Tuesday, September 16, 2025

Local News

ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി ഹൊസങ്കടിയില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കി ജില്ലാഭരണകൂടം

കാസര്‍ഗോഡ്(www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ...

സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കരീം മൗലവിക്ക് സഹായവുമായി മുസ്ലിം ലീഗ്

ഉപ്പള(www.mediavisionnews.in): സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബായാറിലെ കരീം മൗലവിക്ക് സഹായഹസ്‌തവുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ചികിത്സാ സഹായധനത്തിലേക്ക് ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപ കരീം മൗലവിയുടെ കുടുംബത്തിന് കൈമാറി. മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്‌റഫ് കർള,...

സർക്കാർ സ്ഥലങ്ങൾ സംരക്ഷിക്കണം: മംഗൽപ്പാടി പഞ്ചായത്തോഫീസിലേക്ക് വികസന സമിതി മാർച്ച് നടത്തി

ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിന് സമീപം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ ഭൂമി, വിഭജനം നടത്തിയ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനത്തിനെതിരെ പഞ്ചായത്തോഫീസിലേക്ക് മംഗൽപ്പാടി വികസന സമിതി പ്രതിഷേധ മാർച്ച് നടത്തി. കൈകമ്പയിൽ നിന്നാരംഭിച്ച മാർച്ച് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് രമണൻ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, അബൂ തമാം, സിദ്ധീഖ് കൈകമ്പ, റസാഖ് പൂന,...

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസ്

കാസർകോട്(www.mediavisionnews.in): വർഗീയത ലക്ഷ്യം വച്ചു സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ രണ്ടു പേർക്കെതിരെ മ‍ഞ്ചേശ്വരം പൊലീസ് കേസെടുത്തു. ദക്ഷിണ കർണാടക ജില്ലയിലെ മജീദ് കന്യാന, നസീർ കന്യാന എന്നിവർക്കെതിരെയാണു കേസ്. വർഗീയത പരത്തുന്ന പോസ്റ്റുകൾ വാട്സ് ആപ് , ഫെയ്സ് ബുക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു കേസ്. മഞ്ചേശ്വരത്ത് ഹർത്താൽ ദിനത്തിൽ വെട്ടേറ്റ അബ്ദുൽ കരീം...

മഞ്ചേശ്വരം താലൂക്ക് പേര് മാറ്റം ഉപേക്ഷിച്ചു

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിനെ തുളുനാട് താലൂക്ക് എന്ന നാമകരണം ചെയ്യുന്ന നീക്കം ഉപേക്ഷിച്ചതായി കേരള സർക്കാർ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിക്ക് ഉറപ്പു നൽകിയതായി എം.കെ അലി അറിയിച്ചു. താലൂക്കിന്റെ പേര് മാറ്റത്തിനെതിരെ ഭരണഭാഷ വികസന സമിതി പ്രക്ഷോഭത്തിലായിരുന്നു. 2018 ആഗസ്റ്റിൽ സർവ്വകക്ഷികളുടെയും പൗരപ്രമുഖരുടേയും യോഗം സംഘടിപ്പിച്ച് പേര് മാറ്റം സംബന്ധിച്ച് ബഹുജനാഭിപ്രായം സ്വരൂപിക്കാൻ...

ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ സമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 18 ദിവസം പിന്നിട്ടു

ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ സമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. അതിനിടെ സമര സമിതി നേതാക്കളെ ചർച്ചക്ക് ക്ഷണിച്ച് റെയിൽവേ അധികൃതർ. ഇന്നത്തെ സമരത്തിൽ വ്യവസായ പ്രമുഖൻ യൂ.കെ യൂസഫ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എം.സി ഖമറുദ്ദിൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.ടി.അഹ്‌മദ്‌...

നവമാധ്യമങ്ങളിലൂടെ വ്യാജ മൊബൈൽ സന്ദേശങ്ങൾ; പൊലീസ് നടപടി തുടങ്ങി

കാസർകോട്(www.mediavisionnews.in): നവമാധ്യമങ്ങളിലൂടെ നാടിന്റെ സമാധാനം തകർക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലുള്ള ഇത്തരം വാർത്തകൾ പലരും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാതെ പ്രചരിപ്പിക്കുകയാണ്. സംഘർഷം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് നിർദേശം നൽകി. വ്യാജവാർത്തകൾ...

മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്രവികസനം: സി.പി.എം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്രവികസനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മഞ്ചേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മഞ്ചേശ്വരംമുതൽ ഷിറിയവരെ കടലേറ്റ ഭീഷണി തടയാൻ പുലിമുട്ട് നിർമിക്കുക, ഉപ്പളയിൽ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കുക, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണജോലികൾ ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുൾക്കൊള്ളിച്ചാണ് നിവേദനം നൽകിയത്....

ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ എസ്.വൈ.എസ് ഐക്യദാർഢ്യ റാലി നടത്തി

ഉപ്പള(www.mediavisionnews.in): കാസർകോഡ് ജില്ലയിലെ പ്രധാന നഗരമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷൻ ചില അദികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്തുകളികളുടെ കാരണമായി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഉപ്പള റെയിൽവേ സ്റ്റേഷനിനെ ഉയർന്ന നിലവാരത്തിലേക് ഉയർത്തുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, മേൽപാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ജനകീയ മുന്നണിയുടെ നേത്രത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിലേക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്...

അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

കുമ്പള (www.mediavisionnews.in): അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലിനെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. നേരത്തെ 28 നെട്രോ സെപാം ഗുളികയും 100...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img