Sunday, May 19, 2024

National

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ? സിറ്റിങ് സീറ്റുകളില്‍ മല്‍സരമില്ല; നിര്‍ണായകം

ബംഗാൾ(www.mediavisionnews.in): ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുന്നു. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കില്ല. നാളെ ഡല്‍ഹിയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീറ്റ് ധാരണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാളിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ധാരണയെ പിന്തുണയ്ക്കുമ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ്...

അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കും: കോണ്‍ഗ്രസ്

മുംബൈ (www.mediavisionnews.in) : ലോകസഭാ തിരഞ്ഞെടപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസിയുടെ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് ആണ് രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കി പുതിയ പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം സ്ത്രീകളെ ബില്‍ ശാക്തീകരിക്കില്ലെന്നും എന്നാല്‍, മുസ്‌ലിം പുരുഷന്‍മാരെ കുറ്റക്കാരാക്കുമെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരത്തിലേറിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം...

പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും പ്രഖ്യാപനം

ലക്‌നൗ(www.mediavisionnews.in) : മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഫെബ്രുവരി 9ന് പുതിയ പാര്‍ട്ടി രൂപീകരിക്കും. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നാണ് പാര്‍ട്ടി അറിയപ്പെടുക. ശനിയാഴ്ച ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. പേരും ചിഹ്നവും ലക്ഷ്യവും ആ വേളയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി...

10 ഭരണപക്ഷ എം.എല്‍.എമാരെ കാണാനില്ല; കര്‍ണാടകയില്‍ വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്

ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെടുന്നു. ഇന്നലെ വിപ്പ് ലംഘിച്ച് നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ നിന്നു 10 എം.എല്‍.എമാര്‍ വിട്ടുനിന്നതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. എം.എല്‍.എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നു മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതെവന്നാല്‍, ഇക്കാര്യം...

മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ (www.mediavisionnews.in): മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൈംസ്...

ഗാന്ധി വധം പുനസൃഷ്ടിച്ച് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി അറസ്റ്റില്‍

യുപി(www.mediavisionnews.in): മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് രാജ്യത്തെ വെല്ലുവിളിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. അലിഗഡിലെ താപാലില്‍നിന്നാണ് സംഭവത്തെ തുടര്‍ന്ന് ഒളിവലായിരുന്ന പൂജയെ പിടികൂടിയത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 പേരെയാണ് യുപി...

യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍; ഇത്തരത്തിലുള്ള അറസ്റ്റ് രാജ്യത്ത് ഇതാദ്യം

ഡല്‍ഹി (www.mediavisionnews.in): യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍. 19 കാരിയാണ് സംഭവത്തില്‍ പിടിയിലായത്. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ആദ്യ കേസും അറസ്റ്റുമാണിത്. അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച കൃത്രിമ പുരുഷ ജനനേന്ദ്രിയത്തിന്റെ സഹായത്തോടെ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചതായിട്ടാണ് പരാതി. ഡല്‍ഹിയില്‍ താമസിക്കുന്ന യുവതി വസ്ത്രവ്യാപരത്തിനായി...

മമതയ്ക്ക് തിരിച്ചടി; കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി; സിബിഐ അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി(www.mediavisionnews.in) : പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ മമത ബാനര്‍ജിയ്ക്ക് തിരിച്ചടി. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്...

പബ്ജി ജീവനെടുത്തു: യുവാവ് ആത്മഹത്യ ചെയ്തത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍

മുംബൈ (www.mediavisionnews.in) : ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുര്‍ളയിലാണ് പത്തൊന്‍പതുകാരനായ നദീം ഷെയ്ക്ക് ആത്മഹത്യ ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായതിനാല്‍ നദീം പുതിയഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്‌നം...

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യത; കേരളത്തില്‍ 2.54 കോടി വോട്ടര്‍മാരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം(www.mediavisionnews.in) :  ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img