ഉപ്പള (www.mediavisionnews.in): മംഗൽപ്പാടിയിൽ പീഡനത്തിനിരയായ കുട്ടിയിൽ നിന്ന് മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി. കഴിഞ്ഞ ദിവസം മംഗൽപ്പാടി കുക്കാറിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത് വന്നിരുന്നു. മാധ്യമ വാർത്തയെ തുടർന്ന് കുട്ടിയിൽ നിന്നും മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയപ്പോൾ കുട്ടിയെ വീണ്ടും വീട്ടിൽ നിന്നും മാറ്റിയതായി ആരോപണം.
വമ്പൻ സ്രാവുകളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ...
കുമ്പള(www.mediavisionnews.in): മള്ളങ്കൈ ഫഖീർവലിയുള്ളാഹി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മൂന്നുവർഷത്തിലൊരിക്കലാണ് മള്ളങ്കൈ മഖാമിൽ ഉറൂസ് നടത്തി വരുന്നത്. ജനുവരി 27നാണ് ഉറൂസ്. ഇതോടനുബന്ധിച്ച് ജനുവരി 26 വരെ രാത്രികളിൽ മതപ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. കേരള, കർണാടക സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും പ്രസിദ്ധരായ മതപ്രഭാഷകർ, സയ്യിദുമാർ, മത...
ഉപ്പള(www.mediavisionnews.in): ക്വാര്‍ട്ടേഴ്സിന് സമീപം നിര്‍ത്തിയ കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍. കൊല്ലം സ്വദേശിയും ബേക്കൂര്‍ മില്ലിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സുബിന്റെ കാറാണ് തകര്‍ത്തത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് എത്തിയ ശേഷം കാര്‍ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെയാണ് തകര്‍ത്ത നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...
ഉപ്പള (www.mediavisionnews.in):മംഗൽപ്പാടി കുക്കറിൽ നിന്നും പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത്. പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചാണ് കുട്ടി സ്ഥലം വിട്ടത്. മൂന്നു ദിവസം മുമ്പേ താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കളും, പോലീസും സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ്...
കാസറഗോഡ് (www.mediavisionnews.in): കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഹന പ്രചാരണ ജാഥ നടത്തുന്നു. 2019 ജനുവരി 25 മുതൽ കോഴിക്കോട് വെച്ചു നടക്കുന്ന 54 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് വാഹന ജാഥ നടത്തുന്നത്.
2019 ജനുവരി 16നു കാസറഗോഡ് ജില്ലയിലെ വിവിധയിടങ്ങളിലാണ് ജാഥ നടത്തുന്നത്. രാവിലെ 10:30 നു തൃക്കരിപ്പൂരിൽ തുടങ്ങുന്ന...
പൈവളികെ(www.mediavisionnews.in): പൈവളികെ ക്രിസന്റ് ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുൽ റഹ്മാൻ സംസംനെയും ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.എച്ച്നെയും ട്രഷററായി അബ്ദുൽ ജംഷാദിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികളായി അബ്ദുല്ല കുഞ്ഞി അംബിക്കാന, ജഗദീഷ്, ഷാഫി എം.എൽ.എ എന്നിവരെ വൈസ് പ്രസിഡന്റുമാരായും നൗഷാദ്, ഷാഫി കെ.കെ.ട്ടി, അനസ്സ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു....
മഞ്ചേശ്വരം(www.mediavisionnews.in): കന്നട മാധ്യമമായിട്ടുള്ള ക്ലാസുകളിൽ മലയാളം മാതൃഭാഷയായി പഠിച്ചവരെ അധ്യാപകരായി നിയമിക്കുന്നതിനെതിരേ പ്രതിഷേധം. പുതുതായി ജോലിയിൽ പ്രവേശിക്കാനെത്തിയ രണ്ട് ഉദ്യോഗാർഥികളെ തടഞ്ഞു. പൈവളിഗെ കയർകട്ട ഗവ. ഹൈസ്കൂളിലും ഉപ്പള ബേക്കൂർ ഹൈസ്കൂളിലുമാണ് പ്രതിഷേധമുണ്ടായത്.
ഹൈസ്കൂൾ വിഭാഗം സയൻസ് വിഷയത്തിൽ അധ്യാപകരായെത്തിയ രണ്ടുപേർക്കെതിരേ ജനപ്രതിനിധികളും കന്നടഭാഷാസ്നേഹികളും പി.ടി.എ.യും രംഗത്തുവരികയായിരുന്നു. പുതുതായി നിയമനം കിട്ടിയവർക്ക് കന്നട അറിയില്ലെന്നും ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നും...
ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ മാടമ്പി സ്വഭാവമാണെന്നും, ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമര സമിതിയുടെ കൂടെ നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഉപ്പള റെയിൽവേ സ്റ്റേഷൻ നിലനിർത്തി, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരത്തിൽ ഉറച്ചു നിൽക്കണമെന്ന്...
ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ രണ്ട് പ്രമുഖ ഫുട്ബോള്‍ ക്ലബുകളായ സിറ്റിസണ്‍ ഉപ്പളയും മൊഗ്രാല്‍ ബ്രദര്‍സും തമ്മിലുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണാര്‍ത്ഥം ഇരു ക്ലബും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ ധാരണയായി.
ഉപ്പള-മൊഗ്രാല്‍ കപ്പ് എന്ന പേരിലാണ് മത്സരം. സിറ്റിസണ്‍ ഉപ്പളയാണ് പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് സ്ഘടിപ്പിക്കുന്നത്. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍...
ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട്ടെ യുവതിയെയും ഒരു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഇച്ചിലങ്കോട്ടെ രാജന്റെ ഭാര്യ ശ്വേത(21), മകന് ആദിഷ് എന്നിവരെയാണ് കാണാതായത്. 12 ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കുമ്പള പൊലീസ് അന്വേഷിച്ച് വരികയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍...