കുമ്പള (www.mediavisionnews.in):ഉറൂസ് മതപ്രഭാഷണ സ്ഥലത്ത് പർദ്ദ ധരിച്ച് സ്ത്രീകൾക്കിടയിൽ നുഴഞ്ഞു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ അബ്ദുൾ ഷഹീദ്(30)ആണ് നാട്ടുകാരുടെ പിടിയിലാത്. വെള്ളിയാഴ്ച രാത്രി ഉറൂസിനോടനുബന്ധിച്ച് പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവിയുടെ മതപ്രഭാഷണം ഉണ്ടായിരുന്നു. ദൂര ദിഖിൽ നിന്ന് പോലും ഉറൂസിനും പ്രഭാഷണം കേൾക്കുന്നതിനും ആയിരങ്ങൾ എത്തിയിരുന്നു. ഇതിനിടയിലാന്ന്...
കുമ്പള(www.mediavisionnews.in):: ജനമൈത്രി പൊലീസിന്റെയും ദേളി എച്ച്.എൻ.സി ആശുപത്രിയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ വൃക്കരോഗ നിർണയ ക്യാമ്പ് ഞായറാഴ്ച ദേളി എച്ച്.എൻ.സി ആശുപത്രിയിൽ നടക്കും.
യൂറോളജി ഡോക്ടറുടെ സേവനം, സ്കാനിങ്ങ്, രക്ത പരിശോധന, മൂത്ര പരിശോധന തുടങ്ങിയ മറ്റു ദിവസങ്ങളിൽ 1500 രൂപയിലധികം രൂപ ചെലവ് വരുന്ന രോഗനിർണയ പരിശോധനകൾ ക്യാമ്പിനെത്തുന്ന രോഗികൾക്ക് കേവലം 600 രൂപ ചെലവിൽ...
ഉപ്പള(www.mediavisionnews.in):'ഹരിത രാഷ്ട്രീയ ശാന്തിയുടെ സന്ദേശം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നവംബർ മൂന്നാം തീയതി ഉപ്പള ടൗണിൽ വെച്ച് നടക്കുന്ന മംഗൽപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി. മൂസോടിയിൽ നിന്ന് ആരംഭിച്ച ജാഥ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി ജാഥ ക്യാപ്റ്റൻ എം.ബി യൂസഫിന് പതാക കൈമാറി...
കാസർകോട് (www.mediavisionnews.in): തലപ്പാടി– കാലിക്കടവ‌് നാലുവരി ദേശീയപാത വികസനത്തിന‌് കൂടുതൽ തുക ഉടൻ അനുവദിക്കുമെന്ന‌് കേന്ദ്ര മന്ത്രി നിധിൻ ഗഡ‌്ഗരി അറിയിച്ചതോടെ റോഡ‌് പ്രവൃത്തി ജനുവരിയിൽ തുടങ്ങാനാകും. ദേശീയപാത വികസന പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ വരുന്ന തലപ്പാടി– ചെങ്കള, ചെങ്കള– നീലേശ്വരം റീച്ചുകളിലെ റോഡ‌് നിർമാണമാണ‌് സംസ്ഥാനത്ത‌് ആദ്യം തുടങ്ങുക.
പാക്കേജ‌് ഒന്നിലെ ഭാഗം ഒന്ന‌്,...
കാസര്‍കോട്(www.mediavisionnews.in):കളക്‌ട്രേറ്റിന് മുന്നില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. 24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നാണ് കാറഡുക്ക സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍...
മംഗളൂരു(www.mediavisionnews.in): നഗരത്തിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. യാത്രക്കാരുടെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് എ.സി. ലോഫ്ളോർ ബസ് സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ബസ്സുകൾ സർവീസ് നടത്താനാണ് തീരുമാനം. ബുധനാഴ്ച ഒരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി. കണ്ണൂർ, കാസർകോട് ഭാഗത്തുനിന്നുള്ള വിമാനയാത്രക്കാർക്ക് ഇത് ആശ്വാസമാകും. മംഗളൂരു നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക്...
കുമ്പള(www.mediavisionnews.in): യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും ഷിറിയ കുന്നിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന ഹുസൈൻ ഹാജിയുടെ മകൻ മുസമ്മിലിന്റെ ഭാര്യയുമായ ഫാത്തിമത്ത് ശബാനയെയാണ് കഴിഞ്ഞ ജൂലൈ പത്തിന് ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച നിലയിൽ...
ഉപ്പള(www.mediavisionnews.in): അത്യുത്തര കേരളത്തിന്റെ ഭാഷാ സംഗമ ഭൂമിയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയാണ് മംഗൽപാടി. ഇക്കാലമത്രയും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു വെച്ച ഹരിതകോട്ട പുതിയൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കുകയാണ്. മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സമ്മേളനം നവംബർ 3ന് ഉപ്പള നഗരത്തിൽ പ്രതേകം സജ്ജീകരിച്ച ചെർക്കളം അബ്ദുല്ല നഗരിയിൽ...
കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഹൈക്കോടതിയിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.
പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അന്തരിച്ച സാഹചര്യത്തില്‍ കേസ് തുടരണോ വേണ്ടയോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
ഇതൊരു തെരഞ്ഞെടുപ്പ് കേസാണെന്നും ചട്ടം പ്രകാരം ഹരജിക്കാരന് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍...
കാസർകോട്(www.mediavisionnews.in): പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിന്റെ ലൈസൻസ് നഗരസഭാധികൃതർ റദ്ദാക്കി. കാസർകോട് ട്രാഫിക് ജംക‍്ഷനടുത്തെ ഷാൻ റസ്റ്ററന്റിന്റെ ലൈസൻസാണ് ആരോഗ്യവകുപ്പ് അധികൃതർ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് റോഡ് സമീപത്ത് ചാക്കുകളിൽ നിറച്ച മാലിന്യം സ്കൂട്ടറിലെത്തി തള്ളുന്നതിനിടെ ഉറക്കമൊഴിച്ചിരുന്ന നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയത്...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...