Thursday, January 29, 2026

Local News

ഡി.സി.സി പ്രസിഡന്റിനെ മാറ്റാതെ പ്രചരണം സാധ്യമല്ല; കാസര്‍ഗോഡ് പ്രചരണം നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍

കാസര്‍ഗോഡ്(www.mediavisionnews.in): ഡി.സി.സി പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണപരിപാടി ഉപേക്ഷിച്ചു ഉണ്ണിത്താന്‍ മടങ്ങിയതായാണ് വിവരം. ഡി.സി.സി പ്രസിഡന്റ് പറയുന്നത് പോലെ ചലിക്കാന്‍ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച...

മഞ്ചേശ്വരത്ത് വാഹന പരിശോധന കര്‍ശനമാക്കി; 25 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. രേഖകള്‍ ഇല്ലാത്ത 25ല്‍ പരം ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു.ബൈക്കുകളിലെത്തുന്ന സംഘം പിടിച്ചുപറിയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്.  കര്‍ണാടക അതിര്‍ത്തിയില്‍പെട്ട ബായാര്‍, പൈവളിഗെ എന്നിവിടങ്ങളില്‍ നിന്നാണ്...

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഡിജിറ്റൽ കൺവെൻഷൻ സെന്ററിന്റെ രൂപരേഖ പ്രകാശനം ചെയ്തു

പച്ചമ്പള(www.mediavisionnews.in): മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി ബി അബ്ദുൽറസാഖ് സാഹിബിന്റെ നാമോധേയത്തിൽ പച്ചമ്പളയിൽ സ്ഥാപിക്കുന്ന P.B പിബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഡിജിറ്റൽ കൺവെൻഷൻ സെന്ററിന്റെയും ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ലൈബ്രറിയുടെയും രൂപരേഖ പ്രകാശനം ചെയ്തു. പച്ചമ്പള മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം...

രാജ്മോഹൻ ഉണ്ണിത്താന് കാസര്‍കോട് ഉജ്ജ്വല സ്വീകരണം

കാസര്‍കോട്(www.mediavisionnews.in): ലോക് സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ മെയിലിലാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങിയത്. രാവിലെ പത്തരമണിയോടെ തന്നെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും റെയില്‍വെ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. കല്യോട്ട് സി.പി.എം ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത്ത് ലാലും കൃപേഷും അന്ത്യനിദ്രയുറങ്ങുന്ന മണ്ണില്‍ നിന്നും പ്രയാണമാരംഭിക്കുക. ഇതിനായി...

ഖാസി കേസ് എൻ ഐ എ അന്വേഷിക്കുക തന്നെ വേണം പിഡിപി

കുമ്പള(www.mediavisionnews.in): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചെമ്പരിക്ക ഖാതിയുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ ഭൂരുഹ മരണം എൻ ഐ എ അന്വേഷിക്കണമെന്ന് പിഡിപി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിഡിപി യുടെ രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് തൊട്ടേ ഈ ആവശ്യം ഉന്നയിച്ച് വരുന്നതായും നേതാക്കൾ പറഞ്ഞു. എൻ ഐ എ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: എം.എസ്.സി മൊഗ്രാല്‍ നോര്‍ത്ത് സോണ്‍ ചാംപ്യന്‍; ജില്ലാ ചാംപ്യനെ വ്യാഴാഴ്ചയറിയാം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.എസ്.സി മൊഗ്രാല്‍ സോണ്‍ ചാംപ്യന്‍മാരായി. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പിന്‍റെ ഇരുപത്തൊന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍‍ സിറ്റിസണ്‍ ഉപ്പളയെ എതിരില്ലാത്ത...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനജി(www.mediavisionnews.in) : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. മനോഹര്‍ പരീക്കര്‍ രാജ്യത്ത് ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു കൂടിയായിരുന്നു‍. പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട...

കാസർകോട്ടെ പ്രതിഷേധം പരിഹരിച്ചു; രാജ്മോഹൻ ഉണ്ണിത്താന് പൂർണ പിന്തുണ

കാസർകോട്(www.mediavisionnews.in): രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക വിരാമം. ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം നല്‍കിയതോടെയാണ് വിമതര്‍ പ്രതിക്ഷേധം അവസാനിപ്പിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള പ്രവര്‍ത്തകരുടെ വികാരം ഡിസിസി പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം പ്രതിക്ഷേധവുമായി രംഗത്തെത്തത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന...

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിങ്കളാഴ്ച കാസര്‍ക്കോട് എത്തും

കാസര്‍കോട്(www.mediavisionnews.in): : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാര്‍ച്ച് 18ന് തിങ്കളാഴ്ച കാസര്‍കോട്ടെത്തും. രാവിലെ 11 മണിക്ക് ചെന്നൈ മെയിലിലാണ് അദ്ദേഹം കാസര്‍കോട്ടെത്തുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു കാര്യങ്ങള്‍ ഡിസിസി യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കല്യോട്ടെ ഇരട്ടക്കൊലപാതകം മുഖ്യവിഷയമാക്കി പ്രചരണത്തിനിറങ്ങാനാണ്...

കാസര്‍കോട് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 നേതാക്കളുടെ നിവേദനം

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 നേതാക്കൾ നിവേദനം നൽകി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മറച്ചുവച്ചെന്നാണ് പ്രവർത്തകരുടെ പരാതി. പാര്‍ട്ടി നേതൃത്വത്തെ ഡിസിസി പ്രസിഡന്റ് തെറ്റിദ്ധരിപ്പിച്ചെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥിപ്പട്ടികയില്‍ ഉണ്ടായിരുന്ന സുബയ്യ റൈയെ ഒഴിവാക്കാൻ...
- Advertisement -spot_img

Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...
- Advertisement -spot_img