National

രണ്ടാമത്തെ കുട്ടിയുണ്ടായാൽ 25,000 രൂപ; പുതിയ പദ്ധതി പരിഗണനയിലെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിൽ കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കുന്നതിനായി വിപ്ലവകരമായ സാമ്പത്തിക പ്രോത്സാഹന പദ്ധതിയുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രണ്ടാമത്തെ കുട്ടിയോ അതിൽ കൂടുതലോ ഉണ്ടാകുന്ന മാതാപിതാക്കൾക്ക് പ്രസവസമയത്ത് തന്നെ 25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. നിലവിൽ 1.5 ആയി കുറഞ്ഞ സംസ്ഥാനത്തെ ഫെർട്ടിലിറ്റി നിരക്ക് 2.1 ആയി ഉയർത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്....

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപ്രത്യക്ഷമായി; കാണാതായത് സുഖോയ് 30 MKI

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായതായി റിപ്പോർട്ട്. സുഖോയ് 30 എംകെഐ അസമിൽവെച്ച് റഡാറിൽനിന്ന് അപ്രത്യക്ഷമായെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. അസമിലെ ജോർഹട്ടിൽ നിന്ന് വൈകുന്നേരം 7.42 ഓടെയായിരുന്നു അവസാനമായി വിമാനത്തിൽ നിന്നും സിഗ്നൽ ലഭിച്ചതെന്ന് വ്യോമസേന എക്സിൽ കുറിച്ചു. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും വ്യോമസേന കുറിപ്പിൽ പറയുന്നു. അസമിലെ ജോർഹട്ടിൽ നിന്ന് വൈകുന്നേരം 7.42...

ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക് ചായം തെറിപ്പിച്ചതിൽ പ്രകോപിതയായ സിന്ധു താക്കറേ എന്ന വയോധിക, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ തിളച്ച വെള്ളം കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ കൊടുംക്രൂരത...

രൂപയുടെ മൂല്യം കൂപ്പുകുത്തി; എക്കാലത്തെയും റെക്കോർഡ് ഇടിവ്

ന്യൂഡൽഹി: ഇറാനുനേരെയുള്ള ആക്രമണവും പശ്ചിമേഷ്യയിലെ അസ്വസ്ഥതയും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവിന് കാരണമായി. 68 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.17 ലെത്തി. ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞ് 92.17 ആയി. പശ്ചിമേഷ്യലെ സംഘർഷം ഇന്ത്യൻ...

പശ്ചിമേഷ്യൻ യുദ്ധം! ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിൽ പ്രതിസന്ധി; കയറ്റുമതി ചെലവ് 400 ശതമാനം ഉയർന്നു

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയുടെ വസ്ത്ര കയറ്റുമതി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രധാന വസ്ത്ര നിർമ്മാണ കേന്ദ്രമായ സൂറത്തിൽ ഷിപ്പിംഗ് ചെലവ് 400 ശതമാനം വരെയാണ് വർധിച്ചത്. കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങൾ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നതും വരുമാനം ലഭിക്കാൻ വൈകുന്നതും വ്യവസായികളെ ആശങ്കയിലാക്കുന്നു. യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ 300 മുതൽ 400...

ഇറാൻ ഇസ്രായേൽ സംഘർഷം; പശ്ചിമേഷ്യയിൽ എണ്ണവില കുതിക്കുന്നു, ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിക്ക് സാധ്യത!

ദുബൈ/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഒമാൻ തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ അസംസ്‌കൃത എണ്ണവില 10 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. വരും ദിവസങ്ങളിൽ വില 100 ഡോളർ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ...

ഇറാൻ-ഇസ്രയേൽ,യുഎസ് സംഘർഷത്തിൽ വെട്ടിലായി ഇന്ത്യൻ അരി വ്യാപാരികൾ;ബസ്മതി അരിയുടെ കയറ്റുമതി ത്രിശങ്കുവിലാകുമോ?

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നെല്ലാമാണ് ആശങ്കയ്ക്ക് കാരണം. ഹോർമുസ് കടലിടുക്ക് അടച്ചാൽ അരി കയറ്റുമതി പ്രതിസന്ധിയിലാകും. ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ,...

ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അലിപൂർ പട്ടണമാണ് തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ഗൗരിബിദാനൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന അലിപൂർ ഇറാനുമായുള്ള ആഴത്തിലുള്ള...

‘ഗൗതം അദാനിയുടെ യു.എസിലെ കേസ്, എപ്സ്റ്റീൻ ഫയലുകൾ’; ഇന്ത്യ-യു.എസ് വ്യാപാര കരാർ പ്രധാനമന്ത്രി ഒപ്പിട്ടത് ട്രംപിന്‍റെ ഭീഷണി ഭയന്നെന്ന് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഒപ്പുവെച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും മരണ വാറണ്ടിൽ ഒപ്പുവെച്ചിരിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "മോദിജി കാർഷിക മേഖലയുടെ വാതിൽ യു.എസിന് തുറന്നുകൊടുത്തു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡീഷ കർഷകർ നശിപ്പിക്കപ്പെടും. ഒരു കൊടുങ്കാറ്റാണ്...

റദ്ദാക്കിയത് 854 വിമാനങ്ങൾ, താറുമാറായി വ്യോമഗതാഗതം; ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ

ന്യൂഡൽഹി ∙ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം താറുമാറായി. ആയിരക്കണക്കിന് യാത്രക്കാരെയും പ്രധാന രാജ്യാന്തര റൂട്ടുകളെയും ഇത് ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ സഹായിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ...
- Advertisement -spot_img

Latest News

ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം

കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍...
- Advertisement -spot_img