ന്യൂഡല്‍ഹി (www.mediavisionnews.in): മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്.
നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം,...
പല്‍ഘര്‍ :(www.mediavisionnews.in) : മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ ദഹാനു തഹ്സിലിലെ അംബേസാരി, നാഗസാരി എന്നീ രണ്ട് വലിയ ഗ്രാമങ്ങളിലെ പഞ്ചായത്തംഗങ്ങളുള്‍പ്പടെ 50 യുവ ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളെയെ വിജയിപ്പിക്കാനായി...
മധ്യപ്രദേശ് (www.mediavisionnews.in): മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന കളിക്കാരാണ് മരിച്ചത്. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍...
ലഖ്‌നൗ: (www.mediavisionnews.in) അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനുജ്കുമാര്‍ ഷായുടേതാണ് ഉത്തരവ്. ഡിസംബര്‍ പത്തുവരെയാണ് നിരോധനാജ്ഞ. അയോധ്യ തര്‍ക്കഭൂമി കേസിലെ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഈ മാസം 17 ന് മുമ്പായി വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് അയോധ്യയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നത്.
വിധിയുടെ...
ലക്നൗ: (www.mediavisionnews.in) ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ധാരാ സിംഗ് (47) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷഹരാന്‍ പൂരിലാണ് സംഭവം. താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ബൈക്ക് വഴിയില്‍ വെച്ച് രണ്ടംഗ സംഘം തടയുകയും വെടിവെക്കുകയുമായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ന്യൂഡല്‍ഹി: (www.mediavisionnews.in) ആര്‍.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച് രാജ്യത്തെ എല്ലാവരെയും ഉദ്ധരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസ്സിന്റെ ഉന്നത വിധിരൂപീകരണ യോഗമായ ‘അഖില ഭാരതീയ കാര്യകാരി മണ്ഡ’ലില്‍ പങ്കെടുക്കവെ ആര്‍എസ്എസ് സൈദ്ധാന്തികരെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. ‘നമുക്ക് ആരോടും വിദ്വേഷമില്ല....
ന്യൂഡല്‍ഹി (www.mediavisionnews.in): 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000 രൂപ നിലവില്‍ വരും. അതിനാല്‍ 2000 രൂപ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണെന്നുമുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഒക്ടോബര്‍ 10ന് ശേഷം 2000 രൂപ നോട്ട് മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക്...
ന്യൂദല്‍ഹി (www.mediavisionnews.in):പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അബ്ദുള്‍ മന്നന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം സോണിയാ ഗാന്ധിയുമായി ദല്‍ഹിയിലെ വസതിയില്‍ അദ്ദേഹം രണ്ട് തവണ...
ഹരിയാന (www.mediavisionnews.in): 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ”2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.”
ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു ഷായുടെ പ്രഖ്യാപനം. അനധികൃത കുടിയേറ്റക്കരെ പുറത്താക്കണോയെന്നു...
ന്യൂദല്‍ഹി :(www.mediavisionnews.in) ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നു ഉറച്ചു വിശ്വസിക്കുന്നതായും ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നുമുള്ള ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹത് ഭഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസസുദിന്‍ ഒവൈസി.
ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു അല്ലാത്ത ആളുകളെ അടിച്ചമര്‍ത്തപ്പെടും എന്നാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം മാത്രം നല്‍കുകയാണ്....
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...