ന്യൂദല്‍ഹി: നടന്‍ ഇര്‍ഫാന്റെ ഖാന്റെ മരണത്തില്‍ വിദ്വേഷ പ്രചരണവുമായി സംഘി അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍. ഒരു ജിഹാദി കൂടി ഇല്ലാതായി എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം.
ഫേസ്ബുക്കില്‍ സഞ്ജന ഹിന്ദു, ട്വിറ്ററില്‍ ചന്ദ്രശേഖര്‍ യാദവ്, റോക്കി ബന്ന എന്നീ പേരുകളുള്ള അക്കൗണ്ടിലാണ് വിദ്വേഷപരാമര്‍ശങ്ങള്‍ വന്നത്. വിമര്‍ശനം വന്നതോടെ പലരും പോസ്റ്റുകള്‍ പിന്‍വലിക്കുകയും എഡിറ്റ് ചെയ്യുകയും...
ന്യൂഡൽഹി (www.mediavisionnews.in) :ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡ (യു.എസ്.സി.ഐ.ആർ.എഫ്) മാണ് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയ്ക്ക് പുറമെ പാകിസ്താൻ, ചൈന, ഉത്തര കൊറിയ, ബർമ, ഇറാൻ, നൈജീരിയ, റഷ്യ, സൗദി...
മുംബൈ: (www.mediavisionnews.in) വൻകുടലിലെ അണുബാധയെ തുടർന്ന് പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാൻ അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ അമ്മ സഈദ ബീഗം മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സക്ക്...
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടില്‍ തിരികെ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടികയുടെ കരട് സര്‍ക്കാര്‍ തയ്യാറാക്കി. പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളായിരിക്കും തയ്യാറാക്കുക. ഈ പട്ടിക തയ്യാറാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം...
ന്യൂദല്‍ഹി: മത സ്വാതന്ത്ര്യ ലംഘനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം പരിഗണിക്കേണ്ട രാജ്യമാണ് ഇന്ത്യയെന്ന് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്. നിരന്തരം മത സ്വാതന്ത്ര്യ ലംഘനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുവദിച്ചു എന്നും വിദ്വേഷ പ്രചാരണത്തിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏര്‍പ്പെടുകയും ചെയ്യുന്നു എന്നടക്കമുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍...
ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിൽ കോവിഡ് മരണം ആയിരം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1007 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അസം സ്വദേശിയായ ഒരു സിആർപിഎഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിആർപിഎഫിന്റെ...
പട്ന: ലോക്ക്ഡൗണിന് തലേദിവസം വിവാഹിതനായ ഒരു ചെറുപ്പക്കാരൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്താണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിദിന്റെ വിവാഹം. ബിഹാർ സ്വദേശിയാണ് വധു. വിവാഹത്തിന് വധുവിന‍്റെ വീട്ടിലെത്തി. അടുത്ത...
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള ക്ഷേത്രത്തിനുള്ളിൽ വച്ച് രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടു. രംഗി ദാസ് (55), ഷേർ സിംഗ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം തടയാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമപ്പെട്ട ആളാണെന്ന് പൊലീസ് പറയുന്നു
മുരാരി അഥവാ രാജു എന്നയാളെ അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ് നൽകുന്ന...
ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് സംസ്ഥാന ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പ. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അനിഷ്ടം രേഖപ്പെടുത്തി സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈശ്വരപ്പയുടെ വിമര്‍ശനം.
‘കൊവിഡ് 19 രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ചില കേന്ദ്രമന്ത്രിമാര്‍...
ചണ്ഡീഗഡ്: പ്രണയബന്ധത്തിന്റെ പേരിൽ 19കാരിയെ കൊന്ന് അമ്മയും ബന്ധുക്കളും ചേർന്ന് കുഴിച്ചുമൂടി. ജസ്പ്രീത് കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അമ്മ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളായ ഗുര്‍ദീപ് സിങ് പഞ്ചാബ് പൊലീസിലാണ് ജോലി ചെയ്യുന്നത്....
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...