Tuesday, November 18, 2025

National

‘രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കും ‘; എന്‍.പി.ആറിനെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി: (www.mediavisionnews.in) ദേശീയ ജനസംഖ്യാ പട്ടികയ്‌ക്കെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി. ആംആദ്മി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കിയാല്‍ അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങളെയും ദുരിതത്തിലാക്കുമെന്ന് റായ് പറഞ്ഞു. ”ആഭ്യന്തര മന്ത്രി എന്തൊക്കെ ഉറപ്പുകള്‍ നല്‍കിയാലും ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുടര്‍ന്ന് ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കും....

ഡി.കെ ഇറങ്ങി; കമല്‍നാഥ് ആവശ്യപ്പെട്ടു, എം.എല്‍.എമാരെ കാണാന്‍ നേരിട്ടെത്തി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍

ബെംഗളൂരു: (www.mediavisionnews.in) മധ്യപ്രദേശ് പ്രതിസന്ധി പരിബഹരിക്കാന്‍ നേരിട്ടിടപെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബെംഗളൂരുവില്‍ താമസിപ്പിച്ചിരിക്കുന്ന വിമത എം.എല്‍.എമാരെ കാണാന്‍ മധ്യപ്രദേശില്‍നിന്നുള്ള മന്ത്രിമാര്‍ക്കൊപ്പം ഡി.കെ ശിവകുമാറും എത്തി. മധ്യപ്രദേശ് മന്ത്രിമാരായ ജീതു പത്വാരിയുടെയും ബലറാം ചൗധരിയുടെയും ഒപ്പമായിരുന്നു ഡി.കെ എത്തിയത്. മൂവരും സഹായം ആവശ്യപ്പെട്ട് എ.ഡി.ജി.പിയെ സമീപിച്ചു. വിമത എം.എല്‍.എ മനോജ് ചൗധരിയുടെ പിതാവ് നാരായണ്‍...

ഏഴ്‌ മാസത്തെ വീട്ടുതടങ്കലിന്‌ ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം

ശ്രീനഗര്‍: (www.mediavisionnews.in) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും...

കൊവിഡ് 19; രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു

ബം​ഗ​ളൂ​രു: (www.mediavisionnews.in) ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ്-19 മ​ര​ണം ക​ര്‍​ണാ​ട​ക​യി​ല്‍. ക​ല്‍​ബു​ര്‍​ഗി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ സി​ദ്ദി​ഖ് (76) മ​രി​ച്ച​ത് കൊ​റോ​ണ ബാ​ധി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഇത് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പൊള്ളും; ദിഗ് വിജയ സിങിനെ കളത്തിലിറക്കി കോണ്‍ഗ്രസ്

ഭോപാല്‍: (www.mediavisionnews.in) മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ പോരാളികളെ അണിനിരത്താന്‍ കോണ്‍ഗ്രസ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ സിങ് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ദിഗ് വിജയ സിങ് നാമനിര്‍ദേശം നല്‍കിയത്. തന്റെ മേല്‍ വിശ്വാസം അര്‍പ്പിക്കുന്നതില്‍ കോണ്ഡഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും...

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചു; ഒടുവില്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക്, വീണ്ടും അറസ്റ്റ്

അഹമ്മദാബാദ്: (www.mediavisionnews.in) മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചയാള്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക് വീഡിയോ ചെയ്തു. പിന്നാലെ പോലീസ് വീണ്ടും കേസെടുത്തു. അഹമ്മദാബാദിലെ മേഘാനിനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പിലായ കരണ്‍സിങ് ശെഖാവത്തിനെ കാണാന്‍ നാലു കൂട്ടുകാര്‍ സ്റ്റേഷനിലെത്തി. ഇവര്‍ സംസാരിക്കുന്നതിനിടയിലാണ് ടിക് ടോക് വീഡിയോ എടുത്താല്‍ വൈറലാകുമെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞത്. ഉടന്‍ തന്നെ ബോളിവുഡ്...

മധ്യപ്രദേശിലേത് ‘ഓപ്പറേഷന്‍ രംഗ് പഞ്ചമി’, ബിജെപിയില്‍ പൊട്ടിത്തെറി, മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിലടി

ഭോപ്പാല്‍: (www.mediavisionnews.in) രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയിലും തർക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെയും എംഎല്‍എമാരുടേയും രാജി, സര്‍ക്കാരിന് ഭരണം നഷ്ടമാകുന്നതുമാണ് കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണമെങ്കില്‍ ബിജെപിയില്‍ ഇനിയാര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് രൂക്ഷമാകുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളായ നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി...

ദല്‍ഹി കലാപം; പോപ്പുലര്‍ ഫ്രണ്ട് ദല്‍ഹി പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍

ന്യൂദല്‍ഹി: (www.mediavisionnews.in) പോപ്പുലര്‍ ഫ്രണ്ട് ദല്‍ഹി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റില്‍. ദല്‍ഹി കലാപത്തിനോടനുബന്ധിച്ചുള്ള കേസിലാണ് നടപടി. ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പര്‍വേസിനേയും ഇല്യാസിനെയും ദല്‍ഹി പാട്യാല...

കൊവിഡ് 19: എല്ലാ വിസകൾക്കും ഏപ്രിൽ 15 വരെ വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ

ദില്ലി: (www.mediavisionnews.in) കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാരും. ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രിൽ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് മാത്രമായിരുന്നു വിലക്ക്. എന്നാലിത് പുതിയ സാഹചര്യം മനസിലാക്കി നീട്ടുകയായിരുന്നു. വിസ വിലക്ക് വെള്ളിയാഴ്ച മുതൽ നിലവിൽ വരും. അതേസമയം...

മധ്യപ്രദേശില്‍ രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരില്ല; വിമതരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തി കണ്ട് കോണ്‍ഗ്രസ് വക്താവ്

ഭോപ്പാല്‍: (www.mediavisionnews.in) ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജിവെച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ ഭഗീരഥപ്രയത്‌നവുമായി കോണ്‍ഗ്രസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് വക്താവ് സജ്ജന്‍ സിംഗ് വര്‍മ്മ വിമതരുമായി കൂടിക്കാഴ്ച നടത്തി. ‘സിന്ധ്യയോടൊപ്പം പോകാന്‍ ആരും തയ്യാറല്ല. അവരെ തെറ്റിദ്ധരിപ്പിച്ചാണ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതല്‍ പേരും പറഞ്ഞത്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img