Friday, May 9, 2025

Local News

കരീം മുസ്ലിയാർ വധശ്രമ കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട് അന്വോഷിപ്പിക്കണം: മുസ്ലിം ലീഗ്‌

ഉപ്പള(www.mediavisionnews.in): ഹർത്താൽ ദിവസം ബായാറിൽ വെ വെച്ച് സംഘ്പരിവാർ - ആർ.എസ്.എസ് ക്രിമിനൽ സംഘം മദ്രസ്സാ അധ്യാപകനായ കരീം മുസ്ലിയാരെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട്‌ അന്വോഷിപ്പിക്കണമെന്ന് മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമീപത്തെ സിസിടിവിയിലൂടെ അക്രമികളുടെ ദൃശ്യങ്ങളിൽ വ്യക്തമായി ഉണ്ടായിരിക്കേ മുഖ്യപ്രതിയെയോ അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു...

മണ്ണംകുഴി നേർവഴി ഇസ്‌ലാമിക് സെൻറർ പ്രവർത്തകർ ഖാസി സമര പന്തൽ സന്ദർശിച്ചു

കാസറഗോഡ്(www.mediavisionnews.in): ഖാസി കൊലപാതകവുമായി ബഡപ്പെട്ട് ആക്ഷൻ കമ്മിറ്റിയും കുടുംബവും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് 105 ദിവസം പിന്നിടുമ്പോൾ മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെൻറ്റർ ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തി. നേർവഴി പ്രസിഡന്റ് റസ്സാഖ് മുസ്ലിയാർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, അസീസ് ഹാജി, അബൂബക്കർ വടകര, മോണു ഹാജി കുദുക്കോട്ടി, അസീസ് ഡയമണ്ട്, മുഹമ്മദ്...

കരീം മൗലവിയെ ആക്രമിച്ച മുഴുവൻ പ്രതികളെയും പിടികൂടണം: യൂത്ത് ലീഗ്

മഞ്ചേശ്വരം(www.mediavisionnews.in): ബി.ജെ.പി ഹർത്താൽ ദിവസം ബായാറിലെ അബ്ദുൽ കരീം മുസ്ലിയാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. പ്രതികളെ പിടികൂടാത്തതിന്റെ കാര്യം പോലീസിനോട് അന്വേഷിച്ചപ്പോൾ ഏതെങ്കിലും സ്ഥലത്ത് ഒളിച്ചിരിക്കുന്നവരെ എങ്ങിനെയാണ് പിടികൂടാൻ പറ്റുകയെന്ന മറു ചോദ്യമാണ്...

സംഘ്പരിവാർ ഭീകരതയ്ക്കെതിരെ മുസ്ലിം ലീഗ് ജന ജാഗ്രത സദസ്സ് 24 ന് ബന്തിയോട്; കുഞ്ഞാലികുട്ടി സംബന്ധിക്കും

ഉപ്പള(www.mediavisionnews.in): ഹർത്താലിന്റെ മറവിൽ മഞ്ചേശ്വരം മണ്ഡലത്തെ കലാപഭൂമിയാകാനുള്ള ബിജെപി-ആർ.എസ്.എസ് സംഘ്പരിവാർ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിഷ്റ്റ് ഭീകരതയ്കെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജന ജാഗ്രത സദസ്സ് 24-01-2019 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബന്തിയോട് വെച്ച് നടക്കും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും....

ഉപ്പളയിൽ കേബിൾ ടിവി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

ഉപ്പള(www.mediavisionnews.in): കേബിൾ ടിവി ജീനക്കാരനെ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ഉപ്പളയിലെ സിറ്റിവിഷൻ കേബിൾ ടിവി ജീവനക്കാരനുമായ മുഹമ്മദ് അഷ്റഫി(27)നാണ് മർദ്ദനമേറ്റത്. കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ടിവി പരിപ്പാടി തടസ്സപ്പെട്ടതിനെ ചൊല്ലി മൂന്ന് പേർ ഉപ്പളയിലെ ഓഫീസിൽ കയറി മർദ്ദിച്ചുവെന്നാണ് പരാതി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു

കാസര്‍കോട്  (www.mediavisionnews.in): ഒരുനാടിന്റെ നിരന്തരമായ മുറവിളിക്കൊടുവില്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു. രാജധാനിക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.പി, എംഎല്‍എമാര്‍ നിരവധി തവണ റെയില്‍വെക്കും കേന്ദ്ര സര്‍ക്കാറിനും നിവേദനങ്ങള്‍ അയച്ചിരുന്നു. നേരത്തെ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പ്...

2019 ഹജ്ജ് മെഡിക്കൽ ഫിറ്റ്നസ് ക്യാമ്പിന് കാസര്‍ഗോഡ് ഹെൽത്ത് മാളിൽ തുടക്കമായി

കാസര്‍ഗോഡ്(www.mediavisionnews.in): സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവർക്ക് ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ പ്രൈംലൈഫ് ഹെൽത്ത് മാളിൽ വെച്ചു നടക്കുന്ന മെഡിക്കൽ ഫിറ്റ്നസ് ചെക്കപ്പ് ക്യാമ്പ് ഹെൽത്ത് മാൾ മാനേജിംഗ് പാട്ണർ അബുയാസർ കെ.പിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി മാസ്റ്റർ ട്രൈനർ സൈനുദ്ദീൻ എൻ.പി ഉൽഘാടനം...

രാഷ്ടീയ പ്രേരിത സംഘർഷങ്ങൾ വർഗ്ഗീയതയിലേക്ക് നിങ്ങുന്നത് അപകടകരം: ബായാർ തങ്ങൾ

ബായാർ(www.mediavisionnews.in):: രാഷ്ടീയ പ്രേരിത സംഘർഷങ്ങൾ വർഗ്ഗീയതയിലേക്ക് നിങ്ങി നിരപരാധികൾ അക്രമിക്കപ്പെടുന്നത് അപകടകരമാണ്. ഇത് സമൂഹം ജാഗ്രതയോടെ കാണണം. ഇത്തരം ആക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും പ്രമുഖ ആത്മീയ പണ്ടിതൻ അസയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ അൽ ബുഖാരി ബായാർ തങ്ങൾ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അങ്ങോളമിങ്ങോളം നടന്ന ഇത്തരം സംഘർഷങ്ങളിൽ വർഗീയത കലർത്തി...

ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി ഹൊസങ്കടിയില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കി ജില്ലാഭരണകൂടം

കാസര്‍ഗോഡ്(www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ...

സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കരീം മൗലവിക്ക് സഹായവുമായി മുസ്ലിം ലീഗ്

ഉപ്പള(www.mediavisionnews.in): സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബായാറിലെ കരീം മൗലവിക്ക് സഹായഹസ്‌തവുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ചികിത്സാ സഹായധനത്തിലേക്ക് ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപ കരീം മൗലവിയുടെ കുടുംബത്തിന് കൈമാറി. മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്‌റഫ് കർള,...
- Advertisement -spot_img

Latest News

ഐപിഎൽ നിർത്തിവെച്ചതിന് പിന്നാലെ ഏഷ്യാ കപ്പിൽ നിന്നും പിന്‍മാറി ഇന്ത്യ; ഐപിഎൽ സെപ്റ്റംബറിൽ പുനരാരംഭിച്ചേക്കും

മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കിയിലുമായി നടക്കേണ്ട ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി. ഇന്ത്യ...
- Advertisement -spot_img