Wednesday, January 28, 2026

Local News

ഉപ്പളയിൽ റിട്ട. സീമാനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള(www.mediavisionnews.in): റിട്ട. സീമാനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മീന ഫ്‌ളാറ്റിൽ താമസിക്കുന്ന നയാബസാർ പാറക്കട്ട സ്വദേശി ഷെയ്ഖ് യാക്കൂബ് സാഹിബാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയും കുടുംബവും പുറത്ത്പോയ സമയത്താണ് സംഭവം. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ സാബിറ ബാനു. മക്കൾ മുഹമ്മദ്...

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളയം സ്വദേശി അറസ്റ്റില്‍

ഉപ്പള(www.mediavisionnews.in): വിവാഹ വാഗ്ദാനം നല്‍കി ബുദ്ധി മാന്ദ്യമുള്ള യുവതിയെ പീഢിപ്പിക്കുകയും, എട്ടു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തതായി ഇരുപത്തിരണ്ടുകാരി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അമ്പതുകാരനായ പ്രതിയെ കുമ്പള എസ് ഐ ലിജുവും സംഘവും അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് പോയ സമയത്താണ് യുവതിയെ പീഡിപ്പിച്ചത്. ഒളയം സ്വദേശിക്കെതിരെ ബന്തിയോട് സ്വദേശിനിയാണ്...

മഞ്ചേശ്വരത്ത് ക്വട്ടേഷൻ സംഘങ്ങളെ നിലക്കുനിർത്താൻ പൊലീസ് തയ്യാറാവണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ക്വട്ടേഷൻ സംഘങ്ങൾ പിറവിയെടുക്കുന്നതും പഴയ ക്വട്ടേഷൻ ടീമുകൾ പൂർവ്വാധികം ശക്തി പ്രാപിക്കുന്നതും മഞ്ചേശ്വരം താലൂക്കിലെ സമാധാനന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് യു.കെ. സൈഫുള്ളതങ്ങളും ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡും ആരോപിച്ചു. ഇത്തരം ഗുണ്ടാ-മാഫിയ സംഘങ്ങൾക്ക് ഭരണത്തിന്റെ ആനുകൂല്യം...

കുഞ്ചത്തൂരിൽ ലോറി ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം. റോഡു മുറിച്ച് കടക്കുകയായിരുന്ന ആയിഷയെ മീൻ ലോറി ഇടിക്കുകയായിരുന്നു.അതീവ ഗുരുതരമായി പരിക്കേറ്റ ആഇഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം...

ഷിറിയ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കുമ്പള(www.mediavisionnews.in): ഷിറിയ ശുഹദാക്കളുടെ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തു മണിക്ക് കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി തുടക്കം കുറിക്കും. രാത്രി മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി...

ഉപ്പളയിൽ കാറിൽ മാരകായുധം കണ്ടെത്തിയ കേസ്; കാർ നൽകിയ യുവാവും പിടിയിൽ

ഉപ്പള(www.mediavisionnews.in): മാരകായുധങ്ങളുമായി കാറിൽ കറങ്ങിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികൾക്ക് സഞ്ചരിക്കാനായി കാർ നൽകിയ ഉപ്പളയിലെ റൗഫി(32)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ തൗസീഫ് (19), ബപ്പായിത്തൊട്ടി സ്വദേശി പതിനേഴുകാരൻ എന്നിവരെയാണ് ഇൻസ്‌പെക്ടർ എ.വി ദിനേഷിന്റെയും എസ്.ഐ സുബാഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ ഈ മാസം 21 ന് അറസ്റ്റ് ചെയ്തത്....

നാട്ടുകാരനല്ലെങ്കിലും കാസര്‍ഗോട്ടുകാര്‍ക്ക് സുപരിചിതനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; പ്രചാരണവുമായി മുന്നോട്ട്

കാസര്‍കോട്(www.mediavisionnews.in): നാട്ടുകാരനല്ലെങ്കിലും കാസര്‍ഗോട്ടുകാര്‍ക്ക് സുപരിചിതനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമുണ്ടായ പൊട്ടിത്തെറികളെ മറികടന്ന് മണ്ഡലത്തില്‍ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. ജനാധിപത്യ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. മകന്റെ നിലപാടുകളുടെ പേരില്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എന്ത് ചെയ്യണം,...

ഉപ്പളയിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

ഉപ്പള(www.mediavisionnews.in) : യുവാവിനെ പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  ഉപ്പള ഹിദായത്ത് നഗര്‍ ആയിഷ മന്‍സിലിലെ റില്‍വാന്‍ (26), ഉപ്പള മജലിലെ ഹര്‍ഹാന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചിലമ്പാറയിലെ ഷറഫുദ്ദീ(24)നാണ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്....

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: മന്ത്രി യു.ടി ഖാദര്‍

ഉപ്പള(www.mediavisionnews.in): പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ വേണ്ടി മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണെന്ന് കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദി...

ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. പച്ചിലംപാറയിലെ മുഹമ്മദിന്റെ മകൻ ശറഫുദ്ധീ(25)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ഹിദായത്ത് ബസാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ ശറഫുദ്ധീനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img