Local News

പൊസോട്ട് മഹല്ല് യൂത്ത് വിങ് രക്തധാന ക്യാമ്പ് നടത്തി

മഞ്ചേശ്വരം(www.mediavisionnews.in):: പൊസോട്ട് മഹല്ല് യൂത്ത് വിങ് രക്തധാന ക്യാമ്പ് നടത്തി. രക്തം നൽകു ജീവൻ രക്ഷിക്കു എന്ന സന്ദേശവുമായി രക്തധാന ക്യാമ്പ്. യോഗം മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്റഫ് ഉൽഘാടനം ചെയ്തു. മഹൽ പ്രസിഡന്റ് സിദ്ധീഖ്, എം.എം.കെ അദ്ധ്യക്ഷത വഹിച്ചു മുഖ്യ അതിഥി മഞ്ചേശ്വരം എസ്ഐ ഷാജി. മറ്റു ഡോ. ഡെസി...

പൂർവ്വ വിദ്യാർത്ഥി സംഗമം; ലോഗോ പ്രകാശനം ചെയ്തു

കുമ്പള(www.mediavisionnews.in): ജിഎച്ച്എസ്എസ് കുമ്പള 1998- 99 എസ്.എസ്.എൽ.സി മലയാളം ബാച്ച് വിദ്യാർത്ഥികൾ സംഗമിക്കുന്നു. ഇതിന്റെ ലോഗോ കുമ്പള പ്രസ് ഫോറത്തിൽ വച്ച് ബാച്ചുകളുടെ അധ്യാപകരിൽ പ്രമുഖരായ വിജയൻ മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2019 ഏപ്രിൽ 6ന് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ...

ഉപ്പള ഗേറ്റിലെ വിവാഹ ദിനത്തില്‍ കോലം കെട്ടി തുള്ളിയ കുട്ടികള്‍ മാപ്പു പറഞ്ഞു

ഉപ്പള (www.mediavisionnews.in): ഉപ്പള ഗേറ്റിലെ വിവാഹ ദിനത്തില്‍ കോലം കെട്ടി തുള്ളിയ കുട്ടികള്‍ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ മാപ്പു പറഞ്ഞു. ഉപ്പളയിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും,ഫാസ്‌ക് ക്ലബ് ഭാരവാഹികളും കുട്ടികളെ വിളിച്ചു കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു.ഒരു ദുര്‍ബല നിമിഷത്തില്‍ അവിവേകമായി ചെയ്തു പോയതാണെന്നും ഇനി ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്നും,ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നും കുട്ടികള്‍ പറഞ്ഞു. യാതൃശ്ചികമായാണ് ഇത്...

ബായാറിൽ കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ഡി.വൈ.എഫ്.ഐ

ബായാർ (www.mediavisionnews.in): സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് കള്ള കഥകൾ പ്രചരിപ്പിച്ച് കലാപം ഉണ്ടാകാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ആർ.എസ്.എസ് പ്രവർത്തകന്റെ കടക്ക് നേരെ ഉണ്ടായ സ്ഫോടനത്തെ ഡി.വൈ.എഫ്.ഐയുടെ തലയിൽ കെട്ടി വെക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ബായാർ പ്രദേശത്ത് മാസങ്ങളായി ഒരു സ്ഥലത്തിന്റെ വിഷയമായി ബന്ധപെട്ടു ആർ.എസ്.എസ്-ബിജെപി പ്രവർത്തകർ...

മഞ്ചേശ്വരം അസി.റജിസ്‌ട്രാർ ഓഫിസ് തുറന്നു

കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം അസി.റജിസ്‌ട്രാർ ഓഫിസ് പി.കരുണാകരൻ എംപി ഉദ്‌ഘാടനം ചെയ്തു. പി.ബി.അബ്ദുൽ റസാഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. അസി.റജിസ്‌ട്രാർ കെ.രാജഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുണ്ടരീകാക്ഷ, ജോയിന്റ് റജിസ്‌ട്രാർ വി.മുഹമ്മദ് നൗഷാദ്, പഞ്ചായത്ത് അംഗം രമേശ് ഭട്ട്, അസി.റജിസ്‌ട്രാർമാരായ കെ.മുരളീധരൻ, കെ.ജയചന്ദ്രൻ, ജില്ലാ ബാങ്ക് ജനറൽ മാനേജർ എ.അനിൽകുമാർ,...

അബൂബക്കർ സിദ്ദിഖ് കുടുംബസഹായ ഫണ്ട് വിതരണം ഇന്ന്

കാസർകോട്(www.mediavisionnews.in): ആർ.എസ്.എസ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. ഉപ്പള സോങ്കാൽ യൂണിറ്റ് കമ്മിറ്റി അംഗം അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറും. ബുധനാഴ്ച വൈകീട്ട് നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തുക കൈമാറുക. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ.,...

മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പ്രതികരണം; ഒരാഴ്ചയ്ക്കകം നടപടി വേണമെന്ന് കലക്ടർ

കാസർകോട് (www.mediavisionnews.in): മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനുമെതിരെ വാട്സാപ്പിൽ കലക്ടർക്കു പരാതിപ്പെടാമെന്ന നിർദേശത്തിനു വ്യാപക പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച പരാതികളിൽ കർശന നടപടിയെടുത്ത് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കലക്ടർ ഡോ.ഡി.സജിത്ബാബു നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാരോടു നിർദേശിച്ചു. നടപടികൾ: ബദിയടുക്ക പഞ്ചായത്തിൽ മീഞ്ചടുക്ക–ചെർക്കള–കല്ലടുക്ക റോഡിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നു. പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണം. പടന്നക്കാട്...

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ക്ലീൻ ഉപ്പള ക്യാമ്പയിനിന് തുടക്കമായി

ഉപ്പള(www.mediavisionnews.in): ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെയും, മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെയും നേതൃത്വതിൽ മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗൺ വാർഡ് കേന്ദ്രികരിച്ച് മൂന്ന് മാസം നീണ്ടു നിൽക്കുന്ന ത്രൈമാസ "സീറോ വേസ്റ്റ് ഉപ്പള ടൗൺ വാർഡ് "എന്ന പരിപാടിയുടെ പ്രാരംഭ ഗൃഹ സന്ദർശന ബോധവത്കരണത്തിന് ഇന്ന് രാവിലെ ഉപ്പള...

സീറോ വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്ത് കര്‍മ പദ്ധതിക്ക് തുടക്കമായി

ഉപ്പള(www.mediavisionnews.in): സീറോ വേസ്റ്റ് മാലിന്യ മുക്ത പഞ്ചായത്ത് എന്ന സന്ദേശവുമായി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പിലാക്കുന്ന മൂന്ന് മാസത്തെ മാലിന്യ മുക്ത കര്‍മ പദ്ധതികള്‍ക്ക് തുടക്കമായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും വാര്‍ഡുകള്‍ ശുചിയാക്കി നിലനിര്‍ത്തുന്നതിന് കര്‍മസേനകളും രൂപീകരിക്കും. വ്യാപാരി...

മഞ്ചേശ്വരത്ത് കടലിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മഞ്ചേശ്വരം(www.mediavisionnews.in):: മഞ്ചേശ്വരത്ത് കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പളഗേറ്റിലെ ലത്തീഫ്-സീനത്ത് ദമ്പതികളുടെ മകന്‍ ലായിസിന്റെ(18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം ലഭിച്ചത്. കുഞ്ചത്തൂരിലെ മുത്തശ്ശിയുടെ വീട്ടിലാണ് ലായിസ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു ലായിസ്. തുടർന്ന് ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. ഫയർ ഫോഴ്സും പോലീസുമെത്തി...
- Advertisement -spot_img

Latest News

പെട്രോൾ വില ലിറ്ററിന് 82 രൂപ ആക്കണം, എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു -അരവിന്ദ് കെജ്രിവാൾ

ദില്ലി: രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള...
- Advertisement -spot_img