National

എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ മെസിയേക്കാള്‍ മികച്ചവനാവുന്നത്? ആരാധകന് ഷാരൂഖ് ഖാന്റെ വായടപ്പിക്കുന്ന മറുപടി

മുംബൈ: ഖത്തര്‍ ലോകകപ്പ് ഫൈനലിന് നാളെ കളമൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, അര്‍ജന്റീനയെ നേരിടും. ഇരു ടീമുകളും ലക്ഷ്യമിടുന്നത് മൂന്നാം ലോക കിരീടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കേണ്ടതും. ഒപ്പം ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ക്കുള്ള യാത്രയയപ്പും. പ്രവചനങ്ങളും പ്രതീക്ഷകളും ഫുട്ബാള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെയാണ് ബോളിവുഡ്...

ഭാര്യയെ ‘മുത്വലാഖ്’ ചൊല്ലി; ബി.ജെ.പി കൗൺസിലർക്കെതിരെ കേസെടുത്തു

അഹ്മദാബാദ്: ഭാര്യയെ മുത്വലാഖ് ചൊല്ലിയെന്ന കേസിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. ഗുജറാത്തിലെ മെഹ്‌സാന നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സാലിം നൂർ മുഹമ്മദ് വോറയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാര്യയെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സിദ്ദീഖിബാൻ ആണ് സാലിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭർത്താവ് തന്നെ...

വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും

20കാരിയായ യുവതി 70 കാരനെ വിവാഹം ചെയ്യുന്നതും ആഡംബര ജീവിതം ഉപേക്ഷിച്ച് ഗോത്ര വര്‍ഗക്കാരനെ വിവാഹം ചെയ്യുന്ന വനിതകളും ഇതിന് മുന്‍പ് വാര്‍ത്തകളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ വിവാഹ ശേഷമുള്ള ബുദ്ധിമുട്ടുകളും കലഹങ്ങളും ഒഴിവാക്കാനായി രാജസ്ഥാനില്‍ ഒരു യുവതി ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹിന്ദു വിവാഹത്തിന്‍റേതായ സകല ചടങ്ങുകളോടെ നടന്ന ഈ വിവാഹത്തില്‍ വരനുണ്ടായിരുന്നില്ലെന്ന്...

വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമില്ല, ബന്ധിപ്പിക്കാത്തവരെ പട്ടികയിൽ നിന്ന് നീക്കില്ല: കേന്ദ്രസർക്കാർ

ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ആരെയും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കംചെയ്യില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പാർലമെന്റിനെ അറിയിച്ചു. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്വന്തം താൽപര്യപ്രകാരം ചെയ്യേണ്ടതാണ്. വോട്ടർമാരുടെ അനുമതിയോടെ മാത്രമേ ഇതു ചെയ്യാവൂ. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി നിയമം അനുസരിച്ച് വോട്ടറെ തിരിച്ചറിയുന്നതിന്...

നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍ ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ 74 ടി.വി ചാനലുകൾ നിരോധിച്ചു. രണ്ടു വർഷത്തിനുള്ളിൽ 104 ഓൺലൈൻ വാർത്ത ചാനലുകളും നിരോധിച്ചുവെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 2018ൽ 23 , 2019ൽ 10 , 2020ൽ 12 ,...

അടുത്ത ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​വാ​സി വോ​ട്ട്​ ന​ട​പ്പാ​വി​ല്ല

ന്യൂ​ഡ​ൽ​ഹി: പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്​ പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ച്ച്​ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന മു​ക്ത്യാ​ർ വോ​ട്ട്​ (പ്രോ​ക്സി വോ​ട്ട്) സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ. പ്ര​വാ​സി​ക്ക്​ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന്​ മു​ക്ത്യാ​ർ രീ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ നി​യ​മ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​പ്രോ​ക്സി വോ​ട്ട്​ അ​നു​വ​ദി​ക്കു​ന്ന...

ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും, തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ: രാഹുൽ ഗാന്ധി

ജയ്‌പൂർ: കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്ന് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ...

കർണാടകയിൽ ഡി.കെ കളിതുടങ്ങി; ബി.ജെ.പിയെ ഞെട്ടിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

ബംഗളൂരു: അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബി.ജെ.പിയെ അമ്പരപ്പിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ മുതിർന്നവരുൾപ്പെടെ പത്തിലധികം പ്രധാനനേതാക്കളാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കൂടാതെ മുൻ എം.എൽ.എമാരുൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പി വിടുകയോ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യം അറിയിക്കുകയോ ചെയ്തിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ...

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; നന്ദി പറഞ്ഞ് നെയ്‌മര്‍

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. നെയ്‌മര്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുന്നതിനിടെ കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനറികളുടെ സൂപ്പര്‍ താരം. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ്...

പി.എഫ്.ഐ ബന്ധമുണ്ടെന്ന് സംശയം: ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്, ആയുധങ്ങള്‍ കണ്ടെടുത്തു

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ ഉമര്‍ ഷെരീഫിന്റെ വീട്ടിലാണ് എന്‍.ഐ.എയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ നാലിന് നടത്തിയ റെയ്ഡില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഉമര്‍ ഷെരീഫിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ വസതിക്ക്...
- Advertisement -spot_img

Latest News

ആശ്വാസ നടപടി; പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും...
- Advertisement -spot_img