ജയ്പൂര്‍ (www.mediavisionnews.in): കാലിക്കടത്ത് ആരോപിച്ച് രാജ്സ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‍ലു ഖാന്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പെഹ്‍ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം.
2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന...
ന്യൂഡല്‍ഹി: (www.mediavisionnews.in) രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്‍ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടു. ആൽവാർ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ നല്‍കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
2017 ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ ഡല്‍ഹി -...
ഹൈദരാബാദ്: (www.mediavisionnews.in) കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയും. കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ സംഭാവനചെയ്യുമെന്ന് ഉവൈസി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് ഉവൈസി പണം നല്‍കുക. പ്രളയത്തില്‍ അകപ്പെട്ട മഹാരാഷ്ട്രയ്ക്കും ഉവൈസി ഇത്രയും തുക സംഭാവനനല്‍കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
കർണാടക (www.mediavisionnews.in): ബെംഗളൂരു മഹാനഗരം ഉൾപ്പെടെ മധ്യ, തീരദേശ, മലനാട് കർണാടകയിൽ 4.5 ദിവസത്തേക്കു കൂടി കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. ഇതോടെ ഈ മേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും കനത്ത മഴമേഘ രൂപീകരണവും ശക്തമായ കാറ്റും കൂടുതൽ മഴയ്ക്ക് വഴിവയ്ക്കുമെന്നാണ് പ്രവചനം. ഇതോടെ ഈ മേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്.
തീരദേശ...
ബംഗ്ലൂരു: (www.mediavisionnews.in) മുസ്‌ലിംകളുടെ ആഘോഷമായ ബക്രീദിനോടനുബന്ധിച്ചു നടക്കുന്ന ബലി പൂര്‍ണമായും നിരോധിക്കാന്‍ നടപടി എടുക്കണമെന്നു കര്‍ണാടക പോലിസിനോടു ബിജെപി. ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്തു നടക്കുന്ന ബലികളെല്ലാം നിരോധിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്കാണു ബിജെപി നിവേദനം നല്‍കിയിരിക്കുന്നത്.
സംസ്ഥാത്തു ഗോവധ നിരോധന നിയമം ശക്തമായി നടപ്പാക്കണം. വരുന്ന ബക്രീദിനു മുസ്‌ലിംകള്‍ നടത്താനിരിക്കുന്ന എല്ലാ ബലികര്‍മങ്ങളും...
ന്യൂഡല്‍ഹി: (www.mediavisionnews.in) ബാബരി ഭൂമിയിലെ രാമവിഗ്രഹം സ്ഥാപിച്ച അകത്തളം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കേസിലെ കക്ഷികളിലൊരാളായ നിര്‍മോഹി അഖാറ. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്നലെ തുടങ്ങിയ വാദത്തിലാണ് നിര്‍മോഹി അഖാറ ഈ വാദം ഉന്നയിച്ചത്. ഈ സ്ഥലം...
ന്യൂദല്‍ഹി (www.mediavisionnews.in) :ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി സംസ്ഥാനത്തെ വിഭജിച്ച നടപടി ധീരമായതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും വാദിക്കുന്നത്. എന്നാല്‍ മോദിയുടെ ഈ തീരുമാനത്തെ നിശിതം വിമര്‍ശിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിലെ കശ്മീര്‍ വിഷയത്തിന്റെ തലക്കെട്ടിലും വാര്‍ത്തയിലും ലോകമാധ്യമങ്ങള്‍ കശ്മീരില്‍ ഇന്ത്യയുടെ തെറ്റായ തീരുമാനമെന്ന് ആവര്‍ത്തിക്കുന്നു.
പാകിസ്താന്‍, യു.എസ്, അഫ്ഗാനിസ്ഥാന്‍...
ന്യൂദല്‍ഹി: (www.mediavisionnews.in) അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഏക സിവില്‍ കോഡ്. ദശാബ്ദങ്ങളായി ആര്‍.എസ്.എസും അവരുടെ രാഷ്ട്രീയരൂപമായ ബി.ജെ.പിയും തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെന്ന് ആവര്‍ത്തിക്കുന്ന മൂന്നു കാര്യങ്ങള്‍. ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ ഇവ മൂന്നും യാഥാര്‍ഥ്യത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടിവരില്ലെന്നാണ് സൂചിപ്പിക്കുന്നത്.
മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്ന ബില്‍ പാസാക്കിയെടുത്ത് ഒരാഴ്ച പിന്നിടുന്നതിനു മുന്‍പാണ് കശ്മീരിലെ...
ന്യൂഡല്‍ഹി (www.mediavisionnews.in):ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് മേഖലകളായിട്ടാണ് വിഭജിക്കുന്നത്. പൂര്‍ണ സംസ്ഥാന പദവിയില്ലാതെ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിന് പുറമെ ലഡാക്ക് പൂര്‍ണ്ണമായും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുമാക്കും. അതായത് ഇരു ഭാഗങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. എന്നാല്‍ ലഡാക്കിന് നിയമസഭയുണ്ടാകില്ല.
എന്താണ് ആര്‍ട്ടിക്ക്ള്‍ 370
ജമ്മു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...