Tuesday, November 18, 2025

National

ഡി.കെ ശിവകുമാര്‍ കർണാടക കോൺഗ്രസ്​ അധ്യക്ഷന്‍

കർണാടക: (www.mediavisionnews.in) ഡി.കെ ശിവകുമാറിനെ കർണാടക കോൺഗ്രസ്​ അധ്യക്ഷനായി നിയമിച്ചു. കർണാടക കോൺഗ്രസ്​ പ്രസിഡന്റായിരുന്ന ദിനേഷ്​ ഗുണ്ടു റാവു ചൊവ്വാഴ്​ച രാജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ്​ ബുധനാഴ്​ച ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചത്​. മധ്യപ്രദേശ്​ കോൺഗ്രസ്​ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ്​​ കർണാടകയിലെ നേതൃമാറ്റം. മധ്യപ്രദേശിലെ വിമത ​കോൺഗ്രസ്​ എം.എൽ.എമാരെ ബി.ജെ.പി ബംഗളുരുവിലേക്കാണ്​ മാറ്റിയത്​....

മുട്ടുമടക്കി കേന്ദ്രം; ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

ന്യൂഡൽ‌ഹി: (www.mediavisionnews.in) ലോക്സഭയിലെ ഏഴ് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് 1.30ന് സ്പീക്കർ ലോക്സഭയിൽ പ്രസ്താവന നടത്തും. എംപിമാരുടെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കും. ഇന്നു രാവിലെ 11.30ന് സർ‌വകക്ഷി യോഗം സ്പീക്കറുടെ ചേംബറിൽ വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ എംപിമാരുടെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങൾ ഉൾപ്പെടെ പ്രകടിപ്പിച്ചത്. കൂടാതെ ലോക്സഭയിൽ...

കോയമ്പത്തൂരിൽ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്: വിഎച്ച്പി, ബിജെപി പ്രവർത്തകർ പിടിയിൽ

കോയമ്പത്തൂർ: (www.mediavisionnews.in) കോയമ്പത്തൂരിലെ മുസ്ലിം പള്ളിക്ക് നേര ബോംബെറിഞ്ഞ സംഭവത്തിൽ വിഎച്ച്പി, ബിജെപി പ്രവർത്തകർ പിടിയിൽ. മാർച്ച് അഞ്ചിനാണ് ഇവർ പള്ളിക്ക് നേരെ ബോംബെറിഞ്ഞത്. ബിജെപി പ്രവർത്തകനായ പാണ്ടി (41), വിശ്വ ഹിന്ദു പരിഷത് പ്രവർത്തകൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്. മാർച്ച് അഞ്ചിന് പുലർച്ചെ 1 മണിക്കായിരുന്നു സംഭവം. കോയമ്പത്തൂരിലെ വേദാമ്പൽ നഗറിലുള്ള ഹിദായത്തുൽ...

കൊറോണ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിന്‍ ദക്ഷിണ കൊറിയ ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച...

മധ്യപ്രദേശിൽ ബിജെപി എംഎൽഎമാർ റിസോർട്ടിൽ; അട്ടിമറി പ്രതിരോധിക്കാൻ കോൺഗ്രസ്

ഭോപാൽ: (www.mediavisionnews.in) മധ്യപ്രദേശിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നു. കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ എം.എൽ.എ മാരെ ബിജെപി റിസോർട്ടിലേക്ക് മാറ്റി. ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതായാണ് വിവരം. ഗവർണർ ലാൽജി ടണ്ഠൻ സ്ഥലത്ത് ഇല്ലാത്തതിനാൽ ബിജെപിക്ക് ഇന്ന് ഗവർണറെ കാണാനാകില്ല. അതേസമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ്...

മനുഷ്യമാംസം പാചകം ചെയ്ത യുവാവ് അറസ്റ്റില്‍; ഇറച്ചി ശേഖരിച്ചത് ശ്മാശനത്തില്‍ നിന്നെന്ന് പൊലീസ്

ബിജ്നോര്‍: യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ടതിനെ തുടര്‍ന്ന് ഭാര്യ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സഞ്ജയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് പാചകം ചെയ്യാന്‍ ശ്രമിച്ചത്. ഇയാള്‍ മനുഷ്യമാംസം കൊണ്ടുവന്നപ്പോള്‍ ഭാര്യ...

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ബിജെപിയില്‍ ചേരും, കേന്ദ്ര മന്ത്രിയാകും

ന്യൂഡല്‍ഹി: (www.mediavisionnews.in) മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തി ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്നു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്‌. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോണ്‍ഗ്രസ്...

ജ്യോതിരാദിത്യ സിന്ധ്യ മോദിയെ കാണുന്നു; ചങ്കിടിച്ച് കോണ്‍ഗ്രസ്, വീഴുമോ കമല്‍നാഥ്?

ന്യൂഡൽഹി: (www.mediavisionnews.in) കലങ്ങിമറിഞ്ഞ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച നടത്തുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു ചങ്കിടിപ്പേറ്റി സിന്ധ്യയുടെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് സിന്ധ്യ മോദിയുടെ വസതിയിലെത്തിയത്. പാർട്ടിയിൽ കമൽനാഥിന്റെ മുഖ്യ എതിരാളിയാണു സിന്ധ്യ. ഈ മാസം അവസാനം നടക്കുന്ന...

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; 17 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗ്‌ളൂരുവില്‍

ന്യൂദല്‍ഹി: (www.mediavisionnews.in) മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാവുന്നു. ആറുമന്ത്രിമാര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബംഗളൂരുവിലേക്ക് കടന്നിരിക്കുന്നത്. ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിന്റെ ലക്ഷണമായാണ് എം.എല്‍.എമാര്‍ ബംഗ്ലൂരുവില്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജ്യോതിരാദിദ്യ സിന്ധ്യ ക്യാമ്പിലെ 17 എം.എല്‍.മാരാണ് ബംഗളൂരുവിലേക്ക് പോയിരിക്കുന്നത്.  പാര്‍ട്ടി നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ദല്‍ഹിയിലിരിക്കെയാണ് എം.എല്‍.എമാര്‍ ബംഗ്‌ളൂരുവിലേക്ക് പോയിരിക്കുന്നത്. ഇവരുമായി കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായില്ലെന്നാണ്...

അമ്മയെ കണ്ട് പെണ്‍കുട്ടി താഴേക്ക് ചാടി; ഫ്‌ളാറ്റിലെ കിടപ്പുമുറിയിലുണ്ടായിരുന്ന കാമുകന്‍ പിടിയില്‍

മുംബൈ: (www.mediavisionnews.in) കാമുകനൊപ്പം കിടപ്പുമുറിയില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നത് കണ്ട് ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്. മുംബൈ കുര്‍ളയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയാണ് പെണ്‍കുട്ടിയുടെ കാലിന് ഗുരുതര പരിക്കേറ്റത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കിടപ്പുമുറിയിലുണ്ടായിരുന്ന കാമുകനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അറസ്റ്റ്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img