ഹൈദരാബാദ് (www.mediavisionnews.in) :തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി. നിസാമാദില്‍ നിന്നുള്ള ബിജെപി എം.പി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. പിന്നാലെ ഈ ആവശ്യത്തിനെ പിന്തുണച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണ സാഗര്‍ റാവുവും രംഗത്തുവന്നു.
നിസാമിന്റെ ഭരണകാലത്തിന് മുമ്പ് ഈ പ്രദേശം ഇന്ദൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നാണ് കൃഷ്ണ സാഗര്‍ റാവു...
അസം: (www.mediavisionnews.in) ദേശീയ പൗരത്വ പട്ടികയില്‍ വരന്‍റെ പേരില്ലാത്തതിനാല്‍ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. അതോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായതതോടെ വരനും വധുവും ഒളിച്ചോടി. അസമിലാണ് ചിന്തിപ്പിക്കുന്ന ഈ സംഭവം. വിവാഹിതരാകേണ്ട ഇരുവരും സില്‍ചാര്‍ മേഖലയിലാണ് താമസിക്കുന്നത്.
ഈ വിവാഹം നടന്നാൽ ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങള്‍ ഭയന്നാണ് വിവാഹത്തില്‍നിന്ന് പിന്മാറിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. ഇവിടുള്ള കുതുബ്ദ്ദീന്‍ ബര്‍ഭുയ്യ എന്നയാളുടെ...
ദില്ലി (www.mediavisionnews.in): ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതക്കുന്നത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 58 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധിപ്പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ...
ദില്ലി (www.mediavisionnews.in): മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അദ്ദേഹത്തിന്റെ വിജയം.
രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതോടെ് മന്‍മോഹന്‍ സിംഗ് രാജ്യസഭ പ്രവേശനം ഉറപ്പിച്ചിരുന്നു.
ഏതാണ്ട് 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എം.പിയായിരുന്നു മന്‍മോഹന്‍ സിംഗ്. ആസാമില്‍ നിന്ന്...
ബംഗളൂരു: (www.mediavisionnews.in) കർണാടകയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത എംഎൽഎ സ്വന്തമാക്കിയത് ഇന്ത്യയിലെ ഏറ്റവും വിലക്കൂടിയ ആഢംബര കാർ. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യത കൽപിച്ച എംഎൽഎയായ എംടിബി നാഗരാജാണ് പത്ത് കോടിയുടെ റോൾസ് റോയ്‌സ് ഫാന്റം VIII സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിൽപനയ്ക്കുള്ളതിൽവച്ച് ഏറ്റവും വിലകൂടിയ കാറാണിത്.
പുതിയ വാഹനത്തിനൊപ്പമുള്ള നാഗരാജിന്റെ ചിത്രം കോൺഗ്രസ്...
ദില്ലി (www.mediavisionnews.in): മുൻ ധനമന്ത്രി അരുൺ ജെയ്‍റ്റ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്‍റ്റ്ലിയെ കഴിഞ്ഞ 9-നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു.
കാർഡിയോ ന്യുറോ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ജെയ്‍റ്റ്ലിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു....
തെലങ്കാന: (www.mediavisionnews.in) സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ കോണ്‍സ്റ്റബിള്‍ പിറ്റേ ദിവസം കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍.
കോണ്‍സ്റ്റബിള്‍ പല്ലേ തിരുപ്പതി റെഡ്ഡിയെയായിരുന്നു സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സര്‍ക്കാര്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ശ്രീനിവാസ് ഗൗണ്ടായിരുന്നു ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിധ്യത്തിലായിരുന്നു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...