മഞ്ചേശ്വരം(www.mediavisionnews.in):: പിഡിപി മംഗൽപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി തൗഫീഖ് ഉപ്പള പിഡിപിയിൽ നിന്നും രാജിവെച്ചു. പിഡിപി മഞ്ചേശ്വരം മണ്ഡലം കൺവീനറായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
'അവർണ്ണാർക്കധികാരം, പീഡിതർക്ക് മോചനം' എന്ന മുദ്രാവാക്യവുമായി 1993 ൽ രൂപീകൃതമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് ഇന്ന് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വലിയ മുന്നേറ്റങ്ങളോ, ചലനങ്ങളോ ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ്...
കാസര്‍കോട് (www.mediavisionnews.in): ഉപ്പള മണ്ണും കുഴിയിലെ അബ്ദുള്‍ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി.
ഉപ്പളയിലെ അഹമ്മദ് അന്‍സാറാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. അഹമ്മദ് അന്‍സാറിനെ കോടതി റിമാണ്ട് ചെയ്തു.
2013 ഒക്ടോബര്‍ 24 ന് രാത്രിയാണ് കൊല നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ്...
കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഹൊസങ്കടി വിൽപ്പന നികുതി ചെക്ക് പോസ്റ്റിന്റെ നാലേക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എൽ.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം വികസനസെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം താലൂക്ക് ആസ്പത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിന് 40 കോടിയോളം രൂപ വേണ്ടിവരും. കൂടുതൽ ഡോക്ടർമാരെ...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
25 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്...
ഉപ്പള(www.mediavisionnews.in):‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണാർഥം മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ട് മേഖലകളിലായി ബൈക്ക് റാലി സംഘടിപ്പിച്ചു. ഇച്ചിലങ്കോടിൽ നിന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റും ജാഥ ക്യാപ്റ്റനും ആയ ...
മഞ്ചേശ്വരം(www.mediavisionnews.in): അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കുഞ്ചത്തൂരില്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. ഡ്രൈവര്‍ കുഞ്ചത്തൂരിലെ അക്ബറിനെ (30) അറസ്റ്റ് ചെയ്തു
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മഞ്ചേശ്വരം(www.mediavisionnews.in): ‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് നവംബര്‍ 24 ശനിയാഴ്ച മഞ്ചേശ്വരം ഉദ്യാവരത്ത് നിന്നും തുടക്കമാകും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനില്കുന്നതാണ് ‘യുവജന യാത്ര. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് ലീഗ് നേതാക്കള്‍...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...