ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി യിൽ ഉന്നത വിജയവും, യു.എസ്.എസ് എൽ.എസ്.എസ് പരീക്ഷകളിൽ സ്കോളർഷിപ്പും നേടിയ വിദ്യാർത്ഥികളെ മംഗൽപാടി ജനകീയ വേദി കമ്മിറ്റി ആദരിച്ചു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് എന്നും സഹായമേകുന്ന മംഗൽപാടി പഞ്ചായത്തിലെ സാമൂഹ്യ സംഘടനയാണ് മംഗൽപ്പാടി ജനകീയ വേദി.
ഉപ്പള യു.സി.സി.എഫ്...
കാസർകോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളിലാണ് കാസർകോട്ടെ മുന്നണികളും രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകളും മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ 11113 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മുസ്ലിം ലീഗ് ജില്ലാ പ്രഡിഡന്‍റ് എം സി ഖമറുദ്ധീൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് എന്നിവരാണ് സ്ഥാനാർത്ഥി പരിഗണനയിലുള്ളത്.
89...
ഉപ്പള (www.mediavisionnews.in): ബേക്കൂർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ അൽത്താഫ് (47) കൊല്ലപ്പെട്ട കേസിൽ കുമ്പള സി.ഐ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ബന്തിയോട് കുക്കാറിലെ മൊയ്‌ദീൻ ഷബീർ, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് തുടങ്ങി കേസിൽ അഞ്ച് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾ കർണ്ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്നതായാണ് സൂചന....
ബേക്കൂർ (www.mediavisionnews.in): സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് വിതരണം മംഗൽപാടി പഞ്ചായത്തിൽ ജി.എച്ച്.എസ്.എസ് ബേക്കൂറിൽ തുടക്കം കുറിച്ചു. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ സ്കൂൾ വിദ്യാർത്ഥി അഫ്താബിന്ന് നൽകി ഉത്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൺ റഹ്മാൻ,...
ഉപ്പള (www.mediavisionnews.in): നേരിനായി സംഘടിക്കുക, നീതിക്കായി പൊരുതുക എന്ന പ്രമേയത്തിൽ നടത്തുന്ന മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ജൂലൈ ഒന്ന് മുതൽ പത്ത് വരെയാണ് മെമ്പർഷിപ്പ് വിതരണം നടക്കുന്നത്. ആഗസ്റ്റ് പത്തിന് മുമ്പായി യൂണിറ്റ് കമ്മിറ്റികളും, 30നകം പഞ്ചായത്ത് കമ്മിറ്റികളും സെപ്തംബർ മാസത്തിൽ മണ്ഡലം കമ്മിറ്റിയും നിലവിൽ വരും.
ഉപ്പള...
ഉപ്പള (www.mediavisionnews.in): ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി അൽത്താഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക് കൊണ്ട് പോകും. കാസർകോട് എ.എസ്.പി ഡി ശില്പയുടെ നേതൃത്വത്തിൽ അന്വേഷണം ഉർജിക്കിയിരിക്കുകയാണ് പോലീസ്. പ്രതികൾക്ക് വേണ്ടി കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.
അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ...
ഉപ്പള (www.mediavisionnews.in):ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി മരിച്ചു.ബേക്കൂർ പുളികുത്തിയിലെ അൽത്താഫ് 47 ആണ് മരിച്ചത്.ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് മൊയ്തീന്‍ ഷബീര്‍ കാറിൽ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി...
ഉപ്പള (www.mediavisionnews.in): ഭാര്യ പിതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിക്കുകയും ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഉപ്പള ബേക്കൂർ സ്വദേശിയായ 52 കാരനെയാണ് മകളുടെ ഭർത്താവ് കാറിൽ തട്ടിക്കൊണ്ടുപോയത്. ബേക്കൂർ സ്വദേശി ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ഭാര്യാ പിതാവിനെ...
ഉപ്പള (www.mediavisionnews.in): സിറ്റിസൺ ഉപ്പളയുടെ ക്യാപ്റ്റനും പ്രശസ്ത താരവുമായ അഷ്റഫ് സിറ്റിസനെ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു.
ചെറുവത്തൂരിലെ ജെ.കെ റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയിൽ യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. അസോസിയേഷന്റെ പ്രസിഡന്റായി വീരമണി ചെറുവത്തൂരിനെയും ജനറൽ സെക്രട്ടറിയായി റഫീക് പടന്നയെയും യോഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...