Tuesday, April 30, 2024

National

മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ്; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പോതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ സാധിക്കൂ. ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത...

സ്വകാര്യഭാഗത്ത് കടിച്ച ശേഷം പാമ്പ് വയറ്റിനുള്ളിലേക്ക് കടന്നു; വിചിത്ര വാദവുമായി യുവാവ്, ഒടുവില്‍

പാമ്പ് സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ രീതിയില്‍ വയറ്റിനുള്ളിലേക്ക് കടന്നുവെന്ന വിചിത്ര ആരോപണവുമായി യുവാവ്. കോട്വാലി സ്വദേശിയായ മഹേന്ദ്രയാണ് വിചിത്ര ആരോപണവുമായി ആശുപത്രിയിലെത്തിയത്. വദനയെന്ന് പറഞ്ഞ യുവാവിന്റെ ബഹളവും അവസ്ഥയും കണ്ട് ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തുവെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവാവ് ലഹരിയ്ക്ക് അടിമയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടര്‍മാര്‍...

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി റദ്ദാക്കിയ മുസ്ലീം സംവരണം പുനംസ്ഥാപിക്കും’; ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന്...

‘ഈ കളിയും കാണലും ലൈവാണ്’- കുട്ടിപ്പടയുടെ ’തത്സമയ സംപ്രേഷണം’ കണ്ട് ഞെട്ടി നെറ്റിസൺസ് (Video)

രാജ്യത്ത് കോടികൾ കാഴ്ചക്കാരായുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ഓരോ വർഷവും ജനപ്രീതി കുത്തനെ ഉയരുന്ന കളി. അതുകൊണ്ട് തന്നെ കുരുന്നുകൾക്കിടയിലും ക്രിക്കറ്റ് ഏറെ ജനപ്രിയമാണ്. എന്നെങ്കിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കൊതിക്കുന്ന കുട്ടികളേറെ. അതിനിടെയാണ് ഒരു ഗ്രാമത്തിലെ കുട്ടികൾ കളി ‘ലൈവായി’ കാണുന്ന വിഡിയോ സമൂഹ മാധ്യമത്തിലെത്തിയത്. ഒരു ‘ടെലിവിഷൻ സെറ്റി’നു മുന്നിലിരിക്കുന്ന കുട്ടികൾ അവരെപോലുള്ള...

രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽനിന്ന് വീണ് മരിച്ചു (video)

വിജയപുര: കർണാടക വിജയപുരയിൽ രഥോത്സവത്തിനിടെ 70 അടി ഉയരമുള്ള രഥത്തിൽ നിന്ന് വീണ് 55കാരൻ മരിച്ചു. മുടക്കണ്ണയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ജില്ലയിലെ ഗോലേശ്വര രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. മറ്റൊരാൾക്കും പരിക്കേറ്റു. വിശ്വാസികൾ രഥത്തിന് ചുറ്റും കൂടിനിൽക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. https://twitter.com/indianjournoapp/status/1644245078972698624?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644245078972698624%7Ctwgr%5E9d183a116e58fbd625aced2a00f74846eed16f8e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fman-dies-after-falling-from-70-feet-chariot-during-rathotsavam-in-karnataka-1147690

കാമുകിയെ പീഡിപ്പിച്ചതിലെ പക; മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി. പ്രതിയായ ദിനേശിന്റെ പിതാവിന്റെ...

കർണാടകയിലെ ക്ഷേത്രോത്സവ മേളയിൽ വീണ്ടും മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുൽകിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്‌ലിംകൾ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് വിലക്ക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇവിടുത്തെ മേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തുന്നത്. മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലർ നൽകിയ നിവേദനത്തെ തുടർന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വർഷം പഴക്കമുണ്ടെന്ന്...

വാളുകൾ വീശി അനുമതിയില്ലാതെ ഹനുമാൻ ജയന്തി ശോഭായാത്ര; ഹൂ​ഗ്ലിയിൽ സംഘാടകർക്കെതിരെ കേസ്

കൊൽക്കത്ത: രാമനവമി ​ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ പശ്ചിമബം​ഗാളിലെ ഹൂ​ഗ്ലിയിൽ അനുമതിയില്ലാതെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതിന് സംഘാടർക്കെതിരെ കേസ്. ഹൂ​ഗ്ലി ജില്ലാ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച ബാൻസ്ബേരിയയിൽ നടന്ന ​ഘോഷയാത്രയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വാളുകൾ വീശി പ്രകോപന മുദ്രാവാക്യം വിളിച്ചായിരുന്നു ശോഭായാത്ര. ഹനുമാൻ ജയന്തി ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്ത് കേന്ദ്രസേനയെ...

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഢി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തെത്തി കിരണ്‍ കുമാര്‍  അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരുവരിയില്‍ രാജിക്കത്ത് അയച്ചാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. 2010 മുതല്‍...

മുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി

താനെ: തലമുടി വെട്ടിയപ്പോൾ നീളം കുറഞ്ഞുപോയതിൽ മനംനൊന്ത് 13 കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലയിലെ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുക്കളാണ് കുട്ടിയെ മുടിവെട്ടിക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു. മുടിയുടെ നീളം കുറഞ്ഞുപോയതിലുള്ള മാനസിക വിഷമം മൂലം എട്ടാം ക്ലാസുകാരനായ കുട്ടി ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി...
- Advertisement -spot_img

Latest News

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3...
- Advertisement -spot_img