്യമായ ഭക്ഷണം കഴിച്ചു. മകന്‍ സലില്‍ ചൗധരി വച്ചു കൊടുത്തത് എന്താണോ അതു മാത്രം ഒരു മാസത്തോളം ഭക്ഷിച്ചു....

ഹാദിയ കേസ്; ലവ് ജിഹാദ് ആരോപണം സംബന്ധിച്ച എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സീലുപോലും പൊളിക്കാതെ സുപ്രീം കോടതി തിരിച്ചുനല്‍കി

ന്യൂദല്‍ഹി(www.mediavisionnews.in): ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ലവ് ജിഹാദ് ആരോപണം സംബന്ധിച്ച എന്‍.ഐ.എ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി തിരിച്ചുനല്‍കി. ഈ റിപ്പോര്‍ട്ടില്‍ മൂന്നെണ്ണമെങ്കിലും തുറന്നുപോലും നോക്കാതെയാണ് കോടതി തിരിച്ചുനല്‍കിയിരിക്കുന്നത്. ‘ ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച് വിഷയം കോടതി തള്ളിയതിനു പിന്നാലെ എന്‍.ഐ.എയില്‍ നിന്നും സീല്‍ ചെയ്ത റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആ സീല്‍ ചെയ്ത റിപ്പോര്‍ട്ട്...

ദാവൂദ് ഇബ്രാഹിമിനെ പിടിച്ച് ഞെട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, പ്രത്യേക പദ്ധതി തയ്യാര്‍!

ഡല്‍ഹി(www.mediavisionnews.in): ഹെലികോപ്ടര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ യു.എ.ഇ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മറ്റൊരു തന്ത്രപരമായ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ...

പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി; പരസ്യമായി ഭര്‍ത്താവിന്റെ കരണം അടിച്ച് പൊട്ടിച്ച് ഭാര്യ(വീഡിയോ)

മുസാഫര്‍പൂര്‍: മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന്റെ മുന്നില്‍ വെച്ച് ഭാര്യ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ കരണത്ത് ഭാര്യ സോണി ഖാറ്റൂണാണ് രോഷം പൂണ്ട് അടിച്ചത്. 2014 ലിലാണ് മുഹമ്മദും സോണിയും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇരുവരുടെയും ദമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍...

ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ പൊലീസില്‍ നിന്ന് വിവേചനം നേരിടുന്നു; പൊലീസില്‍ വിശ്വാസമില്ല: സര്‍വേ റിപ്പോര്‍ട്ട്

ന്യൂ ദല്‍ഹി(www.mediavisionnews.in): മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പൊലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട്.രാജ്യത്തെ ഇരുന്നൂറോളം മുസ്‌ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനുമാണ് സര്‍വേ നടത്തിയത്. രാജ്യത്തിലെ എട്ട് പ്രമുഖ നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. പൊലീസിങിന്റെ...

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; രാജസ്ഥാന്‍ കോണ്‍ഗ്രസിനൊപ്പം- അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി(www.mediavisionnews.in): വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. 230 സീറ്റുകളില്‍ ബി.ജെ.പി 102 മുതല്‍ 120 സീറ്റുകളും കോണ്‍ഗ്രസ് 104 മുതല്‍ 122 സീറ്റുകളും നേടുമെന്നാണ് ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നത്....

നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി

ന്യൂദല്‍ഹി(www.mediavisionnews.in): ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പൂനെയില്‍ നിന്നുള്ള ഒരുപറ്റം നിയമവിദ്യാര്‍ത്ഥിനികളാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി ദല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. നവംബര്‍ 27ന് ദര്‍ഗ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ദര്‍ഗയുടെ പുറത്ത് നോട്ടീസ് പതിച്ചിരിക്കുന്നത് കണ്ടെന്ന് ഹരജിക്കാര്‍ പറയുന്നു. പൊതുസ്ഥലമായ ദര്‍ഗയില്‍ ലിംഗത്തിന്റെയടിസ്ഥാനത്തില്‍ പ്രവേശനം...

എയ്ഡ്‌സ് ബാധിതയായ യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തു; ഹുബ്ബള്ളിയില്‍ 36 ഏക്കര്‍ തടാകം വറ്റിക്കുന്നു

ബെംഗളൂരു(www.mediavisionnews.in): എയ്ഡ്‌സ് ബാധിതയായ യുവതിയെ തടാകത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 36 ഏക്കര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളി നാവല്‍ഗുണ്ടിലെ മൊറാബയിലാണ് സംഭവം. കാര്‍ഷിക മേഖലകൂടിയാണ് ഈ പ്രദേശം. ഒരാഴ്ച മുമ്പ് എയ്ഡ്‌സ് ബാധിച്ച യുവതി തടാകത്തില്‍ ആത്മഹത്യ ചെയ്തതോടെ ഭീതിയിലായ നാട്ടുകാര്‍ തടാകം വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 29നാണ് യുവതിയെ തടാകത്തില്‍...

ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്

ലക്‌നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശില്‍ ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വീഡിയോ പുറത്ത്. ഇവരെ ആക്രമിക്കുവെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നതിന്റെ വീഡിയോയാണു പുറത്തായത്. മൂന്നു മിനിറ്റുള്ള വീഡിയോയില്‍ സുമിത് എന്ന യുവാവിനെതിരെ കല്ലേറിയുന്ന ദൃശ്യങ്ങളും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി കിടക്കുന്നതും വീഡിയോയിലുണ്ട്. സുബോധ് കുമാറിന്റെ തോക്ക് എടുക്കാനും ആള്‍ക്കൂട്ടം പറയുന്നുണ്ട്. ആയുധധാരിയായ പൊലീസ് കോണ്‍സ്റ്റബിളില്‍നിന്ന് തോക്കു...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img