ബെല്ലാരി (www.mediavisionnews.in): രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി ജീന്‍സ് വസ്ത്ര നിര്‍മ്മാണ മേഖലയിലേക്കും. ജീന്‍സ് നിര്‍മ്മാണത്തിനും വിതരണത്തിനും പേരുകേട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ മാത്രം 20% കച്ചവടത്തില്‍ കുറവ് വന്നു.
ഇവിടത്തെ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഡെനിം തുണിയും മറ്റ് അസംസ്‌കൃത വസ്തുക്കളും അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ കച്ചവടക്കാരുമായി...
ന്യൂദല്‍ഹി (www.mediavisionnews.in) : യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കു തുടക്കം. ആദ്യ ഭീകരരുടെ പട്ടികയില്‍ നാലുപേരാണുള്ളത്.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു...
ന്യൂദല്‍ഹി (www.mediavisionnews.in) : രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച മുദ്ര വായ്പാ പദ്ധതി പരാജയമാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍. വായ്പയെടുത്തവരില്‍ 20 ശതമാനം അളുകള്‍ക്കാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
80 ശതമാനം ആളുകള്‍ നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനാണ്...
ബെംഗളൂരു: (www.mediavisionnews.in) കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിന് തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ്...
ഗുരുഗ്രാം: (www.mediavisionnews.in) ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23000 രൂപ പിഴ. പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമാണ് വന്‍ തുക പിഴയായി അടക്കണമെന്നാവശ്യപ്പെട്ട് ഗുരുഗ്രാമമില്‍ യുവാവിന് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ചയാണ് ദിനേഷ് മദന്‍ എന്ന യുവാവിന് പൊലീസ് നോട്ടീസ് നല്‍കിയത്. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവാവ് ഹാജരാക്കിയില്ലെന്ന്...
ദില്ലി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് മാത്രം വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിച്ചു. രാം ജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു പാര്‍ട്ടികളുടെ അവകാശവാദത്തെ എതിര്‍ത്ത മുസ്ലീം പാര്‍ട്ടികള്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഹിന്ദു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലെ തര്‍ക്ക...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ ഭേദഗതി. ഇനി മുതല്‍ പുതിയ സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ ഹാജരാക്കേണ്ടി വരില്ല.
വാഹനം വാങ്ങിക്കുന്ന ഷോറൂമുകളില്‍ നിന്ന് വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ വാഹനം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രജിസ്‌ട്രേഷന്‍ ലഭിച്ചതിന് ശേഷമാകും ഇനിമുതല്‍ വാഹനം ഷോറൂമില്‍ നിന്ന്...
ന്യൂദല്‍ഹി: (www.mediavisionnews.in) പാര്‍മെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍മെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റുവഴിയായിരുന്നു ഇയാള്‍ ബൈക്ക് ഓടിച്ച് കയറിയത്. ഇതോടെ ഗേറ്റിലുണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ ഓടി...
ദില്ലി: (www.mediavisionnews.in) സ്വിസ് ബാങ്ക് നിക്ഷപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനാണ് വിവരങ്ങൾ കൈമാറുക. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി
ഓഗസ്‌ററ് 29,30 തിയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടക്കാഴ്ചയിലാണ് ഇടപാടുകാരുടെ വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. നേരത്തെ സെപ്റ്റംബര്‍ 30...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...