Local News

എസ് വൈ എസ് ഉപ്പള സോൺ റിവൈവൽ ക്യാമ്പ് സംഘടിപ്പിച്ചു

ഉപ്പള(www.mediavisionnews.in): എസ് വൈ എസ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിവൈവൽ 19 ക്യാമ്പ് സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് റസാഖ് മദനിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ പാത്തൂർ മുഹമ്മദ് സഖാഫി ഉൽഘടനം ചെയ്തു. ജില്ലാ ട്രെയിനിങ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ,അബ്ദുൽ ഹകീം സഖാഫി അരിയിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് സഖാഫി, ഷാഫി...

പെരിയ ഇരട്ടക്കൊലപാതകം: ശരത് ലാൽ – കൃപേഷ് കുടുംബ ധനസഹായ ഫണ്ട് ഉപ്പളയിൽ പിജെ ജോസഫ് ഉൽഘാടനം ചെയ്തു

ഉപ്പള(www.mediavisionnews.in): കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് കാസർഗോഡ് ജില്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന കുടുംബ ധനസഹായ ഫണ്ട് മംഗൽപ്പാടി പഞ്ചായത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ പി.ജെ ജോസഫ് ഉപ്പളയിൽ ഉൽഘാടനം ചെയ്തു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കെപിസിസി നിർവ്വാഹകസമിതി അംഗം പി.എ അഷ്‌റഫലി, മണ്ഡലം...

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; നടപടി കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസം

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസില്‍ അന്വേഷണം കൂടുതല്‍ സിപിഐഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്. എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന്...

പൈവളികെ ബായിക്കട്ടയിൽ കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു

പൈവളിക(www.mediavisionnews.in): പൈവളികെയിൽ കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു. ബാളികെ അസീസ് കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ പൈവളികെ ബായിക്കട്ടയിലെ ജയറാം നോഡ (38) ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലാണ് യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് വെട്ടിയതെന്നാണ് വിവരം. കുടുംബപ്രശ്‌നമാണ് വധശ്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊലക്കേസ്, കവര്‍ച്ചക്കേസ്...

കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികളെ പൂട്ടാന്‍ സഹായിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലംമാറ്റി

കാസര്‍കോട്(www.mediavisionnews.in): പെരിയ കല്യോട്ട് രണ്ട് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പൂട്ടാന്‍ സഹായിച്ച ഉന്നത പൊലീസ് ഓഫീസറെ സ്ഥലംമാറ്റി. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതികളിലേക്ക് അന്വേഷണം എത്തിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്ത കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയാണ്‌ കോഴിക്കോട്...

ഖദീജ സൂപ്പർ മാർക്കറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള(www.mediavisionnews.in): ഭക്ഷ്യ വിഭവങ്ങളുടെ ഹോൾസെയിൽ വിതരണ രംഗത്ത് കാൽനൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ജില്ലയിലെ മുൻനിര സ്ഥാപനമായ ഖദീജ ട്രേഡേഴ്സിന്റെ പുതിയ സംരംഭമായ ഖദീജ സൂപ്പർ മാർക്കറ്റ് മള്ളങ്കൈ ബന്തിയോട് പ്രവർത്തനം ആരംഭിച്ചു. 2000 രൂപക്ക് മുകളിലുള്ള ഓരോ പർച്ചേഴ്‌സിനും ഒരു കൂപ്പൺ നൽകുന്നു. ചെറിയ പെരുന്നാൾ രാത്രി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ കാസറഗോഡിന് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഏഴാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷണല്‍ കാസറഗോഡിന് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാറിനെയാണ് നാഷണല്‍ കാസറഗോഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷണല്‍...

മഞ്ചേശ്വരത്തിന്റെ മനസ്സ് ആർക്കൊപ്പം

മഞ്ചേശ്വരം(www.mediavisionnews.in): ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും വാർത്തകൾക്കായി മഞ്ചേശ്വരം പുതിയതെന്തെങ്കിലും കരുതിയിട്ടുണ്ടാകും. 89 വോട്ടിനു പി.ബി.അബ്ദുൽ റസാഖിന്റെ വിജയവും കള്ളവോട്ട് ആരോപിച്ച് എതിർ സ്ഥാനാർഥി കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതുമാണ് ഒടുവിൽ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. അബ്ദുൽ റസാഖിന്റെ മരണത്തിനു ശേഷവും തുടർന്ന കേസ് സുരേന്ദ്രൻ പിൻവലിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്തും തിരഞ്ഞെടുപ്പിനു കളമൊരുങ്ങി. മാസങ്ങൾ നീണ്ട അനിശ്ചിതത്വം...

മംഗളൂരുവിൽ 1000 കുംടുംബങ്ങൾക്ക് വീട് -മന്ത്രി യു.ടി.ഖാദർ

മംഗളൂരു (www.mediavisionnews.in): സിറ്റി കോർപ്പറേഷൻ പരിധിയിലെ വീടില്ലാത്ത 1,000 പാവപ്പെട്ട കുടുംബങ്ങൾക്ക് അഡ്യാർ കണ്ണൂരിൽ വീട്‌ നിർമിച്ചുനൽകുമെന്ന്‌ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി.ഖാദർ അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ നടപ്പാക്കുന്ന 855 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യവെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. കണ്ണൂരിൽ ഇതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഭവനരഹിതർക്കായി ശക്തിനഗറിൽ നിർമിക്കുന്ന വീടുകളുടെ നിർമാണം...

പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാണെന്ന് കെ.എം ഷാജി

കാഞ്ഞങ്ങാട്(www.mediavisionnews.in): കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ മുസ്ലിം ലീഗ്. കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരിയില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. മുസ്ലിം ലീഗിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ചെറുപ്പക്കാരെ കൊല്ലപ്പെടുത്തിയിട്ട് സിപിഎം എന്താണ് നേടിയതെന്നും, സിപിഎമ്മിന്റെ കത്തിക്കിരയാവുന്നത് പാവപ്പെട്ടവരാണെന്നും ഷാജി പറഞ്ഞു. ഒരു...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img