Friday, May 3, 2024

National

കേരളത്തിലക്ക് മടങ്ങാൻ അനുവദിക്കണം: അബ്ദുൾ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച  പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കേരളത്തിലേക്ക്...

രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയില്ല; കാരണം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ പാദത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ എണ്ണ വിതരണ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് ഉടന്‍ പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022 മെയ് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍...

ഏഴുമണിക്കൂറായി യാത്ര ചെയ്യുന്നു, ഭർത്താവിന്റെ വീടെത്തിയില്ല, കരഞ്ഞുപറഞ്ഞ് നവവധു; പൊലീസെത്തി മടക്കി അയച്ചു

ലക്‌നൗ: ഭർത്താവിന്റെ വീട്ടിലെത്താൻ ദൂരം കൂടുതലാണെന്ന് മനസിലാക്കിയ വധു വിവാഹം ഉപേക്ഷിച്ച് തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോയി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് സ്വന്തം സ്ഥലമെന്നായിരുന്നു യുവാവ് വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്‌രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. പിന്നീട് നാടകീയ സംഭവങ്ങൾ...

കടം നൽകിയ 500 രൂപ തിരിച്ചു തന്നില്ല; അയൽവാസിയെ തല്ലിക്കൊന്നു

കടം നൽകിയ അഞ്ഞൂറ് രൂപ തിരിച്ചു നൽകാത്തതിന്റെ പേരിൽ അയൽവാസി നാൽപ്പതുകാരനെ അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം. ബൻമലി പ്രമാണിക്(40) ആണ് മരിച്ചത്. അയൽവാസിയായ പ്രഫുല്ല റോയിയിൽ നിന്നും ബൻമലി അഞ്ഞൂറ് രൂപ കടമായി വാങ്ങിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികേ നൽകാൻ ബൻമലിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ...

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ബിജെപി ഭരിക്കുന്ന കർണാടകയിലേത്: രാഹുൽ ഗാന്ധി

ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

ദില്ലി:ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലിം ലീഗ്.  മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിലാണ് ലീഗിൻ്റെ ആവശ്യം. കേസില്‍ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ...

സ്വർണക്കടത്ത് വർധിച്ചു; രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽ

ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽനിന്നാണെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പിടികൂടിയ കള്ളക്കടത്തുസ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2021ൽ രാജ്യത്തു 2,154.58 കിലോഗ്രാം സ്വർണമാണു പിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 2,383.38 കിലോഗ്രാമായി. ഈ വർഷം ആദ്യ 2 മാസം തന്നെ 916.37 കിലോഗ്രാം...

അല്ലാഹുവിനെതിരായ ബിജെപി എംഎൽഎയുടെ വിവാദ പരാമർശം; കലക്ടറുടെ ഓഫീസിന് മുന്നിൽ ബാങ്ക് വിളിച്ച് മുസ്‌ലിം യുവാക്കളുടെ പ്രതിഷേധം

ശിവമോ​ഗ: ബാങ്കുവിളിക്കും അല്ലാഹുവിനുമെതിരായ ബിജെപി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിൽ ബാങ്ക് വിളിച്ച് പ്രതിഷേധം. കർണാടകയിലെ ശിവമോ​ഗയിലാണ് സംഭവം. ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പയുടെ വിവാദ പരാമർശത്തിനെതിരെ ആയിരുന്നു മുസ്‌ലിം യുവാക്കളുടെ പ്രതിഷേധം. എംഎൽഎയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, വേണ്ടിവന്നാൽ വിധാൻ സഭയ്ക്ക് മുന്നിൽ നിന്നും ബാങ്ക് വിളിക്കുമെന്നും അറിയിച്ചു....

ഇന്ത്യയിൽ ഇനി ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമല്ലേ? വസ്തുത പരിശോധിക്കാം

നഗരത്തിന്റെ കോർപ്പറേഷൻ പരിധിക്കുള്ളിൽ ബൈക്ക് യാത്രക്കാർ ഇനി ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമല്ലെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സാഗർ കുമാർ ജെയിൻ എന്ന വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് ഈ തീരുമാനമെന്നാണ് സന്ദേശത്തിൽ പറയുന്നത്. എങ്കിലും, ഹൈവേകളിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഏതെങ്കിലും ട്രാഫിക് പോലീസോ നിയമപാലകരോ ഹെൽമന്റ് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചാൽ, നിങ്ങളുടെ ബൈക്ക്...

ക്ലാസ് മുറി തല്ലിത്തകർക്കുന്ന വിദ്യാർത്ഥികൾ; വിഡിയോ കേരളത്തിൽ നിന്നുള്ളതല്ല, സത്യാവസ്ഥ

ക്ലാസ് മുറിയില്‍ കുറച്ച് വിദ്യാർത്ഥികള്‍ ബെഞ്ചും ഡെസ്‌കും നശിപ്പിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെയും വിഡിയോയില്‍ കാണാം. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉൾപ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്ന സ്‌കൂൾ കുട്ടികളാണ് വിഡിയോയിലുള്ളത്. എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത്...
- Advertisement -spot_img

Latest News

കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ്...
- Advertisement -spot_img