ഉപ്പള (www.mediavisionnews.in): നാഷണൽ ഹൈവേയിലും ഉൾപ്രദേശത്തും സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അമിതമായി ചാർജ് വാങ്ങുന്നതായി കുട്ടികൾ പരാതിപ്പെട്ടു.
മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ കുട്ടികൾ ബസ് കാത്തു നിൽകുമ്പോൾ ഒരുപാട് ദൂരെയാണ് ബസ്സുകൾ നിർത്തുന്നത്. കുട്ടികൾ ഓടി അവിടെയെത്തുമ്പോളേക്കും ബസ്സുകൾ അവിടെ നിന്നും പുറപ്പെടുന്നു.
ഒരു രൂപ കൊടുക്കേണ്ടുന്ന സ്ഥലത്തേക്ക് നിർബന്ധപൂർവം രണ്ടു രൂപ...
ഉപ്പള (www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭം തകൃതിയിൽ എന്ന തരത്തിൽ ഏതാനും ദിവസമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ വാർത്താ പരമ്പരയായി വന്ന് കൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു.
സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഭർതൃമതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ...
കാസര്‍കോട് (www.mediavisionnews.in): ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനും ജനകീയ സമരങ്ങള്‍ക്കും ശേഷം ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്ക് നിര്‍മ്മാണത്തിനു ടെന്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ തടസ്സം നീങ്ങിയതായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ .എ അറിയിച്ചു.
ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍...
ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ്...
മഞ്ചേശ്വരം (www.mediavisionnews.in): അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്.
ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ...
ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി.
നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ,...
ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...