Tuesday, July 1, 2025

National

ഹെല്‍മറ്റില്ല, രേഖകളില്ല; 18000 രൂപയുടെ സ്‌കൂട്ടറിന് 23000 രൂപ പിഴ

ഗുരുഗ്രാം: (www.mediavisionnews.in) ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23000 രൂപ പിഴ. പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമാണ് വന്‍ തുക പിഴയായി അടക്കണമെന്നാവശ്യപ്പെട്ട് ഗുരുഗ്രാമമില്‍ യുവാവിന് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ചയാണ് ദിനേഷ് മദന്‍ എന്ന യുവാവിന് പൊലീസ് നോട്ടീസ് നല്‍കിയത്. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവാവ് ഹാജരാക്കിയില്ലെന്ന്...

ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച്‌ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്

ദില്ലി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച്‌ മാത്രം വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിച്ചു. രാം ജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു പാര്‍ട്ടികളുടെ അവകാശവാദത്തെ എതിര്‍ത്ത മുസ്ലീം പാര്‍ട്ടികള്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഹിന്ദു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലെ തര്‍ക്ക...

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി; ഇനി വാഹന രജിസ്ട്രേഷന് പുതിയ രീതി

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ ഭേദഗതി. ഇനി മുതല്‍ പുതിയ സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ ഹാജരാക്കേണ്ടി വരില്ല. വാഹനം വാങ്ങിക്കുന്ന ഷോറൂമുകളില്‍ നിന്ന് വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ വാഹനം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രജിസ്‌ട്രേഷന്‍ ലഭിച്ചതിന് ശേഷമാകും ഇനിമുതല്‍ വാഹനം ഷോറൂമില്‍ നിന്ന്...

പാര്‍ലമെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറി യുവാവ്; എത്തിയത് ബൈക്കില്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

ന്യൂദല്‍ഹി: (www.mediavisionnews.in) പാര്‍മെന്റിനകത്തേക്ക് കത്തിയുമായി ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍മെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റുവഴിയായിരുന്നു ഇയാള്‍ ബൈക്ക് ഓടിച്ച് കയറിയത്. ഇതോടെ ഗേറ്റിലുണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ ഓടി...

ഹിന്ദുത്വത്തെ അപമാനിച്ചു; തേയില ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വർഷം മുൻപുള്ള പരസ്യത്തിനെതിരെ സംഘപരിവാര്‍

ദില്ലി: (www.mediavisionnews.in) ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ക്യാംമ്പയിന്‍. റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധവും ഹിന്ദു ആഘോഷങ്ങളെ അവഹേളിക്കലുമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, ഗണേശോല്‍സവത്തിന് ഗണിപതി വില്‍പന നടത്തുന്ന മുസ്ലിം വൃദ്ധനും തുടങ്ങിയ പരസ്യങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്. എന്തുകൊണ്ട് തിരക്കില്‍ രക്ഷിതാക്കളെ ഉപേക്ഷിച്ച്...

കള്ളപ്പണക്കാർക്ക് പിടിവീഴും; സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറും

ദില്ലി: (www.mediavisionnews.in) സ്വിസ് ബാങ്ക് നിക്ഷപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനാണ് വിവരങ്ങൾ കൈമാറുക. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി ഓഗസ്‌ററ് 29,30 തിയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടക്കാഴ്ചയിലാണ് ഇടപാടുകാരുടെ വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. നേരത്തെ സെപ്റ്റംബര്‍ 30...

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതല്‍ ചിലവേറും; സര്‍വീസ് ചാര്‍ജ് പുനസ്ഥാപിച്ച് ഐ.ആര്‍.സി.ടി.സി

ന്യൂദല്‍ഹി: (www.mediavisionnews.in) ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും നാളെ മുതല്‍ (സെപ്റ്റംബര്‍ 1) സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ) തീരുമാനം. സര്‍വീസ് ചാര്‍ജില്‍ ഐ.ആര്‍.സി.ടി.സി നല്‍കിപ്പോന്ന ഇളവാണ് നിര്‍ത്തലാക്കിയത്. ഐ.ആര്‍.സി.ടി.സി പുറപ്പെടുവിച്ച ഓഗസ്റ്റ് 30 ലെ ഉത്തരവ് പ്രകാരം നോണ്‍ എ.സി ക്ലാസുകളിലെ...

സാമ്പത്തിക പ്രതിസന്ധി കടുത്തു; കര്‍ണാടകത്തില്‍ അടച്ചൂപൂട്ടാനൊരുങ്ങി 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങള്‍

ബെല്ലാരി: (www.mediavisionnews.in) രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തെളിയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ മാത്രം അടച്ചൂപൂട്ടാനൊരുങ്ങുന്നത് 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ്. ചെറുതും വലുതുമായ എഴുപത് ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ പലതും വലിയ നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും നഷ്ടം സഹിക്കാനാവില്ല എന്നാണ് ഈ...

മലദ്വാരത്തിലൂടെ കമ്പി കയറ്റുന്നു; ലിംഗത്തില്‍ തീവെയ്ക്കുന്നു; കശ്മീരിലെ തടവുകാരോട് സൈന്യം ചെയ്യുന്ന ക്രൂരതകള്‍ വിവരിച്ച് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റഡ് കശ്മീരിലെ ജയിലുകളില്‍ തടവുകാരെ ഭീകരമായ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്. ”തല വെള്ളത്തില്‍ മുക്കുക, ഉറക്കം നഷ്ടപ്പെടുത്തുക, ലൈംഗികമായി പീഡിപ്പിക്കുക”തുടങ്ങി നിരവധി പീഢനമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കെതിരെ പ്രയോഗിക്കുന്നു. രണ്ട് മനുഷ്യാവകാശ സംഘടനകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഏകാന്തതടവ്, ഉറക്കം നഷ്ടപ്പെടുത്തല്‍ ബലാത്സംഗം, സ്വവര്‍ഗലൈംഗീക പീഡനം എന്നിവയെ പീഢനമുറകളായി കാശ്മീരികള്‍ക്കെതിരെ തടവറകളില്‍...

19 ലക്ഷം പേര്‍ പുറത്ത്;അസം ദേശീയ പൗരത്വ പട്ടിക പ്രസദ്ധീകരിച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19.06 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. https://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി...
- Advertisement -spot_img

Latest News

മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ മാതാവിനെ മകന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30)...
- Advertisement -spot_img