Wednesday, May 8, 2024

National

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ വിടുമോ? സോണിയയുമായി കൂടിക്കാഴ്ച നടത്തി? പുതിയ രാഷ്ട്രീയ നീക്കം

ദില്ലി: ബിഹാറിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്  ഇടത് പാർട്ടികളുമായി സഖ്യത്തിലായാൽ...

നൂപുര്‍ ശര്‍മ്മയെ അനൂകൂലിച്ച് പോസ്റ്റിട്ടു, യുവാവ് നേരിടേണ്ടി വന്നത് ക്രൂരപീഡ‍നം; എട്ട് പേര്‍ അറസ്റ്റില്‍

മുംബൈ: പ്രവാചകൻ മുഹമ്മദിനെതിരെയുള്ള പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഘടിച്ചെത്തിയവര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്. ഇക്കഴി‌ഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതീക് പവാർ എന്നയാളെയാണ് അഹമ്മദ് നഗറിലെ കർജത്തിൽ വച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതീക് ചികിത്സയിൽ...

അയോധ്യയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കച്ചവടം നടത്തി; ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെ 40 പേര്‍ പ്രതിപ്പട്ടികയില്‍

അയോധ്യ: യു.പിയിലെ അയോധ്യയില്‍ ഡെവലെപ്പ്‌മെന്റ് അതോറിറ്റിയുടെ സ്ഥലങ്ങള്‍ അനധികൃതമായി കച്ചവടം നത്തി എന്ന ആരാപണത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള 40 പേര്‍ പ്രതികള്‍. മേയറും എം.എല്‍.എയും മുന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. അനധികൃതമായി ഭൂമ വിറ്റതിനും ആ ഭൂമിയില്‍ അനധികൃത നിര്‍മാണം ഉണ്ടാക്കിയതിനുമാണ് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പരാതി ഉന്നയിച്ചത്. അതോറിറ്റിയുടെ പ്രദേശത്ത് അനധികൃതമായി ഭൂമി...

ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതി

ദില്ലി : ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന...

ഭർത്താവുമായുള്ള തർക്കം; മക്കളുമായി യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾക്കും ദാരുണാന്ത്യം; അമ്മ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

ജയ്പൂർ: വീട്ടിലെ നിരന്തരമായ വഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മംഗല്യവാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 32കാരിയായ മാത്യയാണ്...

‘പ്രതിഷേധത്തെ നിശബ്ദമാക്കല്‍’; 10 ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച 10 ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 85 ശതമാനത്തലധികമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിന്റെ തോത് എന്ന് വിപിഎന്‍ സേവന ദാതാക്കളായ സര്‍ഫ് ഷാര്‍ക്കും നെറ്റ്‌ബ്ലോക്‌സും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ജൂണ്‍...

‘പ്രളയ ജിഹാദ്’; അസമില്‍ വെള്ളപ്പൊക്കത്തിന് കാരണം മുസ്‌ലിങ്ങളെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലുണ്ടായ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണം മുസ്‌ലിങ്ങളാണെന്ന തരത്തിലുള്ള വ്യാജ ആരോപണം ശക്തമാകുന്നു. പ്രാദേശിക മിസ്‌ലിം സമൂഹമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ആരോപണമുയരുന്നത്. ‘പ്രളയ ജിഹാദ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. ആരോപണം നേരിടുന്ന മുസ്‌ലിം സമുദായത്തില്‍ പെട്ട ഒരാളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാസിര്‍ ഹുസൈന്‍...

വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്. വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന്...

പ്രവാസികള്‍ക്ക് ആശ്വാസം, വിദേശത്ത് നിന്ന് നാട്ടിലെ ബില്ലുകള്‍ അടയ്ക്കാം; ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി:  പ്രവാസികള്‍ക്കും നാട്ടിലെ വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കുന്ന വിധം ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം പരിഷ്‌കരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. നിലവില്‍ ആഭ്യന്തര തലത്തില്‍ ഈ സംവിധാനം നിരവധി ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ അവലോകന യോഗത്തിലാണ് ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസം,...

സി.പി.എം.എം പിമാരുമായി ചങ്ങാത്തം കൂടൂന്ന ഫോട്ടോ പങ്കിട്ടു, രാജ്‌മോഹന്‍ ഉണ്ണിത്താന് ഫേസ് ബുക്കില്‍ കോണ്‍ഗ്രസുകാരുടെ പൊങ്കാല

സി പി എം എം പിമാര്‍ക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രം ഫേസ് ബുക്കില്‍ പങ്കുവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസുകാരുടെ വക പൊങ്കാല . സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ്, എ എ റഹീം, വി ശിവദാസന്‍, ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം എംപിയായ തോമസ് ചാഴികാടന്‍ എന്നിവര്‍ക്കൊപ്പം ഒരു...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img