ബംഗളൂരു: (www.mediavisionnews.in) കർണാടകയിൽ 15 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപി സർക്കാരിന് നിർണായകം. 6 മണ്ഡലങ്ങളിൽ വിജയം നേടാനായാൽ മാത്രമേ യെദിയൂരപ്പ സർക്കാരിന് ഭരണം നിലനിർത്താനാകൂ. അതേസമയം കോൺഗ്രസും ദളും സഖ്യമില്ലാത്തയാണ് ഇത്തവണ അങ്കത്തിനിറങ്ങുക. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണത്തിലേറിയ ബിജെപി സർക്കാർ തുടരുമോ, അതോ വീണ്ടും ...
ന്യൂദല്‍ഹി: (www.mediavisionnews.in) സ്ത്രീകള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നത് അവരുടെ സ്ത്രീത്വത്തിനു നേര്‍ക്കുള്ള ആക്രമണമായി കണക്കാക്കാമെന്ന് ദല്‍ഹി കോടതി. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കെയാണ് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഈ വിധി പുറപ്പെടുവിച്ചത്.
ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും മുഖം കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ചാണ്...
ദില്ലി: (www.mediavisionnews.in) രാജ്യത്ത് വീണ്ടും നികുതി പരിഷ്കരണം. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ പ്രാധാന്യം നല്‍കിയത്. ഇത് പ്രകാരം ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആയിരം വരെയുള്ള മുറികൾക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.
7500 രൂപ വരെയുള്ള മുറികൾക്ക് 18 ശതമാനമായിരുന്ന...
മുംബൈ (www.mediavisionnews.in) : സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ കനത്ത ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അഞ്ചര മാസക്കാലം കൊണ്ട് ഉണ്ടായ നികുതി വരുമാനം ആകെ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇക്കാലയളവിൽ ആദായ നികുതി...
ബെംഗളൂരു : (www.mediavisionnews.in) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മൂര്‍ച്ഛിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.
മഅദനിയുടെ വിചാരണ നീളുന്നതിനാല്‍ കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പി.ഡി.പിയുടെ ആവശ്യം.
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅദനിയെ ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍...
ജയ്പുര്‍: (www.mediavisionnews.in) രാജസ്ഥാനില്‍ മായാവതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമസഭയിലെ മുഴുവന്‍ ബി എസ് പി അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറ് എം എല്‍ എമാരാണ് നിയമസഭയില്‍ ബി എസ് പിക്കുണ്ടായിരുന്നത്.
രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണാ, സന്ദീപ് യാദവ്, വജീബ് അലി, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസില്‍...
ബെംഗ്‌ളൂരു (www.mediavisionnews.in) : ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
‘രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രാധാന്യമാണ്. എന്തിരുന്നാലും കര്‍ണ്ണാടകത്തെ സംബന്ധിച്ച്...
ദില്ലി (www.mediavisionnews.in) ഇപ്പോഴും ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് ബഹുദൂരം പിന്നിലാണെങ്കിലും കോൺഗ്രസിന്റെ സംഭാവനകളിൽ അഞ്ച് മടങ്ങ് വർധന രേഖപ്പെടുത്തി. 2018-19 വർഷത്തിൽ 146 കോടി രൂപയാണ് കോൺഗ്രസ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത്. തൊട്ടുമുൻപത്തെ വർഷം വെറും 26 കോടി മാത്രമായിരുന്നു സംഭാവനയായി ലഭിച്ചിരുന്നത്.
ആഗസ്റ്റ് മാസത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പാർട്ടിയുടെ വരവ് ചിലവ് കണക്കിലാണ്...
മുസാഫര്‍പൂര്‍(ബിഹാര്‍): (www.mediavisionnews.in) സീറ്റ് ബെല്‍റ്റ് ഇടാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പിഴയടിച്ച് പൊലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നത്.
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പൊലീസുകാര്‍...
ഛണ്ഡീഗഡ്: (www.mediavisionnews.in) അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയിൽ സ്വതന്ത്ര എംഎൽഎ അടക്കം അഞ്ച് നേതാക്കൾ അംഗത്വം എടുത്തു. ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കളാണ് നാല് പേർ. അശോക് അറോറ, സുഭാഷ് ഗോയൽ, പ്രദീപ് ചൗധരി, ഗഗൻജിത് സന്ധു എന്നിവരാണ് കോൺഗ്രസിലേക്ക് വന്ന ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കൾ. സ്വതന്ത്ര...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...