Tuesday, May 13, 2025

National

പൊലീസ് ബാങ്കുവിളി വിലക്കുന്ന വീഡിയോ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി പൊലീസ്

ദില്ലി: റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള  പൊലീസിന്‍റെ വീഡിയോ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി പൊലീസ്. റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ദില്ലി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ദില്ലിയിലെ മോസ്കിന് മുന്നിലെത്തി സംസാരിച്ചത്. ലഫ്. ഗവര്‍ണര്‍ ബാങ്കുവിളി വിലക്കിയിട്ടുണ്ടെന്ന്  ഇവര്‍ ഇമാമിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്...

ജുവലറിയിലെത്തിയ മോഷ്‌ടാക്കൾ സ്വർണാഭരണം കൈകൊണ്ടുപോലും തൊട്ടില്ല, പൊലീസിനെപ്പോലും അമ്പരപ്പിച്ച് അടിച്ചുമാറ്റിയത് ഏഴായിരം രൂപ വിലമതിക്കുന്ന ഒരു സാധനം

പാട്യാല: (www.mediavisionnews.in) പഞ്ചാബിൽ ജുവലറിയിൽ നിന്നും എൽ.ഇ.ഡി ടിവി മോഷ്‌ടിച്ചതിന് ഒരു കൂട്ടം അജ്ഞാത സംഘത്തിനെതിരെ പാട്യാല പൊലീസ് കേസെടുത്തു. അതേ സമയം, പൊലീസിനെയും ജുവലറി ഉടമയും അമ്പരിപ്പിച്ച കാര്യമെന്തെന്നാൽ കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ മോഷ്ടാക്കൾ തൊട്ടിട്ടുപോലുമില്ലെന്നതാണ്. ബുധനാഴ്ച പുലർച്ചെ പാട്യാലയിലെ ഗുമ്മൻ റോഡിലുള്ള പുരി മാർക്കറ്റിനടുത്തുള്ള ജുവലറിയിലാണ് സംഭവം. സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയിൽ...

വീട്ടുജോലിക്കാരിയുടെ സംസ്‌ക്കാര ചടങ്ങുകൾ നിർവഹിച്ച് ഗംഭീർ

വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. ആറ് വർഷത്തോളം ജോലിക്ക് നിന്നിരുന്ന സരസ്വതി പാത്ര എന്ന സ്ത്രീയുടെ അന്ത്യകർമങ്ങളാണ് താരം ചെയ്തത്. ലോക്ക് ഡൗൺ കാരണം ഇവരുടെ മൃതദേഹം സ്വന്തം നാടായ ഒഡീഷയിലേക്ക് അയക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഗംഭീർ തന്നെ സരസ്വതിയുടെ...

മാം​സാ​ഹാ​രി​ക​ള്‍ കാ​ര​ണം സ​സ്യാ​ഹാ​രി​ക​ളും സ​ഹി​ക്കേ​ണ്ടി വ​രു​ന്നു; നി​രോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) രാ​ജ്യ​ത്ത് മാം​സ-​മ​ത്സ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. വി​ശ്വ ജ​യി​ന്‍ സം​ഗ​ത​ന്‍ എ​ന്ന മ​ത​സം​ഘ​ട​ന​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കോ​ഴി​യി​റ​ച്ചി, മു​ട്ട ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ മൃ​ഗ​ങ്ങ​ള്‍, പ​ക്ഷി​ക​ള്‍, മ​ത്സ്യം എ​ന്നി​വ​യെ കൊ​ല്ലു​ന്ന​ത് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. മാം​സാ​ഹാ​രി​ക​ള്‍ കാ​ര​ണം സ​സ്യാ​ഹാ​രി​ക​ള്‍ സ​ഹി​ക്കേ​ണ്ടി വ​രു​ന്നു. കോ​വി​ഡി​ന്‍റെ...

ക്വാറന്റൈന്‍ ലംഘിച്ചു; ആറ് മാസം പ്രായമുള്ള കുഞ്ഞിനെതിരെ കേസ്

ഡെറാഡൂണ്‍: (www.mediavisionnews.in) ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 51 പേര്‍ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസിന്റെ കേസ്. രണ്ട്, എട്ട് വയസ്സുള്ള കുട്ടികളും കേസെടുത്തവരില്‍ ഉള്‍പ്പെടും. ഉത്തരകാശി ജില്ലയിലാണ് പൊലീസിന്റെ നടപടി. പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. ജുവനൈല്‍ നിയമപ്രകാരം എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. സംഭവം...

മ​ന്ത്രി​ക്കും കോ​വി​ഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. 15 ദിവസമായി മന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ തവണയാണ് മന്ത്രിയുടെ സ്രവങ്ങള്‍ കൊവിഡ് പരിശോധനയ്ക്കായി അയക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു....

നോട്ടുകളിലൂടെയും കോയിനുകളിലൂടെ കൊറോണ വൈറസ് പകരുമോ? ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

കൊറോണ വൈറസ് വ്യാപനം തുടങ്ങിയ ആദ്യദിവസങ്ങള്‍ മുതല്‍ തന്നെ ഉയര്‍ന്നിരുന്ന സംശയമാണ് നോട്ടുകളിലൂടെയും കോയിനുകളിലൂടെയും വൈറസ് പകരുമോയെന്നത്. ഇതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിരുന്നില്ല. എങ്കിലും നോട്ടുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ കരുതല്‍ വേണമെന്ന നിര്‍ദേശങ്ങള്‍ എല്ലായ്‌പ്പോഴും ഇവര്‍ നല്‍കിയിരുന്നു.  ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നിലവില്‍ നോട്ടുകളിലൂടെയും കോയിനുകളിലൂടെയും വൈറസ്...

നമ്മൾ കൊറോണയെ ചെറുക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെ വൈറസ് വ്യാപിപ്പിക്കുന്നു; സോണിയ ​ഗാന്ധി

(www.mediavisionnews.in) കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പിയെ വിമര്‍ശിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധനയില്‍ ആശങ്കയുള്ളതായും അവര്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ദ്ധിച്ചിട്ടും പ്രധാനമന്ത്രിക്ക്...

ഡെലിവറി ബോയ് മുസ്‌ലിമായതിനാല്‍ സാധനം വാങ്ങിയില്ല; ഉപഭോക്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

താനെ : സാധനം ഡെലിവറി ചെയ്യാന്‍ എത്തിയ ആള്‍ മുസ്‌ലീം മതവിശ്വാസിയാണെന്ന കാരണത്തില്‍ സാധനം വാങ്ങാന്‍ വിസമ്മതിച്ചയാളെ മഹാരാഷ്ട്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാശ്മീര പ്രദേശവാസിയായ ആളെ ഡെലിവറി ബോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഗജ്‌നന്‍ ചതുര്‍വേദി എന്നയാള്‍ ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍...

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ കേസ്

റായ്പൂര്‍: (www.mediavisionnews.in) ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഢ് പൊലീസിന്റേതാണ് നടപടി. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ മത-സാമുദായിക ഐക്യത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം...
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img