Local News

കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം; കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സഹായകരാമായ നിലപാടുകളാണ് സി.പി.എം എടുക്കുന്നത്: കെ.പി.എ മജീദ്

ഉപ്പള (www.mediavisionnews.in): വർഗ്ഗീയ ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം എടുക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വാക്കിൽ ബി.ജെ.പിയെ എതിർക്കുകയും പ്രവർത്തിയിൽ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിള്ളലുകളുണ്ടാക്കി പ്രശ്നങ്ങൾസൃഷ്ടിക്കുകയാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം...

ആരിക്കാടിയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി

കുമ്പള (www.mediavisionnews.in):  കല്യാണ ത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ആരിക്കാടി, കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ്‌ കാണാതായത്‌. മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

അധികാരികളെ കാത്തുനിന്നില്ല, മംഗൽപാടി ജനകീയവേദി പ്രവർത്തകർ കാട് വെട്ടിത്തെളിച്ചു

ബന്തിയോട്(www.mediavisionnews.in): ദേശീയപാതയിൽ മംഗൽപാടി സ്കൂളിനു സമീപത്തെ കുക്കാർ പാലത്തിലേക്കും സമീപത്തെ റോഡിലേക്കും പടർന്നു കയറിയ പാഴ്ച്ചെടികളും വള്ളികളും മംഗൽപാടി ജനകീയവേദി പ്രവർത്തകർ വെട്ടി വൃത്തിയാക്കി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചു രാവിലെ ആറു മണിക്കാണ് പ്രവർത്തകർ പ്രവർത്തനം തുടങ്ങിയത്. കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കു ഭീഷണിയായിരുന്ന കാടുമൂടിയ ഈ പ്രദേശമൊന്നു വൃത്തിയാക്കാൻ പല തവണ പല വാതിലുകളും...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്കു നിർദേശം

കാസർകോട്(www.mediavisionnews.in): ജനങ്ങൾക്കു ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ കലക്ടർ ഡോ. ഡി.സജിത്ബാബു നിർദേശം നൽകി. ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങൾ തള്ളുന്നതു രോഗങ്ങൾ പടർന്നുപിടിക്കുന്നതിനും ജലസ്രോതസ്സുകൾ മലിനമാകുന്നതിനും ഇടയാക്കുന്നുണ്ട്. ജനങ്ങൾക്ക് ഏറെ പ്രയാസവും സൃഷ്ടിക്കുന്നു. ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് ക്രിമിനൽ...

പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ വികസന നിധിയിൽ നിന്ന് 16.56 ലക്ഷം രൂപ അനുവദിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ പ്രതേക വികസന നിധിയിൽ നിന്നും വിവിധ പദ്ധതികൾക്കായി 16.56 ലക്ഷം രൂപ അനുവദിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ പാടലടുക്ക ബാപ്പാലിപൊന്നം റോഡ് ടാറിങ്ങിന് നാല് ലക്ഷം രൂപയും, കുമ്പള ഗ്രാമ പഞ്ചായത്തിലെ കുട്ട്യാൻ വളപ്പ് ലക്ഷംവീട് കോളനി കോൺഗ്രീറ്റിങിന് 2,0600 രൂപയും, മഞ്ചലടുപ്പ്...

കുക്കാർ ദേശീയപാതയോരം കാടുമൂടി; കാല്‍നടയാത്രക്കാര്‍ അപകടഭീതിയില്‍

ബന്തിയോട്(www.mediavisionnews.in): ദേശീയപാതയോരത്ത് കാടുമൂടിയതോടെ കാല്‍നടയാത്രക്കാര്‍ അപകടഭീതിയിലായി. ദേശീയപാതയില്‍ ബന്തിയോട് മളങ്കൈയിലാണ് ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ വളര്‍ന്ന് ദേശീയപാതയിലേക്ക് നീങ്ങിയത്. ദേശീയപാതയില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ അപകടഭീതിയിലാണ്. കുക്കാര്‍ സ്‌കൂളിലേക്ക് വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുറ്റിക്കാട് നിറഞ്ഞ വഴിയിലൂടെ നടക്കുന്നത്. വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകുമ്പോള്‍ പലരും കുറ്റിക്കാടിലേക്ക് ചാടുന്നത് പതിവാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുള്ളതായും പറയുന്നു....

ചെമ്പരിക്ക സി.എം കൊലപാതകം: പിഡിപി പോസ്റ്റർ ക്യാമ്പയിൻ തുടങ്ങി

കാസറഗോഡ്(www.mediavisionnews.in): എട്ട് കൊല്ലങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ഷഹീദ് സി.എം അബ്ദുള്ള മൗലവിയുടെ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ പരിപാടി യുടെ ജില്ലാ തല പ്രചാരണം പിഡിപി സംസ്ഥാന സെക്രട്ടറി എസ്.എം ബഷീർ അഹമ്മദ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ.ഇ...

അയ്യപ്പ സേവാ കർമ്മ സമിതി ഉപ്പളയിൽ ദേശീയപാത ഉപരോധിച്ചു

ഉപ്പള(www.mediavisionnews.in): കേരള സര്‍ക്കാരിന്റെ ഹിന്ദു നിലപാടില്‍ പ്രതിഷേധിച്ച്, ശബരിമലയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി അയ്യപ്പ സേവാ കർമ്മ സമിതി ഉപ്പളയിൽ ദേശീയപാത ഉപരോധിച്ചു. ഉപ്പള ബാസ്സ് സ്റ്റാൻഡ് ദേശീയപാത ഉപരോധം വി.എച്ച്.പി ജില്ലാ പ്രസിഡണ്ട് അംഗാർ ശ്രീപാത ഉദ്ഘാടനം ചെയ്തു. ഉപ്പള അയ്യപ്പ ഭജന മന്ദിര ഗുരു സ്വാമി കുട്ടി കൃഷ്ണ, വീരപ്പ അമ്പാർ,...

രണ്ട് മാസത്തിനിടെ കാസര്‍ഗോഡില്‍ ബി.ജെ.പിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം

കാസര്‍ഗോഡ്(www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന കാസര്‍ഗോഡില്‍ രണ്ട് മാസത്തിനിടെ പാര്‍ട്ടിക്ക് നഷ്ടമായത് മൂന്ന് ഗ്രാമപഞ്ചായത്ത് ഭരണം. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ബി.ജെ.പിക്ക് നഷ്ടമായി. കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന്...
- Advertisement -spot_img

Latest News

പെട്രോൾ വില ലിറ്ററിന് 82 രൂപ ആക്കണം, എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു -അരവിന്ദ് കെജ്രിവാൾ

ദില്ലി: രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള...
- Advertisement -spot_img