കാസര്‍കോട്(www.mediavisionnews.in): കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തതായി എ.എസ്.പി ഡി. ശില്‍പ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലി (32) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കര്‍ണാടക...
മംഗളൂരു(www.mediavisionnews.in): സമസ്ത ഉപാധ്യക്ഷന്‍ മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ വഫാത്തായി. ചൊവ്വാഴ്ച രാത്രി 7.40 ഓടെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്‌യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
യു.എ.ഇ(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളംകൈ വരെയുമുള്ള ഫുട്‍ബോൾ ആരാധകരുടെയും താരങ്ങളുടെയും കൂട്ടായിമയാണ് അപ്നാ ഗല്ലി ഫുട്‍ബോൾ ഫാൻസ്. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിക്കുന്ന അപ്‌ന ഗെല്ലി ഫുട്‍ബോൾ ലീഗ് സീസൺ 2 വും സൗഹൃദ സംഗമവും 2019 ജനുവരി 18 ന് ദുബായിൽ വെച്ച് നടത്തപ്പെടും.
ഉപ്പളയിലും മംഗലാപുരത്തും...
ഉപ്പള(www.mediavisionnews.in): ഫെബ്രവരി ഒന്നാം തീയതി മുതൽ ഗുലാബി മൊയ്‌ദീൻ മെമ്മോറിയൽ ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ച് ഫാസ്ക് ഉപ്പള ഗേറ്റും എസ്.എൻ ഫ്രണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന പി.ബി അബ്ദുൽ റസാഖ് (റദ്ദുച്ച) മെമ്മോറിയൽ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായും സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ചെയർമാനുമായ ലത്തീഫ് ഉപ്പള ഗേറ്റ്...
ദമ്മാം(www.mediavisionnews.in): അബുദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവ് അല്‍ അഹസയിലെ ജയിലിലുള്ളതായി സ്ഥിരീകരണം. കാസര്‍കോട് നീലേശ്വരം പാലായില്‍ ഹാരിസിനെയാണ് (28 ) കഴിഞ്ഞ മാസം ഡിസംബര്‍ എട്ടാം തീയതി മുതല്‍ അബുദാബിയില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ അല്‍ അഹ്സയിലെ ജയിലിലുണ്ടെന്ന് കണ്ടെത്തിയത്. ജയിലില്‍ ഭക്ഷണം കഴിക്കാതെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച...
കുമ്പള(www.mediavisionnews.in): ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഹർത്താൽ നടത്തിയതോടനുബന്ധിച്ച് ജില്ലയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാ പോലീസ് മേധാവി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ സമാധാനക്കമ്മിറ്റി യോഗങ്ങളുടെ ഭാഗമായി കുമ്പളയിൽ സമാധാനക്കമ്മിറ്റി യോഗം ചേർന്നു. ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്ന് പറഞ്ഞ്...
ഉപ്പള(www.mediavisionnews.in): ഉപ്പള റെയില്‍വേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു.
മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ...
ഉപ്പള(www.mediavisionnews.com): ഹർത്താൽ മറവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധാനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ എസ്.വൈ.എസ് ഉപ്പള സോൺ വാർഷിക കൗൺസിൽ പ്രതിഷേധിച്ചു. മദ്രസാഅധ്യാപകന് നേരെയും മസ്ജിദിന് നേരെയും നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. മത സ്ഥാപനങ്ങളെ നശിപ്പിക്കുമെന്ന ഭിഷണി പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങൾ വർഗീയതയീലേക്ക് നീങ്ങുന്നത് സമൂഹം ജാഗ്രതയോടെ...
ഉപ്പള(www.mediavisionnews.com): ഉപ്പളയിൽ കാൽപന്ത് കളിയുടെ ആവേശമുണർത്തി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പൊമോന ഉപ്പള സോക്കർ ലീഗ് (യു.എസ്.എൽ) നാലാം പതിപ്പ് ഫുട്‍ബോൾ ടൂർണമെന്റിന് തുടക്കമായി. ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 5 വർഷമായി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...