Thursday, January 29, 2026

Local News

തലപ്പാടിയിൽ ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

മഞ്ചേശ്വരം(www.mediavisionnews.in): തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 6.20 മണിയോടെയാണ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. പിന്നീട് പരിശോധയിലാണ് ഗ്യാസ് ചോര്‍ച്ച ഉള്ളതായി വ്യക്തമായത്. മഞ്ചേശ്വരം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയില്‍ നിന്നും രണ്ട് യൂണിറ്റ്...

കാസർകോട്ട് 13,24,387 വോട്ടർമാർ; ഏപ്രിൽ നാലുവരെ പേരുചേർക്കാം

കാസർകോട്(www.mediavisionnews.in): ജനുവരി 30-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അനുസരിച്ച് കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 13,24,387 വോട്ടർമാർ. ഇതിൽ രണ്ട് ഭിന്നലിംഗക്കാരും പെടുന്നു. ആദ്യമായാണ് മണ്ഡലത്തിൽ ഭിന്നലിംഗക്കാർ വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നത്. പട്ടികപ്രകാരം 6,36,689 പുരുഷന്മാരും 6,87,696 സ്ത്രീകളുമുണ്ട്. ഈ പട്ടികയും പക്ഷേ, അന്തിമമല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടമനുസരിച്ച് നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാനദിവസം വരെ പട്ടികയിൽ...

നാഥനില്ലാതെ മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് ജൂണിലോ ജൂലൈയിലോ മാത്രം

കാസര്‍കോട്(www.mediavisionnews.in): കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ചിട്ടും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന്‍റെ നിരാശയിലാണ് മണ്ഡലത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും വോട്ടര്‍മാരും. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ച് കെ.സുരേന്ദ്രന്‍ കേരള ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഹർജി തീർപ്പാക്കിയതായുള്ള ഹൈക്കോടതി വിജ്ഞാപനം വരാത്തതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തടസ്സമായത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലം...

ഐല മൈതാനം: പാർട്ടിയെയും നേതാക്കളെയും താറടിക്കാൻ ശ്രമം- മുസ്ലിം ലീഗ്

കുമ്പള(www.mediavisionnews.in): ഐല മൈതാനത്തെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിച്ച് പാർട്ടിയെയും നേതാക്കളെയും ജനമധ്യത്തിൽ താറടിക്കാൻ ചില രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുന്നതായി നേതാക്കൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പതിനെട്ട് ഏക്കർ ഉൾപ്പെടുന്ന പ്രദേശമാണ് ലൈ മൈതാനം. ഇതിൽ നിന്നും 11 ഏക്കർ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. പിന്നീട് ഏഴ് ഏക്കർ പഞ്ചായത്തിന്റെ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം; പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്; ഇന്നും നാളെയും മത്സരങ്ങളില്ല

ഉപ്പള (www.mediavisionnews.in) : കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനേഴാം ദിനമായ ഇന്നലെ നടന്ന മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍...

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്

കാസര്‍കോഡ്(www.mediavisionnews.in) : എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെയാണ് എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ...

മുസ്ലിം ലീഗ് സ്ഥാപക ദിനം: മംഗൽപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പതാക ഉയർത്തി

ഉപ്പള(www.mediavisionnews.in): മുസ്ലീം ലീഗ് 71 സ്ഥാപക ദിനത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഉപ്പളയിൽ പതാക ഉയർത്തി.മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.എ.മൂസ പതാക ഉയർത്തി. ജില്ല സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അബ്ബാസ് ഓണന്ത, ഹമീദ് കുഞ്ഞാലി, സത്താർ മൊഗർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; ‘മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി’ സമനിലയില്‍; പട്ടികയില്‍ മൊഗ്രാല്‍ വീണ്ടും ഒന്നാമത്

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനാറാം ദിനമായ ഇന്ന് നടന്ന ആവേശകരമായ 'മൊഗ്രാല്‍-കമ്പാര്‍ ഡെര്‍ബി' പോരാട്ടം സമനിലയില്‍ കലാശിച്ചു. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നിലവിലെ...

പാര്‍ട്ടിയിലെ ജനകീയന്‍; കാസര്‍ഗോട്ടെ ഇടതു കോട്ട കാക്കാന്‍ കെ.പി സതീഷ് ചന്ദ്രന്‍

നീലേശ്വരം(www.mediavisionnews.in): കഴിഞ്ഞ മുപ്പത് വര്‍ഷമായുള്ള  ഇടതുപക്ഷത്തിന്റെ അപ്രമാദിത്വം തുടരാന്‍ കാസര്‍ഗോഡ് എല്‍.ഡി.എഫ് ഇറക്കുന്നത് സി.പി.ഐ.എം മുന്‍ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെ. രണ്ട് തവണ ജില്ലാ സെക്രട്ടറിയും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായ സതീഷ്ചന്ദ്രനിലൂടെ മണ്ഡലത്തില്‍ അനായാസ ജയം നേടാമെന്നാണ് സി.പി.ഐ.എം കണക്കു കൂട്ടുന്നത്. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: ‘തളങ്കരപ്പോരില്‍’ നാഷണലിന് മികച്ച വിജയം; പട്ടികയില്‍ ഒന്നാമത്

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനഞ്ചാം ദിനമായ ഇന്ന് നടന്ന 'തളങ്കരപ്പോരില്‍' നാഷണല്‍ കാസര്‍കോടിന് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ്...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img