Tuesday, January 27, 2026

Local News

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ജില്ല നേതൃത്വത്തെ അറിയിച്ചു; രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം

കുമ്പള(www.mediavisionnews.in): ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ ആറ് മാസത്തേക്ക് സി.പി.എമ്മി ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ്...

ഉപ്പള ഗേറ്റിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു

ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു . മംഗലാപുരം ഭാഗത്ത് നിന്നും കാസർഗോഡേക്ക് വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയര്‍, മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇഗ്നിസ് എന്നീ കാറുകളാണ് മരം വീണ് തകർന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെ ഉപ്പള ഗേറ്റിലാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന...

മംഗ്‌ളൂരുവില്‍ അധോലോക കുപ്രസിദ്ധനും പൊലീസും ഏറ്റുമുട്ടല്‍

മംഗ്‌ളൂരു (www.mediavisionnews.in):  മംഗ്‌ളൂരു അധോലോകത്തെ കുപ്രസിദ്ധനും മൂന്നു കൊലക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയുമായ യുവാവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വെടിയേറ്റ നിലയില്‍ പ്രതിയെയും വെട്ടേറ്റ നിലയില്‍ പൊലീസുകാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂര്‍ സ്വദേശിയായ ഗൗരീഷ്‌ ആണ്‌ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ ആയത്‌. ആന്റീ റൗഡി സ്‌ക്വാഡ്‌ അംഗം ഷീനപ്പയ്‌ക്കാണ്‌ വെട്ടേറ്റത്‌. ഇരുവരും...

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരാതി

കാസര്‍ഗോഡ് (www.mediavisionnews.in):   തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ്...

എ.ബി.ഇബ്രാഹീം ഹാജി അന്തരിച്ചു

കുമ്പള(www.mediavisionnews.in): കുമ്പളയിലെ പ്രമുഖ ഇലക്ട്രിക്കൽ കോൺട്രാക്റ്ററും വ്യാപാരിയുമായ ആരിക്കാടി ബന്നംങ്കുളം രിഫാഹിയാ നഗറിലെ എ.ബി.ഇബ്രാഹീം ഹാജി (64)അന്തരിച്ചു. പരേതരായ അന്തു - കുഞ്ഞാമിന എന്നിവരുടെ മകനാണ്. രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമസ്തയുടെ സജീവ പ്രവർത്തകനായിരുന്നു. നിലവിൽ മുസ് ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്, മുസ് ലിം...

ദേശീയപാത വികസനത്തിനായി ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു; 2500 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും

കാസര്‍കോട് (www.mediavisionnews.in):  നാലുവരി ദേശീയ പാത വികസനത്തിനായി കാസര്‍കോട് ജില്ലയില്‍ 94.20 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. തലപ്പാടി മുതല്‍ കാലിക്കടവ് വരെ 87 കിലോമീറ്റര്‍ ദൂരത്തിലാണ് 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുന്നത്. ഇതിനായി നീക്കിവെച്ച മുഴുവന്‍ ഭൂമിയും ഏറ്റെടുത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് 3ഡി വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. ഇതില്‍ 43.28 ഹെക്ടര്‍ ഭൂമിയുടെ നഷ്ടപരിഹാരം...

ആദ്യമഴക്ക്‌ ഉപ്പള ടൗണ്‍ തോടായെന്ന്‌ നാട്ടുകാര്‍

ഉപ്പള (www.mediavisionnews.in):  ആദ്യ മഴക്കു തന്നെ ഉപ്പള ടൗണില്‍ വെള്ളം കയറി. ഇനി ഒരു മഴ കൂടി ലഭിച്ചാല്‍ റോഡില്‍ക്കൂടി തോണി തുഴഞ്ഞു പോകാമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഉപ്പള ടൗണിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ നിറച്ചതിനെത്തുടര്‍ന്നാണ്‌ മഴവെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുന്നതെന്നു പറയുന്നു. റോഡരികില്‍ മാലിന്യങ്ങളുള്ളത്‌ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മഴയെത്തുടര്‍ന്നു പ്രതാപ്‌ നഗറിലും...

കുടിവെള്ളത്തിനായി നെട്ടോട്ടമോടി മംഗല്‍പാടി നിവാസികള്‍

മംഗല്‍പാടി (www.mediavisionnews.in): കുടിവെള്ളം കണികാണാന്‍ പോലും ഇല്ലാതായതോടെ മംഗല്‍പാടി നിവാസികള്‍ ദുരിതത്തിലായി. ആകെ 23 വാര്‍ഡുകളാണ്‌ പഞ്ചായത്തിലുള്ളത്‌. എന്നാല്‍ 4 ദിവസത്തിലൊരിക്കല്‍ മൂന്നുവാഹനങ്ങളിലാണ്‌ അധികൃതര്‍ കുടിവെള്ള വിതരണം നടത്തുന്നത്‌. അതിനാല്‍ ഭൂരിഭാഗം പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. കുടിവെള്ളം വിതരണം ചെയ്യുന്നതിനു കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മീഡിയവിഷൻ ന്യൂസ്...

എയ്സ് അക്കൗണ്ട്സ് ടാലന്റ് ടെസ്റ്റ് ഓന്നാം ഘട്ട പരീക്ഷ വിജയകരമായി പൂർത്തിയാക്കി

കാസറഗോഡ്(www.mediavisionnews.in): അക്കൗണ്ടിംഗ് വിദ്യാഭ്യാസ മേഘലയിൽ കഴിഞ്ഞ 14 വർഷക്കാലമായി ആയിരങ്ങളെ മികച്ച പരിശീലനം നൽകി രാജ്യത്തിനകത്തും പുറത്തും തൊഴിൽ മേഘലയിലേക്ക് സംഭാവന ചെയ്ത ഉത്തര കേരളത്തിലെ ഏറ്റവും വലിയ പ്രാക്ടിക്കൽ അക്കൗണ്ടിംഗ് വിദ്യഭ്യാസ ശൃഗലയായ എയ്സ് അക്കൗണ്ട്സ് ഇന്ത്യ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഓൺലൈൻ സ്കോളർഷിപ്പ് പരീക്ഷയുടെ ഒന്നാം ഘട്ടം മെയ് 4ന് ശനിയാഴ്ച...

കല്ല്യാശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണം; മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ (www.mediavisionnews.in) കണ്ണൂർ കല്ല്യാശേരി പുതിയങ്ങാടിയിലെ കള്ളവോട്ടാരോപണത്തിൽ മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ എസ്.വി.മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ്, കെ.എം.മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസ് എടുത്തത്. കാസർകോട് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യൻ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img