ഉപ്പള(www.mediavisionnews.in): ഗുണ്ടാ ആക്രമണത്തിനും കൊലപാതകങ്ങൾക്കും ഇടക്കാലത്ത് ശമനം ഉണ്ടായ ഉപ്പളയിൽ മേൽകൈ സ്ഥാപിക്കാൻ ഗുണ്ടാ സംഘങ്ങൾ സജീവമായതായി പോലീസ് റിപ്പോർട്ട്. ഗുണ്ടാ സംഘങ്ങൾ സജീവമായതോടെ അക്രമവും പതിവായി. സംഘത്തെ ഉടനടി അടിച്ചമർത്താനായില്ലെങ്കിൽ വീണ്ടും ചോരപ്പുഴ ഒഴുകാൻ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് നൽകി. പൂഴി-കോഴിക്കടത്തുക്കാരിൽ നിന്നും അഫ്ത്ത പിരിച്ച് കൊണ്ടാണ് ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ...
ഉപ്പള(www.mediavisionnews.in): സെവൻ ലവേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനപ്രിയ ജംഗ്ഷനില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മഞ്ചേശ്വരം സി ഐ ടി ദിനേശ് ഉദ്ഘാടനം ചെയ്തു. നല്ല മനസ്സുള്ള ഒരുപാട് മനുഷ്യസ്‌നേഹികളാണ് സെവന്‍ ലവേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രക്തദാന ക്യാമ്പിലേക്ക് കടന്നുവന്നത്. പ്രദേശത്തെ മുഴുവന്‍ ജനകീയ പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്ന...
ഉപ്പള(www.mediavisionnews.in): യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപ്പോയി ആക്രമിക്കുകയും പണം തട്ടുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജോഡ്കല്ല് മടന്തൂരിലെ അബ്ദുൽ ഗഫൂറിന്റെ പരാതിയിന്മേൽ സബീർ, നൗഷാദ്, ലത്തീഫ്, നവാസ്, ഫൈസൽ, തുടങ്ങി 12 പേർക്കെതിരെയാണ് കേസ്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, പണം തട്ടിയെടുക്കൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മീഡിയവിഷൻ...
ഉപ്പള(www.mediavisionnews.in): ഉപ്പള കുന്നിൽ മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് പുതിയ കുമ്മിറ്റി നിലവിൽ വന്നു. ലത്തീഫ് ഉപ്പള ഗേറ്റ് വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഗോൾഡൻ മൂസയെയും ട്രഷററായി ഇബ്രാഹിം ഹാജി മണ്ണാട്ടിയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് യു.കെ യൂസഫ്, ഹോണസ്റ്റ് അബ്ദുല്ല ഹാജി, മൂസ അറബി. സെക്രട്ടറി മുഹമ്മദ് ഉപ്പള ഗേറ്റ്,...
കാഞ്ഞങ്ങാട്(www.mediavisionnews.in) : കല്ല്യാണത്തിന്റെ ആഘോഷപ്പൊലിമയ്ക്കപ്പുറം മനസില്‍ തളം കെട്ടിയ ഓര്‍മകളായിരുന്നു ഓഡിറ്റോറിയത്തിനകത്തും പുറത്തും. ദീപു കൃഷ്ണന്റെ താലികെട്ടിന് കട്ടൗട്ടുകളും ചിത്രങ്ങളുമൊക്കെയായി ശരത്‌ലാലും കൃപേഷും നിറഞ്ഞു നിന്നു. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൂട്ടുകാരനാണ് ദീപു കൃഷ്ണന്‍. ഇക്കഴിഞ്ഞ ഫിബ്രവരി 21-ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.ഇതിന് നാലു നാള്‍ മുമ്പ് 17...
കാസര്‍കോട്(www.mediavisionnews.in) : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍. പുതിയതായി 24,859 പേര്‍. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയില്‍ നിന്നും ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറും സമ്മതിദായക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
115 സ്ത്രീകളുള്‍പ്പെടെ 3276 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇക്കഴിഞ്ഞ മാര്‍ച്ച് 25 വരെ...
ഉപ്പള(www.mediavisionnews.in): ഉപ്പള മണിമുണ്ടയിൽ യുവാക്കൾക്ക് നേരെ വെടിവെപ്പ്. രണ്ട് പേരെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. പെരിങ്കടിയിലെ കൗസർ, സമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ടാറ്റ സുമോയിലെത്തിയ പതിനഞ്ചോളം വരുന്ന ആൾക്കാരാണ് ആക്രമണം നടത്തിയത്. കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രിക സൂക്ഷമ പരിശോധനയില്‍ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. സി എച്ച് കുഞ്ഞമ്പു (സി പി ഐ എം ) സഞ്ജീവ ഷെട്ടി ( ബിജെപി) എന്നിവര്‍ പത്രിക പിന്‍വലിച്ചു. നിലവില്‍ 9 സ്ഥാനാര്‍ത്ഥികളുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...