ഡല്‍ഹി: (www.mediavisionnews.in) വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കാലപത്തില് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കലാപം നടന്ന് രണ്ടാഴ്ചയ്ക്ക്് ശേഷമാണ് പൊലീസ് നടപടി.
ശിവ് വിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷെഹ്നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കലാപം എന്നീ കുറ്റങ്ങളാണ് ഈ 27 വയസ്സുകാരനെതിരെ ചുമത്തിയത്. ഫെബ്രുവരി 24ന് 20 കാരനായ ദില്‍ബര്‍ സിംഗ് നേഗിയെന്ന...
ന്യൂഡല്‍ഹി: (www.mediavisionnews.in) ബൈക്കില്ലാത്തതിന് കാമുകി പരിഹസിച്ചതിനെ തുടര്‍ന്ന് യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. ഇയാളെയും മോഷണത്തിന് കൂട്ടാളിയായ സുഹൃത്തിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ലളിത്, സഹീദ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ബൈക്കില്ലാത്തതിന്റെ പേരില്‍ ലളിതിനെ കാമുകി പരിഹസിച്ചു. പരിഹാസത്തേ തുടര്‍ന്ന് ഒന്നിലധികം ബൈക്കുകള്‍ സ്വന്തമാക്കാന്‍ മോഷ്ടിക്കുക എന്ന തീരുമാനത്തിലേക്ക് ലളിത്...
ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഡയല്‍ ടോണിന് പകരമായി കൊറോണ വൈറസ് സന്ദേശം കേള്‍പ്പിക്കുകയാണ് ടെലികോം സേവന ദാതാക്കള്‍. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. കൊറോണയെ നേരിടുന്നതിനായി ആരോഗ്യ കുടുംബ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളടങ്ങുന്ന സന്ദേശങ്ങളാണ് കോള്‍ കണക്ട്...
ദുബായ്: (www.mediavisionnews.in) ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെത്തി. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്.
ഹൈദരാബാദ് സ്വദേശിയായ അബ്‍ദുല്ല, ശൈഖ് ഹംദാന്‍ സോഷ്യല്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹം പ്രതികരിച്ചു.
"രണ്ടു കേരള ടിവി ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തേക്കു നിരോധിച്ചു. എന്താണു സംഭവിച്ചതെന്നു വളരെ പെട്ടെന്നുതന്നെ ഞങ്ങള്‍ കണ്ടെത്തി....
ന്യൂഡല്‍ഹി (www.mediavisionnews.in): ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ്.
ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് നടപടി. ഈ സമയങ്ങളില്‍ പ്രസ്തുത ചാനലുകളുടെ ഓണ്‍ലൈന്‍ സൈറ്റും യൂ ട്യൂബ്...
ന്യൂദല്‍ഹി (www.mediavisionnews.in): രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്രം ഉത്തരവിട്ടു.
വെള്ളിയാഴ്ച മാനവ വിഭവശേഷി മന്ത്രാലയത്തിലെ പെര്‍സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് വകുപ്പാണ് മാര്‍ച്ച് 31 വരെ ബയോമെട്രിക് അറ്റന്‍ഡന്‍സ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
‘ഈ കാലയളവില്‍ ആളുകള്‍ സാധാരണ രേഖപ്പെടുത്താറുള്ളതുപോലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയാല്‍ മതി,’ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയില്‍ 31 പേര്‍ക്ക്‌കൊറോണ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.
അതേസമയം, കോൺഗ്രസ് പ്രതിഷേധത്തിൽ ഇരുസഭകളും തടസപ്പെട്ടു. രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയിലും ധാതുനിയമ ഭേദഗതിയും പൗരത്വ ബില്ലും ലോക്സഭ പാസാക്കി. ദേശീയപാത വികസനം ചർച്ചചെയ്യാൻ ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി...
ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
22 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യമാണ്...
മധ്യപ്രദേശ്: (www.mediavisionnews.in) മധ്യപ്രദേശിൽ കോണ്‍ഗ്രസ് എം.എല്‍.എമാരെ കടത്തിയ ബി.ജെ.പിക്ക് തിരിച്ചടി. മൂന്ന് ബി.ജെ.പി എം.എൽ.എമാർ ഇന്നലെ രാത്രി മുഖ്യമന്ത്രി കമൽനാഥിനെ കണ്ടു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
ശരദ് കൌൾ, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നീ എം.എല്‍.എമാരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. അതിനുശേഷം മൈഹാറിൽ നിന്നുള്ള നാരായണ ത്രിപാഠി നിയമസഭാംഗത്വം രാജിവച്ചെന്ന് റിപ്പോര്‍ട്ടുണ്ട്....
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...