Sunday, November 16, 2025

National

റോഡ് ബ്ലോക്ക് ചെയ്തത് പൊലീസ്; ഷാഹിന്‍ബാഗ് സമരം സമാധാനപരമെന്ന് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥന്റെ സത്യവാങ്മൂലം

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ തുടരുന്ന സമരം സമാധാനപരമെന്ന് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥന്‍ സത്യവാങ്മൂലം നല്‍കി. മുന്‍ വിവരാവകാശ ഉദ്യോഗസ്ഥന്‍ വജാഹത്ത് ഹബീബുള്ളയാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പ്രദേശത്തെക്കുള്ള അഞ്ചിടങ്ങളില്‍ റോഡ് തടസപ്പെടുത്തിയിരിക്കുന്നത് ദല്‍ഹി പൊലീസാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. രണ്ടു മാസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച്...

ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം ;വിവാദങ്ങളിൽ പ്രതികരിച്ച് എ.ആര്‍ റഹ്മാന്‍

മുംബൈ (www.mediavisionnews.in) :മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകൻ എ.ആര്‍ റഹ്മാന്‍ രംഗത്ത്. ‘ബുര്‍ഖ ധരിക്കുന്നത് മകളുടെ സ്വാതന്ത്ര്യമാണ്. സ്വതന്ത്ര്യമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവള്‍ക്കുണ്ട് .’ ‘റഹ്മാന്‍ പറയുന്നു. റഹ്മാന്‍റെ മകള്‍ ബുര്‍ഖ ധരിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നഹ്റിന്‍ രംഗത്തെത്തിയിരുന്നു. തസ്ലീമയുടെ വിമ‍ര്‍ശനത്തിന് ഖദീജ തന്നെ കഴിഞ്ഞ ദിവസം...

ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: (www.mediavisionnews.in) ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. അക്രമികളാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് നുസ്റത്തുല്ലയ്ക്ക് വെടിയേറ്റത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പൊലീസ്...

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം സ്ത്രീവിരുദ്ധം; വനിതാ ലീഗ് സുപ്രിം കോടതിയെ സമീപിച്ചു

ന്യൂ​ഡ​ൽ​ഹി: (www.mediavisionnews.in) മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രിംകോടതിയിലേക്ക്. നിയമം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങൾക്ക് എതിരുമാണെന്നാരോപിച്ചാണ് വനിതാ ലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. പാർലമെന്റ് പാസാക്കായ നിയമത്തിനെതിരെ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ആണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മാത്രമല്ല, മുത്തലാഖ് നിയമ വിരുദ്ധം ആണെന്ന്...

അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതെന്ത്? പുറംലോകത്തെ അറിയിക്കാന്‍ എംപിമാരുടെ സംഘത്തെ അയക്കണം: മുസ്ലീംലീഗ്

ബെംഗലുരു: (www.mediavisionnews.in) അസമിലെ തടങ്കൽ പാളയങ്ങളിൽ എന്ത് നടക്കുന്നുവെന്നറിയാൻ എംപിമാരുടെ സംഘത്തെ അയക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. അസമിൽ സർക്കാർ എന്ത് ചെയ്യുന്നുവെന്ന് പുറം ലോകം അറിയണമെന്നും ഇപ്പോൾ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികളാണെന്നും ലീഗ് കുറ്റപ്പെടുത്തി. മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി സമാഹരിച്ച പണം കൈമാറുന്നതിനിടെയാണ് ആവശ്യവുമായി ലീഗ് രംഗത്തെത്തിയത്....

3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല! വിശദീകരണവുമായി ജിയോളജിക്കൽ സർവേ

ദില്ലി: (www.mediavisionnews.in) ഉത്തർപ്രദേശിലെ സോൺഭദ്രയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. 3000 ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയുടേതല്ലെന്നാണ് വിശദീകരണം വന്നിരിക്കുന്നത്. അത്തരത്തിൽ ഒരു കണ്ടെത്തലും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട്...

പൗരത്വ സമരത്തിൽനിന്നു പിന്നോട്ടില്ല; പ്രക്ഷോഭം കൂടുതൽ ശക്തമാക്കും:മുസ്‌ലിം ലീഗ്

ബെംഗളൂരു (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് മുസ്‌ലിം ലീഗ്. ഭരണഘടനയുടെ സംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റേത്. സിഎഎയ്ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കും. ബെംഗളൂരുവിൽ നടന്ന ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മംഗളൂരു വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം...

പതിനഞ്ചോളം രേഖകള്‍ ഹാജരാക്കിയിട്ടും ഗുവാഹത്തി ഹൈക്കോടതി പറഞ്ഞു ജബീദ ഇന്ത്യന്‍ പൗരയല്ലെന്ന്; തടങ്കല്‍ പാളയത്തിലടക്കുന്നത് ഭയന്ന് 50 കാരി ഒളിവില്‍ പോയി

ഗുവാഹത്തി (www.mediavisionnews.in): വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന മധ്യവയസ്‌ക ഒളിവില്‍ പോയി.വിദേശ ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ അമ്പത് കാരിയായ ജബീദ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളിയതോടെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കും എന്ന ഭയമാണ് ജബീദ ഒളിവില്‍ പോകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൈബ്രൂണല്‍ നടപടികള്‍ നേരിടുന്ന ജബീദയുടെ വീട്ടില്‍...

ഇന്ത്യാ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചന; ട്രംപ് മോദിയുമായി ചര്‍ച്ച നടത്തും

വാഷിംഗ്ടണ്‍: (www.mediavisionnews.in) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമായേക്കും. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. സി.എ.എ,...

അന്തിമ പട്ടികയിലും അയോഗ്യര്‍; അസം പൗരത്വ രജിസ്റ്ററില്‍ വീണ്ടും ആശയക്കുഴപ്പം, കടന്നുകൂടിയവരെ കണ്ടത്തണമെന്ന് നിര്‍ദ്ദേശം

അസം: (www.mediavisionnews.in) അസം പൗരത്വ രജിസ്റ്ററിലെ അന്തിമ പട്ടികയിലും അയോഗ്യര്‍ കന്നുകൂടിയെന്ന് സംശയം. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ അയോഗ്യരായവര്‍ കടന്നുകൂടിയിട്ടുണ്ടെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൗരത്വ റജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതില്‍ അയോഗ്യരായ ചിലര്‍ അതില്‍ കടന്നു കൂടിയിട്ടുണ്ടെന്ന് എന്‍ ആര്‍ സി കോര്‍ഡിനേറ്റര്‍ ഹിദേഷ്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img