കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതി സുബീഷാണ് പിടിയിലായത്.
സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.
സി.പി.ഐ.എം. ഉദുമ...
കാസര്‍കോട്(www.mediavisionnews.in): നിരോധിത സിഗരറ്റുമായി കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗററ്റുകളാണ് കസ്റ്റംസ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഗോ എയര്‍ വിമാനത്തിലാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശികളായ ഹംസ, മൊയ്തീന്‍, അമീര്‍, സുഹൈൽ എന്നിവരില്‍ നിന്നാണ് 200 സിഗററ്റുകള്‍ വീതമുള്ള 500...
കുമ്പള(www.mediavisionnews.in): കളത്തൂരിലെ പെൺകുട്ടിയെ ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് ഉപ്പളയിലും ബന്തിയോട്ടുമുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 50 ആളുകളുടെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കളത്തൂരിലെ റിട്ട. അധ്യാപകന്റെ പരാതിയിലും കേസെടുത്തിട്ടുണ്ടെന്ന് കുമ്പള ഇൻസ്പെക്ടർ എം.കൃഷ്ണൻ പറഞ്ഞു.
കളത്തൂരിൽ വീടിനുമുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോയതാണ് തിങ്കളാഴ്ച സന്ധ്യയ്ക്ക്...
കാസര്‍കോട്(www.mediavisionnews.in) : പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് ഇനി പുതിയ ജഡ്ജി. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഇപ്പോഴത്തെ ജഡ്ജി മനോഹരന്‍ കിണി മെയ് 31ന് വിരമിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 4ലേക്ക് മാറ്റിവെച്ചു. ഇനി ചുമതലയേല്‍ക്കുന്ന പുതിയ...
ഉപ്പള(www.mediavisionnews.in): ഉംറ നിർവ്വഹിക്കാൻ പോയ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഉപ്പള ഹിദായത് ബസാറിലെ അബ്ദുൽ ഖാദർ(67) ആണ് മരണപ്പെട്ടത്.
മക്കയിൽ നിന്നും ഉംറ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ദമാമിൽ നിന്നും ഏകദേശം 100 km അകലെ വെച്ച് ഹൃദയാഘാതത്തെതുടർന്നാണ് ഞായറാഴ്ച്ച രാത്രി സൗദി സമയം എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ച്...
കാസര്‍ഗോഡ്(www.mediavisionnews.in) : ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റ് പേപ്പര്‍ കിട്ടിയില്ലെന്ന് പരാതി. ബാലറ്റ് പേപ്പറിന്‍ അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ലെന്നാണ് പരാതി.
കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ബാലറ്റ് പേപ്പര്‍ കിട്ടാതിരുന്നത്.
ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയെങ്കിലും ഇതുവരെ...
ഉപ്പള(www.mediavisionnews.in): മംഗല്‍പാടി പഞ്ചായത്ത് ഇച്ചിലങ്കോട് പാണംവീട് താമസിക്കുന്ന മറിയമ്മ (49 )യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. ഇതു സംബന്ധിച്ച് മറിയമ്മയുടെ മകള്‍ പൊലീസ് ചീഫിന് പരാതി നല്‍കി.
ഏപ്രില്‍ ഏഴിന് രാവിലെയാണ് മറിയമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്ന് നാട്ടില്‍ പ്രചരിച്ചു. മൂന്ന് പെണ്‍മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇവരില്‍...
കാസര്‍ഗോഡ്(www.mediavisionnews.in): ചെമ്പരിക്ക ഖാസിയും ഇ.കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയതെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി. ദുരൂഹതകള്‍ തുറന്നു കാട്ടി തെളിവുകള്‍ നിരത്തിയാണ് സലിം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന...
ഉപ്പള (www.mediavisionnews.in): എം.സി.സി ഉപ്പളയുടെ ക്രിക്കറ്റ് താരം ഹൈദരാബാദിൽ ഹൃദയാഗാതം മൂലം അന്തരിച്ചു. ഉപ്പള നയാബസാറിലെ പരേതനായ ഗൊഗ്ഗണ്ണയുടെ മകൻ ഉദയകുമാർ (44) ആണ് മരിച്ചത്.
25 വർഷത്തിലേറെയായി എം.സി.സി ഉപ്പളയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഭാര്യ വിനോദിനി .
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
ഹൊസങ്കടി (www.mediavisionnews.in): അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി ഏര്‍മൂടിലെ മൊയ്തീന്‍-മൈമൂന ദമ്പതികളുടെ മകളും മഞ്ചേശ്വരം ഇഖ്‌റഅ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ മറിയം മുസൈദ റാസി(18)യാണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...