Sunday, November 16, 2025

National

തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കും; കള്ളവോട്ട് തടയാൻ നീക്കം

ദില്ലി: (www.mediavisionnews.in) തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ള വോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യും. ഇതിനായി നിയമമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യയില്‍ ആദ്യമായി ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച് ബിജെപി

ദില്ലി: (www.mediavisionnews.in) കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും കേന്ദ്രഭരണകക്ഷിയായ ബിജെപി പ്രചാരണ രംഗത്ത് ചില പുതിയ പ്രവണതകള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യാജ വീഡിയോ സാങ്കേതിക വിദ്യ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേബ്രുവരി 7നാണ് ദില്ലി ബിജെപി സംസ്ഥാന...

സബ്സിഡി ബാധ്യത മറികടക്കാന്‍ കേന്ദ്ര സർക്കാർ നീക്കം: പാചക വാതക വില മാസം തോറും വര്‍ധിപ്പിക്കും

ദില്ലി: (www.mediavisionnews.in) രാജ്യത്തെ സാധാരണക്കാരുടെ കീശ ചോരുന്ന മറ്റൊരു തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പാചക വാതകത്തിന് നൽകിവരുന്ന സബ്‌സിഡി ബാധ്യതയെ തുടർന്നാണ് സർക്കാരിന്റെ നീക്കം. ഇതിനായി ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയിൽ പാചക വാതകത്തിന്റെ കാര്യത്തിലും...

പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പേര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്; മൂവരും മുസ്ലീം സമുദായക്കാര്‍

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവുകളാവശ്യപ്പെട്ട് ഹൈദരാബാദില്‍ മൂന്ന് പേര്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. മൂന്ന് പേരും മുസ്‌ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇന്ത്യന്‍ പൗരന്മാരല്ലാത്ത ഇവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയതായി ഹൈദരാബാദ് റീജിയണല്‍ ഓഫീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പരാതിയുടെ അടിസ്ഥാനത്തില്‍ റീജിയണല്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഇതിന്റെ...

പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്‍സാര്‍ ഘസ്വാ ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും. ഇന്ത്യന്‍ സൈന്യത്തിന്...

അന്ന് ഗുര്‍ജാറിനെയും വിളിച്ചു ഇന്ത്യന്‍ ബോള്‍ട്ടെന്ന്, പക്ഷെ പിന്നീട് സംഭവിച്ചത്

ദില്ലി(www.mediavisionnews.in): കര്‍ണാടകയിലെ കമ്പള കാളയോട്ട മത്സരത്തില്‍ ശ്രീനിവാസ ഗൗഡയെന്ന 28കാരന്‍ 100 മീറ്റര്‍ ദൂരം ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം 9.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഇന്ത്യന്‍ ബോള്‍ട്ടെന്ന വിളിയുമായി ആരാധകര്‍ ഒപ്പം കൂടി. പിന്നാലെ സായി ശ്രീനിവാസയെ ട്രയല്‍സിനും ക്ഷണിച്ചു. ഇന്ന് ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു...

ബി.ജെ.പി വിമത എം.എല്‍.എമാര്‍ യോഗം ചേര്‍ന്നു; കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥത

ബെംഗളൂരു (www.mediavisionnews.in) :ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണ തുടര്‍ച്ച ഉറപ്പ് വരുത്തി രണ്ട് മാസം പിന്നിടവേ കര്‍ണാടകത്തിലെ മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ അസ്വസ്ഥത. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ‘സൂപ്പര്‍ മുഖ്യമന്ത്രി’ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ എം.എല്‍.എമാരുടെ ആക്ഷേപം. മാത്രമല്ല മന്ത്രിസഭ...

ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: റിപ്പോര്‍ട്ട് പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി (www.mediavisionnews.in) : ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി കുറഞ്ഞത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാതിരുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ നടത്തിയ സര്‍വേ പ്രകാരം 2017-2018 കാലയളവില്‍ രാജ്യത്ത് ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ...

യുവാവിന് പോകാന്‍ വണ്ടി കിട്ടിയില്ല; സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യാത്ര, യുവാവിനെ തിരഞ്ഞ് പോലീസ്, സംഭവം ഇങ്ങനെ

ഹൈദരാബാദ്: (www.mediavisionnews.in) യുവാവിന് യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇതോടെ യുവാവിനെ തേടി പോലീസ് അന്വേഷണം തുടങ്ങി. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് യുവാവ് തട്ടിയെടുത്തത്. ഇയാള്‍ ബസ്...

ട്രെയിനിൽ തൂങ്ങി അഭ്യാസം; പിടിവിട്ട് താഴേക്ക്; താക്കീതുമായി റെയിൽവേ; വിഡിയോ

(www.mediavisionnews.in) ടിക്ക് ടോക്കിൽ ജീവൻ പണയംവെച്ചും അഭ്യാസപ്രകടനങ്ങൾകാട്ടി വെറലാകാനുള്ള തിടുക്കത്തിലാണ് പലരും. ഇത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് അഭ്യാസപ്രകടനം നടത്തിയ യുവാവിൻറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ട്രെയിൻ സ്റ്റണ്ടി’ന്റെ ഭാഗമായാണ് ഇയാൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കമ്പികളിൽ പിടിച്ച് തൂങ്ങിയാടാൻ ശ്രമിച്ചത്. എന്നാൽ യുവാവിന്റെ കൈവഴുതി പിടിവിട്ട് ട്രിയിനിനു പുറത്തേക്കു വീഴുകയായിരുന്നു. തല ട്രെയിനിന് അടിയിലേക്കു...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img