കുമ്പള(www.mediavisionnews.in) : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ജോഡുകല്ല് മടന്തൂരിലെ അബ്ദുൽ ഗഫൂറി(28) നു നേരെയാണ് വധശ്രമമുണ്ടായത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെ ബേക്കൂറിലെ ഒരു കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ രണ്ടു കാറുകളിലെത്തിയ സംഘമാണത്രെ ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോയത്. പെർ മുദയിലെ ഒരു കുന്നിൻ മുകളിലേക്ക് കൊണ്ടുപോയ സംഘം...
കാസർകോട്(www.mediavisionnews.in) : മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുർഗ് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂർ...
കാസറഗോഡ് (www.mediavisionnews.in) വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്തേക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ കണ്ടെത്തല്‍. കണ്ണൂരിന് പിന്നാലെ കാസര്‍കോടും യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് യുഡിഎഫിന് 43%, എല്‍ഡിഎഫിന് 35%, എന്‍ഡിഎയ്ക്ക് 19% എന്നിങ്ങനെയാണ് വോട്ടിങ് നില. പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സൂചിപ്പിച്ചത്.
കണ്ണൂരില്‍...
കാസര്‍ഗോഡ് (www.mediavisionnews.in): 2008 മുതല്‍ 2017 വരെ യുള്ള ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ മാത്രം ആറു മുസ്‌ലീങ്ങളാണ് സംഘ് പരിവാറുകാരാല്‍ കൊല്ലപ്പെട്ടതെന്ന് മുന്‍ മുസ്‌ലിം ലീഗ് നേതാവും അഭിഭാഷകനുമായ ശുക്കൂര്‍. ഈ കൊലപാതകങ്ങളുടെയൊക്കെ പ്രതിയായിട്ടുള്ളത് 25 വയസിന് താഴെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കണക്കുകള്‍ നിരത്തിയാണ് ശുക്കൂര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
‘എന്തു...
ഉപ്പള(www.mediavisionnews.in): കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 8.30ന് വോർക്കാടി പഞ്ചായത്തിലെ സുള്ള്യമേയിൽനിന്നാണ് പര്യടനം തുടങ്ങിയത്.
മണ്ഡലത്തിലുൾപ്പെടുന്ന ഉപ്പള, കുമ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഹാരമണിയിച്ചും...
കുമ്പള(www.mediavisionnews.in): മുട്ടം ബേരികെ ഖിള്ർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദി(62)നെ അക്രമത്തിൽ പരിക്കേറ്റ നിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സച്ചിൻ എന്നയാൾക്കെതിരെ കുമ്പള പോലീസ് സംഘർഷത്തിന് ശ്രമിച്ചതിന് കേസെടുത്തു.
ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മസ്ജിദ് കോമ്പൗണ്ടിൽ സ്ഥാപിച്ച ബോർഡിലെ സ്ഥലപ്പേരിനെ ചൊല്ലി അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പരാതിപ്പെട്ടു. വിവരമറിഞ്ഞ്...
കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ് സംഭവിച്ചു എന്ന പേരിലാണ് സംഗതി വൈറലാവുന്നത്.
എന്നാല്‍ പുറം നാട്ടുകാര്‍ക്ക് മാത്രമാണ് ആ എഴുത്തില്‍ അക്ഷരത്തെറ്റ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നതാണ് ആ വൈറല്‍ ചിത്രത്തിന് പിന്നിലെ മറ്റൊരു ട്വിസ്റ്റ്. രാജ് മോഹന്‍...
ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. നീലനിറമുള്ള ജീന്‍സ് പാന്റ്‌സും റോസ് നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. മൃതദേഹത്തിന്റെ തല വേര്‍പ്പെട്ട് തെറിച്ചു പോയിരുന്നു. തല കണ്ടെത്താത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം മംഗല്‍പാടി താലൂക്കാസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ മഞ്ചേശ്വരം...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...