ഉപ്പള(www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന സിറ്റിസണ്‍ ട്രോഫി 2019 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം കുറിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് നടന്ന പോരാട്ടത്തില്‍ കവാലി സിറ്റിസണ്‍ ഉപ്പള ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മൊഗ്രാല്‍ ബ്രദര്‍സ് മൊഗ്രാലിനെ പരാജയപ്പെടുത്തി. കവാലി സിറ്റിസണ്‍ ഉപ്പളയുടെ ഗണപതിയെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.
നാളെ നടക്കുന്ന...
കാസർകോട്(www.mediavisionnews.in): വോട്ടർമാർ തീരുമാനിച്ചുറച്ചതു പോലെയുണ്ടായിരുന്നു. മണിക്കൂറുകൾ കാത്തുനിൽക്കാനും അവർക്ക് മടിയുണ്ടായില്ല. യന്ത്രത്തകരാറ് പലേടത്തും ആവേശംകെടുത്തിയെങ്കിലും സമ്മതിദാനാവകാശം വിനിയോഗിച്ചേ അവർ പിൻമാറിയുള്ളൂ. കാഞ്ഞങ്ങാട് വെള്ളിക്കോത്തുപോലുള്ള സ്ഥലങ്ങളിൽ രാത്രി ഒൻപതുവരെ കാത്തുനിന്ന് വോട്ടുചെയ്തവരുണ്ട്. കാസർകോട് മണ്ഡലത്തിൽ പോളിങ് ശതമാനം 80 കഴിഞ്ഞു. മുൻതവണത്തെ അന്തിമ കണക്ക് 78.41 ശതമാനമായിരുന്നു.
ശതമാനക്കണക്കിൽ വർധന ചെറുതാണെങ്കിലും 2014-നെക്കാൾ ഒരുലക്ഷത്തിലേറെപ്പേർ കൂടുതലായി വോട്ടുചെയ്തുവെന്ന്...
കാസര്‍കോട്(www.mediavisionnews.in): പതിനേഴാം ലോക് സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 79.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2014ല്‍ ഇത് 78.49 ശതമാനമായിരുന്നു. ഏഴുനിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 1360827 വോട്ടര്‍മാരില്‍ 1073030 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 494883(75.38 ശതമാനം) പുരുഷന്മാരും 578146 (82.07 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. രാത്രി 8.30വരെയുള്ള...
കാസർകോട്(www.mediavisionnews.in): ഒരുവശത്ത് രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഓരോ പൗരനും ആശങ്കപ്പെടേണ്ടവിധം മഹത്തായ ഭരണഘടനയെയും അതിന്റെ അന്ത:സത്തയെയും നിരാകരിക്കുന്ന തലത്തിൽ ഭരണകർത്താക്കൾ തന്നെ പ്രവർത്തിക്കുകയും മതന്യൂനപക്ഷങ്ങളും ദളിതരും പിന്നോക്ക സമുദായങ്ങളും അടങ്ങുന്ന ജനതയെ മതത്തിനെയും ജാതിയുടെയും പേരിൽ സഹിഷ്ണുതയോടെയും വിദ്വേഷത്തിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മറുവശത്ത് ജനാധിപത്യത്തെ തകർത്ത് രാജ്യത്തെ ദുർബലമാക്കും വിധം അഴിമതിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...