ബംഗ്ലൂരു: കർണാടയിൽ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങൾ വിട്ടു നൽകുക. കർണാടകത്തിൽ തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നത് ആശ്വാസകരമാണ്, ഇന്നലെ 11 പേർക്ക്...
വാഷിങ്ടന്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തതില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. യുഎസ് പ്രസിഡന്റ് ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തില്‍ അതിഥി രാജ്യത്തെ നേതാക്കളുടെ സന്ദേശങ്ങള്‍ റീട്വീറ്റ് ചെയ്യാനായി കുറച്ചു നാളത്തേക്ക് അവരെ ഫോളോ ചെയ്യുകയാണു പതിവെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ നടപടികളുടെ തിരക്കിലിരിക്കെ, ഗാസിയാബാദിലെ സഹീബാബാദ് പൊലീസ് സ്റ്റേഷനില്‍ വ്യത്യസ്തമായൊരു പരാതിയുമായി ഒരു അമ്മ എത്തി. പച്ചക്കറി വാങ്ങാൻ പറഞ്ഞു വിട്ട മകൻ വിവാഹം കഴിച്ച് ഭാര്യയുമായാണ് തിരികെയെത്തിയെത്തിയത് എന്നതായിരുന്നു ആ പരാതി. വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നുമായിരുന്നു വരന്റെ അമ്മയുടെ പരാതി. ഗാസിയാബാദില്‍...
ന്യൂഡൽഹി: അടച്ചിടൽ അവസാനിക്കാൻ നാലുദിവസംമാത്രം ശേഷിക്കെ രാജ്യത്ത് കോവിഡ് വ്യാപനമേറി. ബുധനാഴ്‌ച 1522 പുതിയ രോഗികള്‍ റിപ്പോർട്ട് ചെയ്‌തതോടെ ആകെ എണ്ണം 32,657 ആയി. 66 പേർകൂടി മരിച്ചതോടെ ആകെ മരണം 1074 ആയി. മഹാരാഷ്ട്രയിൽ രോഗികള്‍ പതിനായിരത്തിനോടടുത്തു. ഗുജറാത്തിൽ നാലായിരം കടന്നു.
മഹാരാഷ്ട്രയിൽ 728 പുതിയ രോഗികള്‍. ആകെ മരണം 400. ഗുജറാത്തിൽ 226...
മുംബൈ: (www.mediavisionnews.in) മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്.
ഫെബ്രുവരിയിൽ...
ബെംഗളൂരു: കൊറോണ വൈറസ് ബാധിച്ചയാളുമായി ഇടപഴകിയ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‍കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി മന്ത്രിമാര്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു.
കന്നഡ വാര്‍ത്താ ചാനലിലെ ക്യാമറാമാന്‍ മന്ത്രിമാരുടെ അഭിമുഖങ്ങള്‍ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോയ മന്ത്രിമാര്‍ ഇന്ന് മുഖ്യമന്ത്രി...
കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ രണ്ടാംഘട്ടവും അവസാനിക്കാൻ പോവുകയാണ്. മെയ് 3 വരെയാണ് ദേശവ്യാപകമായി കേന്ദ്രസർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ കൂടുതലിളവുകളോടെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. രാജ്യത്ത് മെയ് മൂന്നിന് ശേഷം പ്രാദേശിക ലോക്ക് ഡൗൺ ഉണ്ടാകുമെന്നും...
ഉത്തരവില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഏകോപന കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാര്‍ഗ രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വേണം. യാത്ര...
ന്യൂദല്‍ഹി: അവധിക്കെത്തിയ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടു പോകാന്‍ അനുമതി നേടി ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു. സൗദി അറേബ്യയാണ് ആദ്യം അനുമതി തേടിയത്.
കേരളത്തില്‍ നിന്ന് നൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കൊണ്ടു പോകാന്‍ അനുമതി തേടി ബഹ്‌റിന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക്...
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി രൂക്ഷം. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 ത്തിനടുത്തെത്തി.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 9,318 കൊവിഡ് കേസുകളാണ്. 400 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തില്‍ 3,744 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്....
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...