Monday, January 26, 2026

Local News

ബായാറിൽ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിക്ക് നേരെ വധശ്രമം; യുവാവിന്റെ നില ഗുരുതരം

കാസർകോട്:(www.mediavisionnews.in) ഉപ്പള ബായാറിൽ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ...

കൊടിയമ്മ സ്‌കൂളിൽ നിർമ്മാണത്തിനിടയിൽ ചിൽഡ്രൻസ് പാർക്ക് തകർന്ന് വീണ സംഭവം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: ഡി വൈ എഫ് ഐ

കുമ്പള (www.mediavisionnews.in):  കുമ്പള പഞ്ചായത്ത് കൊടിയമ്മ ജി.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്ക് നിർമ്മാണത്തിലിരിക്കെ തകർന്ന് വീണത് അന്വേഷിച്ച് കുറ്റക്കാരായ കരാറുകാർക്കെതിരെയും ഉത്തരാവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കൊടിയമ്മ യൂണിറ്റ് കമ്മിറ്റി കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സ്റ്റീൽ ഇൻഡ്രസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് 574 150 രൂപയുടെ കരാർ...

ഉത്സവാന്തരീക്ഷത്തിൽ കുമ്പള പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം നടന്നു

കുമ്പള(www.mediavisionnews.in): അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുരുന്നുകളിലും രക്ഷിതാക്കളിലും ഉത്സാവന്തരീക്ഷം സൃഷ്ടിച്ച് പേരാൽ ജി.ജെ.ബി.എസ് സ്കൂളിൽ കുമ്പള ഗ്രാമ പഞ്ചായത്ത് തല ഗംഭീര പ്രവേശനോൽസവം നടന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി .എ മുഹമ്മദ് പേരാൽ അധ്യക്ഷത...

പശുവിനെ ആക്ഷേപിച്ച സംഭവത്തില്‍ കേസെടുത്തു എന്ന വാര്‍ത്ത നിഷേധിച്ച് ജില്ലാ പോലീസ് മേധാവി

കാസര്‍കോട്(www.mediavisionnews.in): ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരില്‍ യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുത്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് ജോസഫ് പറഞ്ഞു. വെള്ളരികുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സാജന്‍ അബ്രഹാം എന്നയാള്‍ക്കെതിരെ കേസെടുത്തു എന്നായിരുന്നു പ്രചരണം. അതേ സമയം ഓണകുന്നിലെ ചന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ...

പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല നിര്യാതനായി

കാസർകോട്(www.mediavisionnews.in): അന്തരിച്ച പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല എന്ന ചന്ദനം ഉമ്പുച്ച നിര്യാതനായി. നായന്മാർമൂലയിലാണ് താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മക്കൾ: പി.ബി മുഹമ്മദ്, അച്ചു, അബ്ദുസലാം. മറ്റുസഹോദരങ്ങൾ: പി.ബി അഹമ്മദ്. മയ്യത്ത് 5.30മണിയോടെ ആലംപാടി വലിയ ജമാഅത്ത് പള്ളിയിൽ മരവുചെയ്യും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

പശുവിനെ അപമാനിച്ച് സംസാരിച്ചെന്ന് പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്(www.mediavisionnews.in): പശുവിനെ അപമാനിച്ചെന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പി സജീവിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ...

ഐ.എസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി റാഷിദ് യു.എസ് വ്യോമാക്രമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാസര്‍കോഡ്(www.mediavisionnews.in): ഐ.എസില്‍ ചേര്‍ന്ന മലയാളി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐ.എസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ”മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും രണ്ട് ഇന്ത്യന്‍...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

കാസര്‍കോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ഇക്കുറി മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്‌ലയാളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബിജെപിയുടെ വളരെക്കാലമായുള്ള സ്വപ്നമാണെന്നും ഇത്തവണ വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറയുന്നു. സ്ഥാനാർത്ഥി...

ഉപ്പളയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു

ഉപ്പള (www.mediavisionnews.in) : ഉപ്പളയിൽ ചോരക്കളി അവസാനിക്കുന്നില്ല. യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൽ റഹിമാന്റെ മകൻ റിസ്‌വാൻ (25)നാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായ വെട്ടേറ്റ റിസ്‌വാനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം മുമ്പ് ഉപ്പള പച്ചിലം പാറയിലെ ഷറഫുദ്ധിനെ...

ബ്ലിസ്സ് പുതിയ മാനേജ്മെന്റിനു കീഴിൽ; ആകർഷണീയ ഓഫറുകൾ

ഉപ്പള(www.mediavisionnews.in): പുതിയ കാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന ഹെയർ കട്ടിംങ് അടക്കമുള്ള എല്ലാതരം ഫേഷ്യൽ പാക്കേജുകളും മിതമായ നിരക്കിൽ അവതരിപ്പിക്കുകയാണ് ബ്ലിസ്സ്. പുതിയ മാനേജ്മെന്റിനു കീഴിൽ പ്രവർത്തമാരംഭിച്ച ഈ സ്ഥാപനം ഉപ്പള നഗരത്തിലെ യു.കെ. നാഷണൽ ടവറിലാണ് പ്രവർത്തിക്കുന്നത്. മിതമായ നിരക്കിനു പുറമേ ഏതുതരം കട്ടിംങിനും ഷേവിംങിനും 49 രൂപ, ബ്ലാക്ക്മാസ്ക് 99 രൂപ, 4999 രൂപയ്ക്ക്...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img