Friday, May 3, 2024

National

മുസ്‌ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രവേശനമില്ല: വിവാദമായി മുംബൈയിലെ ഫ്‌ളാറ്റ് ഉടമയുടെ പരസ്യം

മുംബൈ: ഫ്‌ളാറ്റ് വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി ഉന്മേഷ് പാട്ടീല്‍ ഫേസ്ബുക്കില്‍ നല്‍കിയ പരസ്യം വിവാദമാകുന്നു. വാടകക്ക് നല്‍കുന്നതിനുള്ള നിബന്ധനകളിലെ അവസാന വാചകമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുസ്‌ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഫ്‌ളാറ്റ് നല്‍കാനാകില്ലെന്നാണ് (Available For: No Muslim, No Pets) ഇയാള്‍ നിബന്ധന വെച്ചിരിക്കുന്നത്. ഫ്‌ളാറ്റ്‌സ് വിത്തൗട്ട് ബ്രോക്കേഴ്‌സ് ഇന്‍ മുംബൈ എന്ന ഫേസ്ബുക്ക്...

ഹെല്‍മെറ്റ് ധരിക്കാത്തതിന് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു- വിഡിയോ

തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ച് യുവതി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീ‌സിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്കും വെച്ചിരുന്നില്ല മു‍ഹ്സിന്‍ ഷെയ്ക്ക് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോളാണ് പൊലീസ് ഇവരെ തടഞ്ഞത്. ഹെൽമെറ്റ് വെയ്ക്കാത്തതിനാൽ മുഹ്സിനിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവർ തമ്മിൽ...

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ബംഗളൂരുവിലെ തെരുവില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കള്‍ VIDEO

ബംഗളൂരു: കനത്ത മഴ ബാധിച്ച ബംഗളൂരുവില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിന്റേതടക്കം നിരവധി വൈറല്‍ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പുതുതായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത് ബംഗളൂരുവിലെ വെള്ളപ്പൊക്കത്തില്‍ നിന്നും നവജാത ശിശുവിനെ യുവാക്കള്‍ സംരക്ഷിക്കുന്ന ദൃശ്യമാണ്. യുവാക്കള്‍ നവജാത ശിശുവിന് രക്ഷകരാകുന്ന ദൃശ്യം ഹൊസാകരെഹള്ളി പ്രദേശത്തുനിന്നാണെന്ന് പറയുന്നു. തോളറ്റം ഉയര്‍ന്ന വെള്ളത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ...

നീറ്റ് പരീക്ഷയില്‍ വെറും ‘ആറു മാര്‍ക്ക്’ ; നിരാശയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; പരിശോധനയില്‍ 590 മാര്‍ക്ക്, ഉന്നത വിജയം

ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്‌. നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590...

കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയനിലയിൽ ആശുപത്രി കക്കൂസിൽ

മുംബൈ: 14 ദിവസം മുമ്പ് കാണാതായ 27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി കക്കൂസിൽ. ക്ഷയ രോഗ ബാധിതനായ സൂര്യബാൻ യാദവിന്‍റെ മൃതദേഹമാണ് സെവ്്രിയിലെ ടിബി ആശുപത്രിയിലെ കക്കൂസിൽനിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 4നാണ് ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായത്. ആശുപത്രി ബ്ലോക്കിലെ കക്കൂസുകൾ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ ഉപയോഗിക്കുന്നതും ആയിരുന്നിട്ടും 14 ദിവസമായി മൃതദേഹം...

78 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍, രോഗബാധയും മരണവും കുറയുന്നു

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു.  24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സർ‍ക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956.  രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ...

ജമ്മുകശ്മീര്‍ ചര്‍ച്ചയാക്കി മോദി, തിരിച്ചടിച്ച് രാഹുൽ; ബീഹാറിൽ പോരാട്ടം കടുക്കുന്നു

പറ്റ്ന: ജമ്മുകശ്മീര്‍ വിഭജനവും പുൽവാമയും ഉയര്‍ത്തി ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ തുടങ്ങി. കൊവിഡ് പ്രതിരോധവും സർക്കാരിൻറെ നേട്ടമായി മോദി ഉയർത്തിക്കാട്ടി. നിതീഷ് കുമാറിനൊപ്പമായിരുന്നു മോദിയുടെ ആദ്യ റാലി. ജനങ്ങളെ  കള്ളം പറഞ്ഞ് പ്രധാനമന്ത്രി പറ്റിക്കുകയാണെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയതോടെ ബീഹാറിൽ തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുകയാണ്. ജമ്മുകശ്മീരിന്‍റെ 370-ാം അനുഛേദം റദ്ദാക്കിയത്...

മംഗളൂരു മാൾപെ ആഴക്കടലിൽ വലയിട്ടപ്പോൾ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ; ചിത്രങ്ങൾ കാണാം

ബുധനാഴ്ച കർണാടക തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ. നാഗസിദ്ധി ബോട്ടിൽ കയറി മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളി സുഭാഷ് സൈലനാണ് ഭീമൻ മത്സ്യങ്ങളെ ലഭിച്ചത്.  <img src="https://static.asianetnews.com/images/01enaeg56r37bwqj653h189ezn/1-jpg.jpg" alt="<p>ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സുഭാഷിന്റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സുഭാഷിന്റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു. <img src="https://static.asianetnews.com/images/01enaehjwyjghtc683cb0p5j9n/2222-jpg.jpg"...

കോളേജുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക; നവംബര്‍ 17 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക. കോളേജുകള്‍ തുറന്നാലും വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളില്‍ ഹാജരായി ക്ലാസ്സുകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളേജില്‍ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാര്‍ഥികളുടെ ആകെ...

മുംബയ് നഗരത്തെ ഞെട്ടിച്ച് ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചു

മുംബയ്: വാണിജ്യ തലസ്ഥനായ മുംബയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബയ് നഗരത്തെ ഞെട്ടിച്ച തീപിടത്തമുണ്ടായത്. സെൻട്രൽ മുംബയിലെ നാഗ്‌പടയിലുളള സിറ്റി സെൻട്രൽ മാളിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്‌ക്കാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം...
- Advertisement -spot_img

Latest News

സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു

ധരംശാല: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു. റെയ്‌നയുടെ മാതൃസഹോദരന്‍ സൗരഭ് കുമാര്‍, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്....
- Advertisement -spot_img