Local News

കുമ്പള ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക്ക് പൊലീസിനെ വിനിയോഗിക്കണം; അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി

കുമ്പള: ദേശീയ പാത നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ കുമ്പള ടൗണുമായി സംഗമിക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കണ്ടെത്താൻ ഇവിടെ ട്രാഫിക്ക് പൊലീസിൻ്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി. തലപ്പാടി - ചെങ്കള ...

2019 ആവര്‍ത്തിക്കുമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് തിരിച്ചുപിടിക്കുമോ സിപിഎം?

കാസര്‍കോട്: ഇടത് ഇടമെന്ന വിശേഷണമുള്ള ലോക്‌സഭ മണ്ഡലമായിരുന്നു ദീര്‍ഘകാലം കാസര്‍കോട്. എകെജിയില്‍ തുടങ്ങി പി കരുണാകരന്‍ വരെ അത് നീണ്ടു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഈ ചരിത്രം മാറ്റിയെഴുതി. യുഡിഎഫിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും കാസര്‍കോട് മത്സരിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ? ലോക്‌സഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി കരുണാകരന്...

4987 പേരെ ചികിത്സിച്ചു, 30 വർഷത്തെ ആയുസ്സ്; 60 കോടിയുടെ ടാറ്റ കോവിഡ് ആശുപത്രി പൊളിക്കുന്നു

കേരള സര്‍ക്കാരിന്റെ പിടിപ്പ്‌കേടിന്റെ നേര്‍മുഖമായി ടാറ്റ 60 കോടി മുടക്കി കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മിച്ച് നല്‍കിയ ആശുപത്രി. 30 വര്‍ഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത നിര്‍മിച്ച ആശുപത്രി ഇപ്പോള്‍ പൊളിച്ച് നീക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്ന സമയത്ത് കാസര്‍കോടിലെ കഷ്ടപ്പെടുന്ന രോഗികള്‍ക്കായാണ് ടാറ്റ ആശുപത്രി നിര്‍മിച്ച് നല്‍കിയത്. ഇപ്പോഴുള്ള ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി...

ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലി തര്‍ക്കം; രണ്ടു പേര്‍ക്ക് പരിക്ക്; ഒരാളുടെ പല്ലു കൊഴിഞ്ഞു

കുമ്പള: ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഉപ്പള മണ്ണംകുഴിയിലെ മണ്ണംകുഴി ടയേര്‍സ് ഉടമ അബ്ദുല്‍ മജീദ് (62), മണ്ണംകുഴിയിലെ മൂസ(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ് തന്റെ ഒരു പല്ലു കൊഴിഞ്ഞതായി മൂസ പരാതിപ്പെട്ടു.

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ,...

എകെഎം അഷ്‌റഫ് എംഎൽഎയുടെ ഇടപെടൽ: പ്രവാസികൾക്ക് ഡ്രൈവിങ്ങ് ടെസ്റ്റ്റ്റുകൾക്ക് പ്രത്യേക പരിഗണന നൽകാൻ കാസറഗോഡ് ആർടിഓ-യ്ക്ക് നിർദ്ദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ

ഉപ്പള: കാസറഗോട്ട് ആർടിഓ-യിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചാൽ ലേണിംഗ് ടെസ്റ്റിന് 30 ദിവസം വരെയും അത് കഴിഞ്ഞ്‌ പ്രാക്ടിക്കൽ ടെസ്റ്റിന് 60 ദിവസം മുതൽ മേലോട്ടെക്ക് കാത്തിരിക്കേണ്ട സാഹചാര്യമാണുള്ളതെന്നും ഒരു മാസത്തെ അവധിയിലും മറ്റും നാട്ടിൽ വരുന്ന പ്രവാസികൾക്ക് ലേണിംഗ് ടെസ്റ്റിന് പോലും ഡെയ്റ്റ് കിട്ടാത്ത സാഹചര്യാമാണുള്ളത്. ചിലർ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ്‌ പ്രാക്റ്റിക്കലിൽ...

ചരിത്രത്തിൽ ഇടം പിടിച്ച് ഒലീവ് ബംബ്രാണ പ്രീമിയർ ലീഗ്

ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .

ബന്തിയോട് മുട്ടത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു; ഒപ്പം സഞ്ചരിച്ച യുവാവിന് ഗരുതര പരിക്ക്

ബന്തിയോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്. രാവിലെ സുഹൃത്തിനൊപ്പം...

വ്യാജ സ്വർണം പണയംവെച്ച് 30 ലക്ഷം കവർന്ന മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മംഗളൂരു : വ്യാജ സ്വർണം പണയംവെച്ച്‌ സഹകരണ ബാങ്കുകളിൽനിന്ന്‌ 30 ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഇടുക്കി ‌ സ്വദേശിയും ഗോവയിലെ സ്ഥിരതാമസക്കാരനുമായ രാജീവ്‌ (47), ബൽഗാവി സ്വദേശികളായ സജ്ഞയ്‌ ഷേട്ട്‌ (43), കൈലാസ്‌ ഗോറോഡ (25), കുംട സ്വദേശി നിതിൽ ഭാസ്കർ (35) എന്നിവരാണ്‌ അറസ്റ്റിലായത്‌. രാജീവ്‌ മറ്റ്‌ പ്രതികളിൽനിന്ന്‌...

ഒളിവിൽപോയ കാസർകോട് സ്വദേശി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ

മംഗളൂരു : ഒട്ടേറെ മോഷണക്കേസുകളിൽ അറസ്റ്റുചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയ മലയാളി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ. കാസർകോട് പള്ളംവീട്ടിൽ അബ്ദുൾസലാം (26) ആണ് കഴിഞ്ഞ ദിവസം കൊണാജെ പോലീസിന്റെ പിടിയിലായത്. ഉള്ളാൾ നട്ടേക്കാലിൽ ഇയാൾ വന്നിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയ പോലീസ് സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി...
- Advertisement -spot_img

Latest News

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....
- Advertisement -spot_img