ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ രണ്ട് പ്രമുഖ ഫുട്ബോള്‍ ക്ലബുകളായ സിറ്റിസണ്‍ ഉപ്പളയും മൊഗ്രാല്‍ ബ്രദര്‍സും തമ്മിലുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണാര്‍ത്ഥം ഇരു ക്ലബും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ ധാരണയായി.
ഉപ്പള-മൊഗ്രാല്‍ കപ്പ് എന്ന പേരിലാണ് മത്സരം. സിറ്റിസണ്‍ ഉപ്പളയാണ് പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് സ്ഘടിപ്പിക്കുന്നത്. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍...
ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട്ടെ യുവതിയെയും ഒരു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഇച്ചിലങ്കോട്ടെ രാജന്റെ ഭാര്യ ശ്വേത(21), മകന്‍ ആദിഷ് എന്നിവരെയാണ് കാണാതായത്. 12 ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കുമ്പള പൊലീസ് അന്വേഷിച്ച് വരികയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മഞ്ചേശ്വരം(www.mediavisionnews.in) : കേരളസര്‍ക്കാര്‍, കേരള നിയമസഭ, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 14 ന് ആരംഭിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ചേശ്വരത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍,...
(www.mediavisionnews.in)മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം നേതാക്കൾക്ക് എതിരെ നിരന്തരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന നാഥനില്ലാ പോസ്റ്റുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇതര പാർട്ടികളുടെ ജില്ലാ നേതാക്കൾ വരെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെയും മുസ്ലിം ലീഗ് ഉയർത്തുന്ന സഹനത്തിന്റെയും സഹന ഭൂതിയുടെയും, സമാധാനത്തിന്റെയും നിലപാടുകൾക്ക് സമുദായത്തിനകത്തും, ഇതര...
കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ, ബി ജെ പി, ആർ എസ് എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതു സമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്ത് നിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി...
കാസര്‍കോട് (www.mediavisionnews.in): സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാള്‍ ജില്ലയിലെ...
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ വീണ്ടും ബസിന് നേരെ കല്ലേറ്. ഗ്ലാസ് തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ഇന്നുപുലര്‍ച്ചെ ആറുമണിയോടെയാണ് കല്ലേറുണ്ടായത്.
മൂന്ന് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ രണ്ടുപേരാണെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇന്നുരാവിലെ കല്ലേറുണ്ടായ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി. ടി.വി....
ഉപ്പള (www.mediavisionnews.in): ബായാറിൽ ആചാര സംരക്ഷണത്തിന്റെ പേരിൽ നാടിനെ കലാപഭൂമി ആക്കാൻ ശ്രമിക്കുകയും വഴിയാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള പള്ളിക്കും മുസ്ലിം വീടുകൾക്കും നേരെ കല്ലെറിയുകയും ചെയ്ത സംഘപരിവാർ കൃത്യം അപലപനിയമാന്നെന്ന് എസ്.കെ.എസ്.എസ്.എഫ് ബായാർ ശാഖ ആരോപ്പിച്ചു.
കൃത്യത്തിൽ പങ്കെടുത്ത നാല്പതോളം സംഘപരിവാർ പ്രവർത്തകർക്കെതെരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൊലപാതക...
കാസർകോട്(www.mediavisionnews.in): വടക്കേ അതിർത്തിയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിച്ച് ഉപ്പളയിൽ പുതിയ സ്റ്റേഷൻ അടിയന്തരമായി തുടങ്ങണമെന്നഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ടയച്ചു. വിഭാഗീയ സംഘർഷം ഏതുസമയത്തും പൊട്ടിപ്പുറപ്പെടാവുന്ന മേഖലയാണിതെന്നും നിലവിലെ സംവിധാനം കൊണ്ട് നേരിടുക പ്രയാസമായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നാദാപുരം മാതൃകയിൽ ഉപ്പളയിൽ...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....