Monday, January 26, 2026

Local News

കുനിൽ വുമൻസ് കോളജിനു കീഴിൽ വിവിധ കോഴ്സുകൾ ഈ വർഷം ആരംഭിക്കും

കുമ്പള (www.mediavisionnews.in): വിദ്യഭ്യാസ മേഖലയിൽ ഇരുപത്തിയേഴ് വർഷത്തെ പ്രവർത്തന ത്തിന്റെ ഭാഗമായി കുനിൽ എഡ്യൂകേഷനും, യു.കെ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ജി.പി എഡ്യൂക്കേഷനും സംയുക്തമായി രണ്ട് പുതിയ കോഴ്സുകൾക്ക് കൂടി ഈ വർഷംതുടക്കം കുറിക്കുമെന്ന് കുനിൽ എഡ്യൂക്കേഷൻ മാനേജ്മെന്റ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറയിച്ചു. നൂറു...

കാസര്‍കോട് ദേവലോകം ഇരട്ടക്കൊല; ഇമാം ഹുസൈനെ ഹെക്കോടതി വെറുതെവിട്ടു

കൊച്ചി(www.mediavisionnews.in): പ്രമാദമായ കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച് ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്ത്യം ഹൈക്കോടതി റദ്ദാക്കി. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇമാം ഹുസൈനെ വെറുതെ വിട്ടത്. 1993...

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 80ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി: ഒരാള്‍ പിടിയില്‍

കാസര്‍കോട്(www.mediavisionnews.in): കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 80ലക്ഷം രൂപയുടെ കുഴല്‍പണം ആദൂര്‍ എക്സൈസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30മണിയോടെ കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23)ആണ് പിടിയിലായത്.ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍പണം പിടികൂടാന്‍ കഴിഞ്ഞത്. ഒരുമാസം...

റീപോളിംഗിനിടെ വോട്ടു ചോദിച്ചെന്ന പരാതി തെളിഞ്ഞാല്‍ എം.പി സ്ഥാനം രാജിവെക്കും: ഉണ്ണിത്താന്‍

കാസര്‍കോഡ്(www.mediavisionnews.in): റീപോളിംഗിനിടെ വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെളിവുകള്‍ കയ്യിലുള്ളവര്‍ പുറത്തു വിടട്ടെയെന്നും ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പിലാത്തറയിലെ പോളിംഗ് ബൂത്തിനകത്ത്...

ഉപ്പള ബേക്കൂറിൽ സ്‌കൂട്ടറിലെത്തിയ സംഘം ബൈക്ക് കവർന്നു

ഉപ്പള(www.mediavisionnews.in): ക്വാട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് സ്‌കൂട്ടറിലെത്തിയ സംഘം കവർന്നതായി പരാതി. ഉപ്പള ബേക്കൂറിലെ കബീറിന്റെ പൾസർ ബൈക്കാണ് കവർന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബേക്കൂറിലെ ഒരു ക്വാട്ടേഴ്സിന് സമീപം ബൈക്ക് നിർത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ബൈക്കിൽ ഉപ്പളയിലേക് പോയതായിരുന്നു. പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി അറിയുന്നത് ആക്ടീവ സ്‌കൂട്ടറിലെത്തിയ...

മഞ്ചേശ്വരം മണ്ഡലത്തിൽ ജിദ്ദ-മക്ക കെ എം സി സി രണ്ട് ലക്ഷം രൂപയുടെ റംസാൻ റിലീഫ് നടത്തി

ഉപ്പള(www.mediavisionnews.in): ജിദ്ദ-മക്ക കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി മുഖാന്തരം ചികിൽസ - ധന സഹായങ്ങൾ അടക്കം രണ്ട് ലക്ഷം രൂപയുടെ റംസാൻ റിലീഫ് സംഗമം സംഘടിപ്പിച്ചു. ഉപ്പള സിഎച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം...

പെരുന്നാളിന് മുമ്പ് സ്കൂൾ തുറക്കുന്നത് സർക്കാർ പുനരാലോചിക്കണം: നേർവഴി സ്റ്റുഡന്റ് ഫോറം

ഉപ്പള(www.mediavisionnews.in) : മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്ന് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് മണ്ണംകുഴി നേർവഴി സ്റ്റുഡന്റ് ഫോറം വിദ്യഭ്യാസ മന്ത്രിക്ക് ആയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പെരുന്നാൾക്ക് തലെ ദിവസമായത് കൊണ്ടും, കടുത്ത ചൂടിൽ നോമ്പനുഷ്ടിച്ച് കൊണ്ട് അദ്ധ്യാപകരും വിദ്യർത്ഥികളും സ്കൂളിൽ എത്തുന്നത് പ്രയാസകരമാകുമെന്നതിലും...

തൊക്കോട്ട് മേൽപ്പാലം ജൂൺ 10-ന് തുറക്കുമെന്ന് ചീഫ് പ്രോജക്ട് ഡയറക്ടർ

മംഗളൂരു(www.mediavisionnews.in): ദേശീയപാത 66-ൽ കഴിഞ്ഞ എട്ടുവർഷമായി പണിനടക്കുന്ന തോക്കോട്ടു മേൽപ്പാലം ജൂൺ 10ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം. നിലവിലെ എം.പി. നളിൻകുമാർ കട്ടീൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ച മേൽപ്പാലമാണിത്. അതിനിടെയാണ് നിർമാണം ഏറ്റെടുത്ത നവയുഗ കമ്പനി ചീഫ് പ്രോജക്ട് ഡയറക്ടർ ശങ്കർറാവു പണി അഞ്ചുദിവസത്തിനകം പൂർത്തിയാക്കി ജൂൺ 10ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്...

ആത്മ സംതൃപ്തിയോടെ ബായാർ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു

ബായാര്‍(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 ആം രാവിൽ ആയിരങ്ങൾക്ക് ആത്മ സംസ്ത്രപ്തി നൽകി പ്രാർത്ഥനാ സമ്മേളനo സമാപിച്ചു. നോമ്പ് തുറയോടെ തുടങ്ങിയ പരിപാടി പുലർച്ചവരെ നീണ്ടുനിന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ...

പുഴയില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ച പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ

കാസര്‍ഗോഡ്(www.mediavisionnews.in): പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഡി.വൈ.എഫ്.ഐ നേതാവ് അജിതിന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്കുമാര്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുങ്ങി മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img